യിസ്രായേലിലെ ഗോലാന്‍ കുന്നുകളിലെ ഒരു പാര്‍പ്പിട കേന്ദ്രത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു

യിസ്രായേലിലെ ഗോലാന്‍ കുന്നുകളിലെ ഒരു പാര്‍പ്പിട കേന്ദ്രത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു

യിസ്രായേലിലെ ഗോലാന്‍ കുന്നുകളിലെ ഒരു പാര്‍പ്പിട കേന്ദ്രത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു യെരുശലേം: യിസ്രായേലിലെ ചരിത്ര പ്രസിദ്ധമായ ഗോലാന്‍ കുന്നുകളിലെ പുതിയ പാര്‍പ്പിട കേന്ദ്രത്തിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു. ജൂണ്‍ 16-ന് ഞായറാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ട്രംപിന്റെ പേരിട്ടത്. യു.എസ്. സ്ഥാനാപതി ഡേവിഡ് പ്രീഡ്മാന്‍ മുഖ്യ അതിഥിയായിരുന്നു. “ഈ ബഹുമതിക്ക് നെതന്യാഹുവിനും യിസ്രായേലിനും നന്ദി” ട്രംപ് ട്വിറ്റു ചെയ്ത. ‘ട്രംപ് ഹെയ്റ്റ്സ്’ എന്നു ഹീബ്രുവിലും ഇംഗ്ളീഷിലും എഴുതിയ കൂറ്റന്‍ ബോര്‍ഡു […]

Continue Reading
ആനന്ദപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ജീവിതം

ആനന്ദപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ജീവിതം

ആനന്ദപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ ജീവിതം ലോക മലയാളികളില്‍ ബഹുഭൂരിപക്ഷവും ഒരു ഓണംകൂടി ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കു മുമ്പേതന്നെ അനുഷ്ഠിച്ചുവന്ന എല്ലാ പാരമ്പര്യ ആചാരങ്ങളും ഉപേക്ഷിക്കാതെതന്നെ ഓണത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി. മുമ്പത്തേക്കാളും ഈ സീസണ് പ്രത്യേകതയുണ്ട്. എന്തെന്നാല്‍ വന്‍ വിലക്കയറ്റം രൂക്ഷമായ സമയത്താണ് ഇങ്ങനെയൊരു ആഘോഷം എന്നതുതന്നെ എന്ന് എടുത്തുപറയേണ്ടതാണ്. പണം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഓണത്തിന് എല്ലാവരും ഓര്‍ത്തുപോകുന്ന പ്രധാന കാര്യം മഹാബലി തമ്പുരാന്റെ സമത്വപൂര്‍ണ്ണമായ ഭരണത്തെയാണ്. മനുഷ്യരെല്ലാവരും ഒന്നുപോലെയായിരുന്നു. കള്ള വും, ചതിവും […]

Continue Reading
സ്വവര്‍ഗ്ഗ രതിയോട് വിടപറഞ്ഞവര്‍ കര്‍ത്താവിനെ പരസ്യമായി സാക്ഷീകരിച്ചു

സ്വവര്‍ഗ്ഗ രതിയോട് വിടപറഞ്ഞവര്‍ കര്‍ത്താവിനെ പരസ്യമായി സാക്ഷീകരിച്ചു

സ്വവര്‍ഗ്ഗ രതിയോട് വിടപറഞ്ഞവര്‍ കര്‍ത്താവിനെ പരസ്യമായി സാക്ഷീകരിച്ചു വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ സ്വവര്‍ഗ്ഗ രതിക്കാരായി ഒരു കാലത്ത് ജീവിതം നയിച്ചവര്‍ കര്‍ത്താവായ യേശുക്രിസ്തു അവരെ സ്വതന്ത്രരാക്കിയതിനെത്തുടര്‍ന്ന് ലജ്ജിക്കാതെ പരസ്യമായി കര്‍ത്താവിന്റെ സാക്ഷികളായി വാഷിംഗ്ടണ്‍ പട്ടണത്തില്‍ അണി ചേരുകയുണ്ടായി. മെയ് 25-ന് ശനിയാഴ്ച ഫ്രീഡം മാര്‍ച്ച് എന്ന പേരില്‍ ഫ്ളക്സ് ബാനര്‍ ഉയര്‍ത്തി യുവാക്കളും മുതിര്‍ന്നവരും അടക്കം ഒന്നിച്ച് അണി നിരന്നത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്നേഹവും വിശുദ്ധിയും മഹത്വവും ഉയര്‍ത്തിപ്പിടിക്കാനായിരുന്നു. ഫ്രീഡം മാര്‍ച്ചിന്റെ സ്ഥാപകനായ ജെഫ്രി മക്കാള്‍ മേതൃത്വം […]

Continue Reading
എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ വ്യാപക റെയ്ഡ്, 30 ക്രൈസ്തവരെ അറസ്റ്റു ചെയ്തു അസ്മര: വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ ക്രൈസ്തവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നു. വിശ്വാസികളുടെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 30 വിശ്വാസികളെ അറസ്റ്റു ചെയ്തു. രാജ്യ തലസ്ഥാനമായ അസ്മരായില്‍ വ്യത്യസ്തമായ 3 സ്ഥലങ്ങളില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്നവരെ പോലീസ് റെയ്ഡു ചെയ്താണ് അറസ്റ്റു ചെയ്തത്. അസ്മരയില്‍ത്തന്നെ കഴിഞ്ഞ മെയ് മാസം 10-ന് തിമിനായി ഏരിയായില്‍ നിന്ന് 141 ക്രൈസ്തവരെ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ 104 പേര്‍ പ്രായപൂര്‍ത്തിയായ […]

Continue Reading

സ്വര്‍ഗ്ഗ രതി പാപമാണെന്നു പ്രസംഗിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു

സ്വര്‍ഗ്ഗ രതി പാപമാണെന്നു പ്രസംഗിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു ടൊറോന്റോ: കാനഡയില്‍ സ്വര്‍ഗ്ഗ രതിക്കാരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു. സ്വര്‍ഗ്ഗ രതിക്കാര്‍ കൂടുതലായി താമസിക്കുന്ന ഗ്രാമത്തില്‍ യേശുക്രസിതുവിന്റെ സുവിശേഷം ശക്തമായി പ്രസംഗിച്ച ക്രൈസ്റ്റ് ഫോര്‍ഗിവ്നസ്സ് മിനിസ്ട്രീസ് പ്രസിഡന്റും തെരുവു പ്രസംഗകനുമായ പാസ്റ്റര്‍ ഡേവിഡ് ലൈബറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 4-ന് പാസ്റ്റര്‍ ഡേവിഡും തന്റെ ടീം അംഗങ്ങളും തന്റെ ജന്മ നാടിന്റെ അയല്‍ സ്ഥലമായ ചര്‍ച്ച് വെല്ലസ്സി ഗ്രാമത്തിലെത്തി മെഗാഫോണിലൂടെ […]

Continue Reading
ചാടി മരിക്കാന്‍ ശ്രമിച്ച യുവാവ് വീണത് യേശുവിന്റെ കരത്തില്‍

ചാടി മരിക്കാന്‍ ശ്രമിച്ച യുവാവ് വീണത് യേശുവിന്റെ കരത്തില്‍

പാലത്തില്‍നിന്നും ചാടി മരിക്കാന്‍ ശ്രമിച്ച യുവാവ് വീണത് യേശുവിന്റെ കരത്തില്‍ വെര്‍ജീന ബീച്ച്: കഴിഞ്ഞ ഏപ്രില്‍ 25-ന് അര്‍ദ്ധ രാത്രിയില്‍ കോളിന്‍ ഡോസിയര്‍ എന്ന 31 കാരന്‍ വെര്‍ജീന ബീച്ച് പാലത്തിലൂടെ വാഹനം ഓടിച്ചു വീട്ടിലേക്കു വരികയായിരുന്നു. പെട്ടന്ന് താന്‍ ഒരു യാദൃശ്ചിക കാഴ്ച കണ്ടു. ഒരു കാര്‍ പാലത്തിന്റെ സൈഡില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ഇതില്‍ യാതൊരു അസ്വഭാവികതയും തോന്നിയില്ല. താന്‍ യാത്ര തുടരുവാന്‍ തീരുമാനിച്ചു. എന്നാല്‍ പെട്ടന്നാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഡോസിയറിനോട് ഇടപെട്ടത്. വാഹനം നിര്‍ത്തുവാനും […]

Continue Reading
ശലോമോന്‍ രാജാവിന്റെ മകന്‍ നിര്‍മ്മിച്ച കോട്ട മതില്‍ കണ്ടെത്തി

ശലോമോന്‍ രാജാവിന്റെ മകന്‍ നിര്‍മ്മിച്ച കോട്ട മതില്‍ കണ്ടെത്തി

ശലോമോന്‍ രാജാവിന്റെ മകന്‍ നിര്‍മ്മിച്ച കോട്ട മതില്‍ കണ്ടെത്തി യെരുശലേം: ശലോമോന്‍ രാജാവിന്റെ മകന്‍ രെഹബെയാം നിര്‍മ്മിച്ച സുരക്ഷിത മതിലിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേലിലെ പുരാതന നഗരമായ ലാഘീശ് നഗരത്തിലാണ് ബഹുലമായ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദാവീദ് രാജാവിന്റെ കാലം മുതല്‍ക്കേ പ്രസിദ്ധമാണ് ലാഖീശ്. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി വകുപ്പ് തലവന്‍ പ്രൊഫ. യോസഫ് ഗാര്‍ഫിങ്കലാണ് ഈ വിവിരങ്ങള്‍ പുറത്തു വിട്ടത്. രെഹബെയാം യെരുശലേമില്‍ പാര്‍ത്തു യഹൂദയില്‍ ഉറപ്പിനായി പട്ടണങ്ങളെ […]

Continue Reading
മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു ഇന്‍ഡോര്‍ ‍: മധ്യപ്രദേശില്‍ 3 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന ദിവസം പുറത്തുനിന്നുമെത്തിയ ഒരു സംഘം ആളുകള്‍ എത്തി അലങ്കോലപ്പെടുത്തുകയും വിശ്വാസിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഏപ്രില്‍ 19-ന് ദുഃഖവെള്ളിയാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ സാന്‍വാറില്‍ അനുഗ്രഹ് ആരാധനാ ഭവന്‍ സഭയിലെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച സഭാ പാസ്റ്റര്‍ കരണ്‍ സിംഗ് ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി ബെല്ലടിച്ചുകൊണ്ടിരുന്നു. പാസ്റ്റര്‍ വിശ്വാസിയായ […]

Continue Reading
ബൊളീവിയ: കത്തോലിക്കര്‍ക്കുള്ള അതേ അവകാശം ഇനി സുവിശേഷ വിഹിത സഭകള്‍ക്കും

ബൊളീവിയ: കത്തോലിക്കര്‍ക്കുള്ള അതേ അവകാശം ഇനി സുവിശേഷ വിഹിത സഭകള്‍ക്കും

ബൊളീവിയ: കത്തോലിക്കര്‍ക്കുള്ള അതേ അവകാശം ഇനി സുവിശേഷ വിഹിത സഭകള്‍ക്കും സുക്രി: ക്രിസ്ത്യന്‍ രാഷ്ട്രമെന്ന് അറിയപ്പെടുന്ന ബൊളീവിയയില്‍ നീതിയ്ക്കും നിയമത്തിനും ഇനി കത്തോലിക്കരെന്നോ പ്രൊട്ടസ്റ്റന്റ് വിശ്വാസികളെന്നോ ഉള്ള വേര്‍തിരിവ് അവസാനിപ്പിക്കുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഇനി രാജ്യത്ത് തുല്യ അവകാശങ്ങളും നീതിയും ലഭിക്കുമെന്നുള്ള സുപ്രധാന തീരുമാനം ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപിച്ചു കഴിഞ്ഞു. “രാജ്യത്തെ നിയമം ഇനി എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഒരുപോലെയായിരിക്കും. എല്ലാവര്‍ക്കും സമത്വമായിരിക്കും. ഒന്നാം തരക്കാരെന്നോ, രണ്ടാം തരക്കാരെന്നോ, രഹസ്യ സഭക്കാരെന്നോ വ്യത്യാസമില്ല. […]

Continue Reading
ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി

ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി

ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി ഹെനാന്‍ ‍: ചൈനയില്‍ മെഗാ ചര്‍ച്ചില്‍ ചൈനീസ് പോലീസ് അതിക്രമിച്ചു കയറി വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാലയത്തിനു നാശനഷ്ടം വരുത്തുകയും ബൈബിളുകള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്തു. ഹെനാന്‍ പ്രവിശ്യയിലെ അനുപിങ് നഗരത്തിലെ ട്രൂ ജീസസ് ചര്‍ച്ചിലാണ് അതിക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ജനുവരി മാസം 4-ന് നടന്ന സംഭവം ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമം ഏപ്രില്‍ 10-നാണ് പുറത്തു വിട്ടത്. ഷി ചെങ് കൌണ്ടിയിലെ ഡപ്യൂട്ടി ഗവര്‍ണറിന്റെ […]

Continue Reading