ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു

ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു

ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ ‍: ഇറാനില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച 8 പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ 1-ന് തെക്കു പടിഞ്ഞാറന്‍ നഗരമായ ബഷേറില്‍ വിശ്വാസികള്‍ താമസിക്കുന്ന വീടുകളില്‍ രാവിലെ 9 മണിയോടെ ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തിയാണ് വിശ്വാസികളെ അറസ്റ്റു ചെയ്തത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് സാം ഖോസ്രവി (36), മറിയം ഫലാഹി (35), […]

Continue Reading
മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി

മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി

മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി ദേവാസ്: മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഒരു നദി കടക്കുന്നത് കണ്ടാല്‍ പഴയകാല തെരുവു സര്‍ക്കസുകാരെയാണ് ഓര്‍മ്മ വരുക. അത്രയ്ക്കും ദയനീയവും ഭയമുളവാക്കുന്നതുമായ കാഴ്ചയാണ് കാണാന്‍ കഴിയുക. ദേവാസ് ജില്ലയില്‍ സോന്‍കച്ച് താലൂക്കിലെ കരളലിയിക്കുന്ന വീഡിയോ എഎന്‍ഐ ആണു പുറത്തു വിട്ടത്. പാലങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ നദിക്ക് ഇക്കരെ മരത്തില്‍ താഴെയും മുകളിലുമായി കയറു വലിച്ച് അക്കരെ നില്‍ക്കുന്ന മരത്തില്‍ സമാന്തരമായി കെട്ടി വലിച്ചിരിക്കുന്നു. ഇതില്‍ […]

Continue Reading
200 രൂപയുടെ കടം വീട്ടാനായി 22 വര്‍ഷത്തിനുശേഷം കെനിയന്‍ എം.പി. ഇന്ത്യയിലെത്തി

200 രൂപയുടെ കടം വീട്ടാനായി 22 വര്‍ഷത്തിനുശേഷം കെനിയന്‍ എം.പി. ഇന്ത്യയിലെത്തി

200 രൂപയുടെ കടം വീട്ടാനായി 22 വര്‍ഷത്തിനുശേഷം കെനിയന്‍ എം.പി. ഇന്ത്യയിലെത്തി ഔറംഗബാദ്: 22 വര്‍ഷം മുമ്പ് കോളേജ് പഠന കാലത്ത് ഭക്ഷണം കഴിച്ച വകയില്‍ 200 രൂപ കടം വന്നത് തിരികെ നല്‍കാനായി കെനിയന്‍ പാര്‍ലമെന്റ് അംഗം ഇന്ത്യയിലെത്തി. 1985-89 കാലത്ത് മഹാരാഷ്ട്രയിലെ ഔറംഗബാദിലെ മൌലാന ആസാദ് കോളേജില്‍ മാനേജ്മെന്റ് കോഴ്സിനു പഠിച്ച കെനിയക്കാരന്‍ റിച്ചാര്‍ഡ് ന്യാഗക തോംഗിയാണ് കര്‍ഷകനായ കാശീനാഥ് ഗൌളിക്കു നല്‍കാനുണ്ടായിരുന്ന 200 രൂപയുടെ കടം വീട്ടാനായി ഔറംഗബാദിലെത്തിയത്.. തോംഗി കോഴ്സിനു പഠിക്കുന്ന […]

Continue Reading
വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍

വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍

വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍ ടെലിവിഷന്‍ ഇല്ലാത്ത ഭവനങ്ങള്‍ മലയാളികളുടെ ഇടയില്‍ കുറവാണ്. പരിപാടികള്‍ പലതും വിജ്ഞാനമുളവാക്കുന്നവയാണെങ്കിലും ഭൂരിപക്ഷം പരിപാടികളും ജനത്തിനു ഗുണത്തേക്കാളധികം ദോഷങ്ങളാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത്. മിക്ക വന്‍കിട കമ്പനികളുടെയും പരസ്യ മാധ്യമങ്ങളായി ടെലിവിഷന്‍ ഇന്ന് അധഃപതിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളെ അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി കോടികള്‍ മുടക്കി സ്പോണ്‍സര്‍ ചെയ്ത് അവതരിപ്പിക്കുന്ന പരിപാടികളാണ് ഭൂരിപക്ഷവും. ഇന്നത്തെ പല പരിപാടികളും ലജ്ജയും അപമാനവും ഉളവാക്കുന്നതും കുടുംബമായി കാണുവാന്‍ അറപ്പു തോന്നുന്നതുമാണ്. ടെലിവിഷന്‍ എന്നാല്‍ സിനിമാ-സീരിയല്‍ എന്ന അര്‍ത്ഥമാണ് കൂടുതല്‍ […]

Continue Reading
ബൈബിളും ഫെലിസ്ത്യരുടെ ഡി.എന്‍ ‍.എ. ടെസ്റ്റും നിരത്തി നെതന്യാഹു: യിസ്രായേല്‍ യെഹൂദന്റേതുതന്നെ

ബൈബിളും ഫെലിസ്ത്യരുടെ ഡി.എന്‍ ‍.എ. ടെസ്റ്റും നിരത്തി നെതന്യാഹു: യിസ്രായേല്‍ യെഹൂദന്റേതുതന്നെ

ബൈബിളും ഫെലിസ്ത്യരുടെ ഡി.എന്‍ ‍.എ. ടെസ്റ്റും നിരത്തി നെതന്യാഹു: യിസ്രായേല്‍ യെഹൂദന്റേതുതന്നെ യെരുശലേം: യിസ്രായേലിലെ അസ്ക്കലോനിലെ പുരാതന സെമിത്തേരിയില്‍നിന്നും 3 വര്‍ഷം മുമ്പ് കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഫെലിസ്ത്യരുടേതെന്ന് സ്ഥിരീകരിച്ചതായി യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു. ഇവിടെ 30 വര്‍ഷങ്ങളായി പുരാവസ്തു വകുപ്പിന്റെ ഖനനം നടന്നു വരികയായിരുന്നു. വലിയ നീളവും വലിപ്പവുമുള്ള അസ്ഥികൂടങ്ങളാണ് ഗവേഷകര്‍ കുഴിച്ചെടുത്തത്. 3600 മുതല്‍ 2800 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോള്‍ത്തന്നെ ഫെലിസ്ത്യരുടേതാണെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ ഡി.എന്‍ ‍.എ. പരിശോധനയിലാണ് […]

Continue Reading
അബ്രഹാം മല്‍ക്കിസേദെക്കിനെ സന്ദര്‍ശിച്ച കാലത്തെ ബലി പീഠം കണ്ടെടുത്തതായി ഗവേഷകര്‍

അബ്രഹാം മല്‍ക്കിസേദെക്കിനെ സന്ദര്‍ശിച്ച കാലത്തെ ബലി പീഠം കണ്ടെടുത്തതായി ഗവേഷകര്‍

അബ്രഹാം മല്‍ക്കിസേദെക്കിനെ സന്ദര്‍ശിച്ച കാലത്തെ ബലി പീഠം കണ്ടെടുത്തതായി ഗവേഷകര്‍ യെരുശലേം: വിശ്വാസികളുടെ പിതാവായ അബ്രഹാം മഹാപുരോഹിതനായിരുന്ന മല്‍ക്കി സേദെക്കിനെ സന്ദര്‍ശിച്ച സമയത്തുണ്ടായിരുന്ന ബലിപീഠത്തിന്റെ കല്‍ത്തൂണ്‍ കണ്ടെത്തിയതായി ഗവേഷകര്‍ ‍. യെരുശലേമിലെ പഴയ നഗരമായ ദാവീദിന്റെ നഗരത്തിലാണ് 4000 വര്‍ഷം മുമ്പ് നിര്‍മ്മിചച്ച കല്‍ത്തൂണ്‍ കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകനായ എലി ഷുക്രോണ്‍ പറഞ്ഞു. മല്‍ക്കിസേദെക്ക് സ്ഥാപിച്ച കല്‍ത്തൂണ്‍ പിന്നീട് യാക്കോബ് ബെഥേലിലും സ്ഥാപിക്കുകയായിരുന്നുവെന്ന് (ഉല്‍പ്പത്തി 28-ാം അദ്ധ്യായം) ഷുക്രോണ്‍ അഭിപ്രയപ്പെടുന്നു. അബ്രഹാമിനു മുമ്പുതന്നെ ജനങ്ങള്‍ ദൈവത്തെ പരസ്യമായി […]

Continue Reading
ദാവീദ് രാജാവ് താമസിച്ചിരുന്ന സിക്ലാഗ് നഗരം ഗവേഷകര്‍ കണ്ടെത്തി

ദാവീദ് രാജാവ് താമസിച്ചിരുന്ന സിക്ലാഗ് നഗരം ഗവേഷകര്‍ കണ്ടെത്തി

ദാവീദ് രാജാവ് താമസിച്ചിരുന്ന സിക്ലാഗ് നഗരം ഗവേഷകര്‍ കണ്ടെത്തി യെരുശലേം: 3200 വര്‍ഷം മുമ്പ് നിലനിന്നിരുന്ന പുരാതന ഫെലിസ്ത്യ നഗരമായ സിക്ലാഗ് ഗവേഷകര്‍ കണ്ടെത്തി. മധ്യ യിസ്രായേലിലെ ഖിര്‍ബെത് അല്‍റായിലാണ് വര്‍ഷങ്ങളായുള്ള ഖനനത്തിലൂടെയും നിരീക്ഷണത്തിലൂടെയും നഗരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഇവിടെ ദാവീദ് രാജാവ് ശൌലിനെ ഭയന്ന് ഒളിവില്‍ പാര്‍ത്തതും, പിന്നീട് അമാലേക്യര്‍ വന്നു ആക്രമിക്കുകയും കൊള്ളയടിക്കുകയും ദാവീദിന്റെ കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടു പോവുകയും തീവെച്ചു നശിപ്പിക്കപ്പെട്ടതുമായ സിക്ലാഗ്, ദാവീദ് തന്റെ കൂടെയുള്ള 600 പേരുമായി നഷ്ടപ്പെട്ടതിനെ തിരികെക്കൊണ്ടുവന്നതായി 1 […]

Continue Reading
ബാബിലോണ്‍ നഗരവും ജെയ്പൂരും യുനെസ്ക്കോയുടെ പൈതൃക പട്ടികയില്‍

ബാബിലോണ്‍ നഗരവും ജെയ്പൂരും യുനെസ്ക്കോയുടെ പൈതൃക പട്ടികയില്‍

ബാബിലോണ്‍ നഗരവും ജെയ്പൂരും യുനെസ്ക്കോയുടെ പൈതൃക പട്ടികയില്‍ ബാഗ്ദാദ്: പുരാതന മെസ്സപ്പൊട്ടോമിയന്‍ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന ബാബിലോണ്‍ നഗരത്തിനും ഇന്ത്യയുടെ ജയ്പൂരിനും യുനെസ്ക്കോയുടെ ലോക പൈതൃക പദവി. 4000 വര്‍ഷം പഴക്കമുള്ള നഗരം ഇറാക്കിലെ ബാബേല്‍ പ്രവിശ്യയിലെ ഹില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രാധാന്യമുള്ള ചുരുക്കം നഗരങ്ങളിലൊന്നായ ബാബിലോണിനു ലോക പൈതൃക പദവി ലഭിക്കാനായി 1983 മുതല്‍ ഇറാക്ക് ശ്രമിച്ചുവരികയായിരുന്നു. പൌരാണിക കാലത്തെ ഏഴു മഹാത്ഭുതങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന തൂക്കു പൂന്തോട്ടം ബാബിലോണിലായിരുന്നു. അതുപോലെ ഹമുറാബി, നെബുക്കദ്നേസ്സര്‍ […]

Continue Reading
യു.എ.ഇ.യില്‍ 17 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും

യു.എ.ഇ.യില്‍ 17 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും

യു.എ.ഇ.യില്‍ 17 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും അബുദാബി: യു.എ.ഇ.യില്‍ 19 മുസ്ളീം ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു. ഇതില്‍ 17 എണ്ണം ക്രൈസ്തവ ആരാധനാലയങ്ങളാണ്. കരത്തോലിക്കാ സഭയുടെ പരമോന്നത അദ്ധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് യു.എ.ഇ. സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനം വന്നത്. നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അബുദാബി കമ്മ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ സഹേരിയാണ് ഈ വിവരം പത്ര സമ്മേളനത്തില്‍ അറിയിച്ചത്. 33 […]

Continue Reading
ഫെലിസ്ത്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത് ഡി.എന്‍ ‍.എ. പരിശോധന ശരി വെയ്ക്കുന്നു

ഫെലിസ്ത്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത് ഡി.എന്‍ ‍.എ. പരിശോധന ശരി വെയ്ക്കുന്നു

ഫെലിസ്ത്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത് ഡി.എന്‍ ‍.എ. പരിശോധന ശരി വെയ്ക്കുന്നു യെരുശലേം: യിസ്രായേലില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഫെലിസ്ത്യരുടേതാണെന്ന് ഡി.എന്‍ ‍.എ. പരിശോധനയില്‍ തെളിഞ്ഞു. ബൈബിള്‍ പരാമര്‍ശിച്ചിട്ടുള്ള ഫെലിസ്ത്യരുടെ പുരാതന പ്രമുഖ 5 നഗരങ്ങളില്‍ ഏറ്റവും വലിയ നഗരമായിരുന്ന അസ്ക്കലാന്റില്‍ 2013-ലാണ് ഫെലിസ്ത്യരുടെ ശവക്കല്ലറ ഗവേഷകര്‍ കണ്ടെത്തിയത്. ഇവിടെനിന്നും ബിസി 11-നും 8-നും ഇടയില്‍ ജീവിച്ച ആളുകളുടെ അസ്ഥികളാണ് കണ്ടെടുത്തത്. അന്നുതന്നെ ഗവേഷകര്‍ ഈ അസ്ഥികള്‍ ഫെലിസ്ത്യരുടേതാണെന്ന് സൂചന നല്‍കിയിരുന്നു. തുടര്‍ന്നുള്ള ഗവേഷണത്തിലും ഡി.എന്‍ ‍.എ. […]

Continue Reading