ശലോമോന് രാജാവിന്റെ മകന് നിര്‍മ്മിച്ച കോട്ട മതില് കണ്ടെത്തി
ശലോമോന് രാജാവിന്റെ മകന് നിര്‍മ്മിച്ച കോട്ട മതില് കണ്ടെത്തി യെരുശലേം: ശലോമോന് രാജാവിന്റെ മകന് രെഹബെയാം നിര്‍മ്മിച്ച സുരക്ഷിത മതിലിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേലിലെ പുരാതന നഗരമായ ലാഘീശ് നഗരത്തിലാണ് ബഹുലമായ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദാവീദ് രാജാവിന്റെ കാലം മുതല്ക്കേ പ്രസിദ്ധമാണ് ലാഖീശ്. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി വകുപ്പ് തലവന്‍ പ്രൊഫ. യോസഫ് ഗാര്ഫിങ്കലാണ് ഈ വിവിരങ്ങള്‍ പുറത്തു വിട്ടത്. രെഹബെയാം യെരുശലേമില്‍ പാര്‍ത്തു യഹൂദയില്‍ ഉറപ്പിനായി പട്ടണങ്ങളെ […]
Continue Reading
