മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

Breaking News Kerala

മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ 2015-മുതല്‍ 2018 വരെ 187 കുഞ്ഞുങ്ങളെ അമ്മമാര്‍ ഉപേക്ഷിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഇതില്‍ ആണ്‍കുട്ടികള്‍ 95, പെണ്‍കുട്ടികള്‍ 92. അമ്മ തൊട്ടിലില്‍നിന്നും കണ്ടെത്തിയത് 77 കുഞ്ഞുങ്ങളെയാണ്.

നിയമസഭയിലാണ് മന്ത്രി ഈ കണക്കുകള്‍ അവതരിപ്പിച്ചത്.