ബ്രിട്ടനില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുന്നു

ബ്രിട്ടനില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുന്നു

ബ്രിട്ടനില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുന്നു ലണ്ടന്‍ ‍: ലോകത്ത് ക്രൈസ്തവ ജനത അധിവസിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന ബ്രിട്ടനില്‍ അടുത്ത കുറെ വര്‍ഷങ്ങളായി ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റ്യൂഡ്സ് സര്‍വ്വേ പ്രകാരം ക്രൈസ്തവരുടെ എണ്ണം 2008-നും 1983-നും ഇടയില്‍ 38 ശതമാനം കുറവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 ശതമാനം കുറവുണ്ടായിരിക്കുന്നു. എന്നാല്‍ മറുവശത്ത് മുസ്ളീങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നു. 1983-മുതല്‍ 2008-വരെ 3 ശതമാനം ആയിരുന്നു വര്‍ദ്ധനവ് […]

Continue Reading
ക്രിസ്ത്യാനികളെ കലാപത്തില്‍നിന്നും രക്ഷിച്ച ഇമാമിന് യു.എസ്. അവാര്‍ഡ്

ക്രിസ്ത്യാനികളെ കലാപത്തില്‍നിന്നും രക്ഷിച്ച ഇമാമിന് യു.എസ്. അവാര്‍ഡ്

ക്രിസ്ത്യാനികളെ കലാപത്തില്‍നിന്നും രക്ഷിച്ച ഇമാമിന് യു.എസ്. അവാര്‍ഡ് വാഷിംഗ്ടണ്‍ ‍: നൈജീരിയായില്‍ ക്രിസ്ത്യാനികളെ മതമൌലിക വാദികളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ച മുസ്ളീം ഇമാമിന് അമേരിക്കയുടെ അവാര്‍ഡ്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 2019 ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അവാര്‍ഡിന് അര്‍ഹരായ ലോകത്തെ അഞ്ചു വ്യക്തികളില്‍ ഒരാളായ നൈജീരിയന്‍ ഇമാം അബുബക്കര്‍ അബ്ദുള്ളയ്ക്കാണ് ആദരവ് ലഭിച്ചത്. 2018 ജൂണ്‍ 23-ന് ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലെ ബൌച്ചി സംസ്ഥാനത്ത് നഗറിലെ ബാര്‍കിന്‍ ലാഡിയിലെ 10 ഗ്രാമങ്ങളില്‍ ഇസ്ളാമിക ഫുലാനി […]

Continue Reading
കാണ്ഡമല്‍ കലാപം: ക്രിസ്ത്യന്‍ നിരപരാധിക്ക് 10 വര്‍ഷത്തിനുശേഷം ജാമ്യം

കാണ്ഡമല്‍ കലാപം: ക്രിസ്ത്യന്‍ നിരപരാധിക്ക് 10 വര്‍ഷത്തിനുശേഷം ജാമ്യം

കാണ്ഡമല്‍ കലാപം: ക്രിസ്ത്യന്‍ നിരപരാധിക്ക് 10 വര്‍ഷത്തിനുശേഷം ജാമ്യം ഭുനേശ്വര്‍ ‍: 2008 ഓഗസ്റ്റില്‍ ഒഡീഷയിലെ കാണ്ഡമലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ നിഗൂഢ കൊലപാതകത്തില്‍ പങ്ക് ആരോപിച്ച് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ച 7 ക്രൈസ്തവരില്‍ രണ്ടാമത്തെ ആളായ ബിജയ്കുമാര്‍ സാന്‍സേത്തിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി. മറ്റു മൂന്നു പേരുടെ ജാമ്യം കോടതി പരിഗണയിലുണ്ട്. മെയ് 9-നു ഗോര്‍നാഥ് തലാന്‍ സേത്തിന് ജാമ്യം അനുവദിച്ചിരുന്ന കട്ടക് ഭുവനേശ്വര്‍ അതിരൂപതയുടെയും […]

Continue Reading
ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല

ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല

ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല ഉത്തരകാശി: ഇന്ത്യയിലെ 132 ഗ്രാമങ്ങളില്‍ അടുത്ത കാലത്തായി പെണ്‍കുഞ്ഞുങ്ങള്‍ ഒന്നും ജനിക്കുന്നില്ല. അമ്പരപ്പോടെ ഭരണകൂടം ഇതിന്റെ കാരണങ്ങള്‍ തേടുന്നു. ഉത്തരഖണ്ഡിലെ ഉത്തര കാശി ജില്ലയിലാണ് ഈ പ്രതിഭാസം. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്നുമായി കേന്ദ്ര സര്‍ക്കാര്‍ വീടുതോറും കയറി ഇറങ്ങുമ്പോഴാണ് പെണ്‍കുട്ടികള്‍ ജനിക്കാത്ത ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 216 കുട്ടികളാണ് ഈ 132 ഗ്രാമങ്ങളിലായി മൂന്നു വര്‍ഷത്തിനിടയില്‍ ജനിച്ചത്. ഇതില്‍ ഒറ്റ പെണ്‍കുഞ്ഞുപോലുമില്ല. ജില്ലാ ഭരണകൂടത്തിനുപോലും ഇതിന്റെ […]

Continue Reading
കുട്ടികളിലെ ആത്മീകത

കുട്ടികളിലെ ആത്മീകത

കുട്ടികളിലെ ആത്മീകത കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗം പേരും അന്യ സംസ്ഥാനങ്ങളിലേക്ക് ഉന്നത പഠനത്തിനായി പോകുന്നുണ്ട്. അങ്ങനെ നാട്ടിലും മറുനാട്ടിലുമൊക്കെയായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇനി ഇവരുടെ മോഡേണിസത്തെക്കുറിച്ച് നമുക്ക് അല്‍പ്പം ചിന്തിക്കാം. ഇന്നത്തെ കുട്ടികള്‍ക്ക് (ആണായാലും, പെണ്ണായാലും) ഭക്ഷണത്തേക്കാളും, ആത്മീയതയേക്കാളും കൂടുതല്‍ താല്‍പ്പര്യം നില്‍ക്കുന്നത് ഫാഷന്‍ ഭ്രമത്തിലാണ്. എല്‍ ‍.പി.എസ്. വിദ്യാര്‍ത്ഥികള്‍ക്കു പോലും മൊബൈല്‍ ഫോണ്‍ തങ്ങളുടെ മാതാപിതാക്കള്‍ രഹസ്യമായി ബാഗിനുള്ളില്‍ തിരുകി കയറ്റി സൈലന്റാക്കി കൊടുത്തുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാവിലെ 10.30-ന് ടിഫിന്‍ കഴിച്ചോ?, […]

Continue Reading
അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു

അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു

അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു അള്‍ജിയേഴ്സ്: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദൈവസഭകള്‍ ശക്തമായി. വിശ്വാസികളുടെ എണ്ണത്തില്‍ 50 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു കാലത്ത് റോമന്‍ ഓട്ടോണമസ്, ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇന്നത്തെ 95% ആളുകളും മുസ്ളീങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മാത്രമായ ക്രൈസ്തവര്‍ വളരെ പ്രതികൂലങ്ങളെയും ഭീഷണികളെയും അതിക്രമങ്ങളെയും അതിജീവിച്ചാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ദൈവസഭകള്‍ ശക്തമായി വളരുന്നു. 2008-ല്‍ രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം 10,000 മാത്രമായിരുന്നു. 2015-ല്‍ […]

Continue Reading
ബംഗാളില്‍ സഭാ ആരാധന കഴിഞ്ഞു മടങ്ങിയ സഹോദരിമാരെ ക്രൂരമായി ആക്രമിച്ചു

ബംഗാളില്‍ സഭാ ആരാധന കഴിഞ്ഞു മടങ്ങിയ സഹോദരിമാരെ ക്രൂരമായി ആക്രമിച്ചു

ബംഗാളില്‍ സഭാ ആരാധന കഴിഞ്ഞു മടങ്ങിയ സഹോദരിമാരെ ക്രൂരമായി ആക്രമിച്ചു പശ്ചിമ ബംഗാള്‍ ‍: പശ്ചിമ ബംഗാളില്‍ ഞായറാഴ്ച ചര്‍ച്ചിലെ സഭായോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരിമാരായ രണ്ടു പേരെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ജൂണ്‍ 14-ന് ഞായറാഴ്ച പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ലാല്‍ഗഞ്ചില്‍ ചത്തിരംഗഞ്ച് ഗ്രാമത്തിലെ ബാഗ് ലൈഫ് മിനിസ്ട്രീസ് ചര്‍ച്ചിലെ ആരാധനാ യോഗം കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന റീത്ത ബൌറിയും പരുളിയുമാണ് ആക്രമണത്തിനിരയായത്. ഒരു കൂട്ടം ആളുകള്‍ വടിയും മാരകായുധങ്ങളുമായി വഴിയില്‍ […]

Continue Reading
2018-ല്‍ ലോകത്ത് 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് യു.എന്‍ ‍.

2018-ല്‍ ലോകത്ത് 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് യു.എന്‍ ‍.

2018-ല്‍ ലോകത്ത് 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് യു.എന്‍ ‍. ന്യുയോര്‍ക്ക്: 2018-ല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടിണിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. വേണ്ടത്ര ഭക്ഷണം കിട്ടാത്തവരുടെ എണ്ണം 2017-ല്‍ 81 കോടിയായിരുന്നു. 2030-ഓടുകൂടി പട്ടിണിക്കാരില്ലാത്ത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നത് അസംഭവ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. ദശകങ്ങളായി പോഷകാഹാരക്കുറവ് കുറഞ്ഞുവരികയായിരുന്നുവെങ്കിലും രണ്ടായിരത്തി പതിനഞ്ചോടെ വര്‍ദ്ധിച്ചു തുടങ്ങി. പട്ടിണിക്കൊപ്പം അമിത ഭാരവും പോഷകാഹാരക്കുറവും […]

Continue Reading
സ്വീഡനില്‍ 4000 പേര്‍ കൈകളില്‍ ചിപ്പ് സ്ഥാപിച്ചു, ബൈബിള്‍ പ്രവചനം സാധൂകരിക്കുന്നു

സ്വീഡനില്‍ 4000 പേര്‍ കൈകളില്‍ ചിപ്പ് സ്ഥാപിച്ചു, ബൈബിള്‍ പ്രവചനം സാധൂകരിക്കുന്നു

സ്വീഡനില്‍ 4000 പേര്‍ കൈകളില്‍ ചിപ്പ് സ്ഥാപിച്ചു, ബൈബിള്‍ പ്രവചനം സാധൂകരിക്കുന്നു സ്റ്റോക്ക്ഹോം: ഭാവിയില്‍ ഭൂമിയില്‍ സംഭവിപ്പാന്‍ പോകുന്ന കാര്യം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പോസ്തോലനായ യോഹന്നാന്‍ വെളിപ്പാടു കണ്ടത് ഇന്ന് അക്ഷരം പ്രതി നിറവേറിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാര്‍ത്ത സ്വീഡനില്‍നിന്നും ഉണ്ടായി. വെളിപ്പാടു പുസ്തകത്തിലെ മൃഗത്തിന്റെ സംഖ്യയായ 666-ന് സമാനമായ സംവിധാനം പഴയ റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ 4000 ത്തോളം ആളുകള്‍ അവരുടെ കൈകളില്‍ ചിപ്പ് സ്ഥാപിക്കുകയുണ്ടായി. ധാന്യത്തിന്റെയോ, അരിയുടെയോ […]

Continue Reading
ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം

ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം

ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം ചെന്നൈ: പഴയകാല ജയില്‍ ആഹാരം ഗോതമ്പ് ഉണ്ടയും സാദാ കഞ്ഞിയുമൊക്കെയായിരുന്നു. അന്നത്തെപ്പോലെ കഠിന ജോലികളും ഇന്ന് അന്യമായി. ഇപ്പോള്‍ പല ജയിലുകളിലും ചിക്കനും മട്ടനുമൊക്കെ വിളമ്പുന്ന ഹൈടെക് ജയിലുകളായി. ഒരിക്കലെങ്കിലും ഇത്തരം ജയിലുകളില്‍ കഴിഞ്ഞ മടിയന്മാര്‍ ജയില്‍വാസം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ജയിലിലെ സുഖവാസ ജീവിതം വീണ്ടും ആശിച്ചുപോകും. തമിഴ്നാട് സ്വദേശിയായ ജ്ഞാന പ്രകാശത്തിന്റെ (52) ജീവിതത്തിലും ജയില്‍ പ്രേമം കയറിയതാണ് വാര്‍ത്തയായത്. മൂന്നു മാസങ്ങള്‍ക്കു […]

Continue Reading