ഒറ്റ സഭയില്‍ 69 വര്‍ഷമായി ഇടയ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി

ഒറ്റ സഭയില്‍ 69 വര്‍ഷമായി ഇടയ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി

ഒറ്റ സഭയില്‍ 69 വര്‍ഷമായി ഇടയ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി റാഡ്ക്ളിഫ്: തുടര്‍ച്ചയായി 69 വര്‍ഷം ഒരേ സഭയില്‍ത്തന്നെ ഇടയ ശുശ്രൂഷകനായി അപൂര്‍വ്വ സേവനം അനുഷ്ഠിക്കുന്ന പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി ഏവര്‍ക്കും ഒരത്ഭുതം തന്നെയാണ്. അമേരിക്കയിലെ കെന്റക്കി റാഡ്ക്ളിഫിലെ റെഡ് ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററാണ് ജെയിംസ് റോയള്‍റ്റി. ഈ ജൂലൈ മാസം തന്റെ ഇടയ ശുശ്രൂഷയുടെ 69-ാം വര്‍ഷത്തിന്റെ ആത്മ നിര്‍വൃതിയിലാണ് ഈ ആത്മീക പോരാളി. വീട്ടുകാര്‍ക്കും സഭാ വിശ്വാസികള്‍ക്കും ഒരുപോലെ പ്രിയംകരനായ […]

Continue Reading
ചികിത്സയ്ക്കിടയില്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു ക്രിസ്ത്യന്‍ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി

ചികിത്സയ്ക്കിടയില്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു ക്രിസ്ത്യന്‍ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി

ചികിത്സയ്ക്കിടയില്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു ക്രിസ്ത്യന്‍ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി ലണ്ടന്‍ ‍: രോഗികളെ പരിശോധിക്കുന്നതിനിടയില്‍ വേദന അനുഭവിക്കുന്ന, മാനസികമായി തളര്‍ന്ന, ഉല്‍ക്കണ്ഠാകുലരായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യന്‍ ഡോക്ടര്‍ക്ക് ഒരു രോഗിയുടെ പരാതിയിന്മേല്‍ ജോലി നഷ്ടമായി. ഇംഗ്ളണ്ടിലെ മാര്‍ഗേറ്റ് നഗരത്തിലെ ബഥേസ്ദ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ റിച്ചാര്‍ഡ് സ്ക്കോട്ടിനാണ് (58) രോഗികള്‍ക്ക് ഭൌതിക ചികിത്സയ്ക്കൊപ്പം ആത്മീയ ചികിത്സയും നല്‍കിയതിനു തന്റെ തൊഴില്‍ നഷ്ടമായത്. സ്ക്കോട്ട് തന്റെ ഡ്യൂട്ടിക്കിടയില്‍ കഷ്ടതയും വേദനയും അനുഭവിക്കുന്ന രോഗികളെ മനസ്സിലാക്കി അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കു വരുവാനുപയോഗിച്ചിരുന്ന പാത സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു

യെരുശലേം ദൈവാലയത്തിലേക്കു വരുവാനുപയോഗിച്ചിരുന്ന പാത സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു

യെരുശലേം ദൈവാലയത്തിലേക്കു വരുവാനുപയോഗിച്ചിരുന്ന പാത സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു യെരുശലേം: യെരുശലേം ദൈവാലയത്തിലേക്ക് യെഹൂദന്മാര്‍ ആരാധനയ്ക്കായി കടന്നു വരുവാന്‍ ഉപയോഗിച്ചിരുന്ന പുരാതന പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ജൂണ്‍ 30-ന് ഞായറാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ യിസ്രായേല്‍ നേതാക്കള്‍ ‍, യു.എസ്. സ്ഥാനാപതി ഡേവിഡ് ഫ്രീഡ്മാന്‍ ‍, യു.എസിലെ യിസ്രായേല്‍ സ്ഥാനാപതി റോണ്‍ ഡെര്‍മര്‍ ‍, യു.എസിന്റെ പ്രത്യേക ദൂതന്‍ ജാസണ്‍ ഗ്രീന്‍ ബ്ളാക്ക് എന്നിവര്‍ പങ്കെടുത്തു. കിഴക്കന്‍ യെരുശലേമില്‍ പലസ്തീന്‍ ഭവനങ്ങള്‍ സ്ഥിതി […]

Continue Reading
മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു സാങ്ങ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു. ജൂണ്‍ 9-ന് ഞായറാഴ്ച വൈകിട്ട് മധ്യ മാലിയിലെ മോപ്തി റീജണിലെ സാങ്ങ നഗരത്തിനു സമീപമുള്ള സൊബാമി ഡാ ഗ്രാമത്തിലാണ് ക്രൂരമായ ആക്രമണം നടത്തിയത്. ഫുലാനി മുസ്ളീങ്ങളായ 50-ഓളം അക്രമികള്‍ മോട്ടോര്‍ ബൈക്കുകളില്‍ ക്രൈസ്തവ ഗ്രാമം പിടിച്ചെടുക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും, പുരുഷന്മാരും അടക്കം എല്ലാവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അല്ലായെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതു വിശ്വസിച്ച ക്രൈസ്തവര്‍ സായുധരായ അക്രമികളുടെ […]

Continue Reading
ലണ്ടനില്‍ ചര്‍ച്ചുകള്‍ കത്തിക്കാന്‍ ശ്രമം, സാത്താന്യ വാചകങ്ങളും 666 നമ്പരും എഴുതി

ലണ്ടനില്‍ ചര്‍ച്ചുകള്‍ കത്തിക്കാന്‍ ശ്രമം, സാത്താന്യ വാചകങ്ങളും 666 നമ്പരും എഴുതി

ലണ്ടനില്‍ ചര്‍ച്ചുകള്‍ കത്തിക്കാന്‍ ശ്രമം, സാത്താന്യ വാചകങ്ങളും 666 നമ്പരും എഴുതി ലണ്ടന്‍ ‍: ലണ്ടനിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീവെച്ചു നശിപ്പിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ ചര്‍ച്ചുകളുടെ വിതിലുകളിലും ഭിത്തികളിലും സാത്താന്യ ആരാധകരുടെ വാചകങ്ങളും 666 അക്കവും, നരകം എന്നുമൊക്കെ എഴുതി. കിഴക്കന്‍ ലണ്ടനിലെ 4 ചര്‍ച്ചുകളിലാണ് അതിക്രമം നടന്നത്. ജൂണ്‍ 18-ന് രാത്രിയിലാണ് ആദ്യ സംഭവം ഉണ്ടായത്. സ്റ്റഫോര്‍ഡ് ബ്രോഡ്വേയിലെ ഡെന്റ് ജോണ്‍സ് ചര്‍ച്ച്, ഹാരോഗ്രീന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയുടെ ആരാധനാ ഹാളുകള്‍ക്കാണ് തീയിട്ടത്. ഭാഗീകമായി […]

Continue Reading
ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തെ കാവല്‍ ഗോപുരം കണ്ടെത്തി

ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തെ കാവല്‍ ഗോപുരം കണ്ടെത്തി

ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തെ കാവല്‍ ഗോപുരം കണ്ടെത്തി ബൈബിളിലെ ഹിസ്ക്കിയാവ് രാജാവിന്റെ കാലത്തു നിര്‍മ്മിച്ച കാവല്‍ ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ യിസ്രായേലില്‍ കണ്ടെത്തി. തെക്കന്‍ യിസ്രായേലില്‍ ഹെബ്രോന്‍ മലനിരകളില്‍ യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ പാരച്യൂട്ട് ഭടന്മാര്‍ താമസിക്കുന്ന സ്ഥലത്തിനു സമീപം യാദൃശ്ചികമായി പട്ടാളക്കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഐഡിഎഫും യിസ്രായേല്‍ ആന്റിക്വിറ്റി വകുപ്പിലെ പുരാവസ്തു ഗവേഷകരും സംയുക്തമായി നടത്തിയ ഉല്‍ഖനനത്തിലാണ് 2700 വര്‍ഷം മുമ്പുള്ള മനുഷ്യ നിര്‍മ്മിതിയുടെ ചരിത്ര ശേഷിപ്പുകള്‍ പുറംലോകത്തിനു വെളിപ്പെടുത്തിയത്. 15 അടി നീളവും 10.5 […]

Continue Reading
പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ

പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ

പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ തിരുവനന്തപുരം: പെന്തക്കോസ്തു സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്തു വിഭാഗങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ചെയര്‍മാന്‍ പി.കെ. ഹനീഫ കൈമാറി. പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇതുവരെയായി ഉപയോഗിച്ചു വരുന്നതും പെര്‍മിറ്റുള്ളതുമായ ശവക്കോട്ടകളില്‍ ‍, സെല്‍ […]

Continue Reading
മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി വാഷിംഗ്ടണ്‍ ഡി.സി.: മതനിന്ദാകുറ്റം ആരോപിച്ച് വര്‍ഷങ്ങളായി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 40 പേരെ ഉടന്‍ വിട്ടയയ്ക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അന്തര്‍ദ്ദേശീയ മതസ്വാതന്ത്യ്രം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹം. മതനിന്ദാകുറ്റം ചുമത്തി അസിയ ബീവി എന്ന ക്രൈസ്തവ വീട്ടമ്മയെ 8 വര്‍ഷത്തോളം ജയിലില്‍ പാര്‍പ്പിച്ചിരുന്നു. അവരെ കുറ്റ വിമുക്തമാക്കിയ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുപോലെ […]

Continue Reading
ബര്‍ക്കിനാ ഫാസോയില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ആളുകള്‍ ഭയന്നു നാടുവിടുന്നു

ബര്‍ക്കിനാ ഫാസോയില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ആളുകള്‍ ഭയന്നു നാടുവിടുന്നു

ബര്‍ക്കിനാ ഫാസോയില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ആളുകള്‍ ഭയന്നു നാടുവിടുന്നു അര്‍ബിണ്ട: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ബര്‍ക്കിനാ ഫാസോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. തുടരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഭയന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ നാടുവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജൂണ്‍ 9-ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അര്‍ബിണ്ടായിലെ ക്രൈസ്തവ ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തൊട്ടടുത്ത ദിവസംതന്നെ നാമിന്റങ്ങാ പ്രവിശ്യയില്‍ നടത്തിയ സമാന ആക്രമണത്തില്‍ […]

Continue Reading
മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ 2015-മുതല്‍ 2018 വരെ 187 കുഞ്ഞുങ്ങളെ അമ്മമാര്‍ ഉപേക്ഷിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ ആണ്‍കുട്ടികള്‍ 95, പെണ്‍കുട്ടികള്‍ 92. അമ്മ തൊട്ടിലില്‍നിന്നും കണ്ടെത്തിയത് 77 കുഞ്ഞുങ്ങളെയാണ്. നിയമസഭയിലാണ് മന്ത്രി ഈ കണക്കുകള്‍ അവതരിപ്പിച്ചത്.

Continue Reading