കാടമുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ വലുതാണ്
കാടമുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ വലുതാണ് കാടമുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ വമ്പനാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണ് പറയാറ്. എങ്കിലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കാന്‍ ശ്രമിക്കുക. 13 ശതമാനം പ്രോട്ടീനും, 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട് കാടമുട്ടയില്‍ . ആസ്മ, ചുമ എന്നിവ തടയുവാന്‍ ഉത്തമമാണ്. വൈറ്റമിന്‍ സി, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ കാലറി വളരെ കുറവാണ്. 50 ഗ്രാം കാടമുട്ടയില്‍ 80 കാലറി […]
Continue Reading
