ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു ബംഗളുരു: കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ പേരസ്കയില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ചര്‍ച്ച് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്ത് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടുകയും ചര്‍ച്ചിനുള്ളില്‍ ഹനുമാന്റെ ചിത്രം വയ്ക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കടബ പോലീസ്. ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ റവ. ജോസ് വര്‍ഗ്ഗീസ് പോലീസില്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. മെയ് ഒന്നിന് ഒരു കൂട്ടം ആളുകള്‍ പാതിരാത്രിയില്‍ കടബ താലൂക്കിലെ രഞ്ചലിദി ഗ്രാമത്തിലെ പേരസ്കയില്‍ ഇമ്മാനുവേല്‍ […]

Continue Reading
പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം

പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം

പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം വാഷിംഗ്ടണ്‍ ‍: ഭൂമിയ്ക്ക് വിനാശം വരുത്തിക്കൊണ്ടിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം പൂര്‍ണമായി ഉന്മൂലനാശം വരുത്താനുതകുന്ന കണ്ടെത്തലുമായി യു.എസിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ബാക്ടീരിയായില്‍നിന്നു വേര്‍തിരിക്കുന്ന മാംസ്യം പ്ളാസ്റ്റിക്കിനെ 24 മണിക്കൂറുകള്‍കൊണ്ട് വിഘടിപ്പിക്കുമെന്നു പരീക്ഷണത്തില്‍ കണ്ടെത്തി. പ്ളാസ്റ്റിക് കുപ്പികളിലും പാക്കിങ്ങിലും അടങ്ങിയ പെറ്റി (പോളി എഥലിന്‍ ടെറഫ്തലേറ്റ്) നെ ബാക്ടീരിയായുടെ സഹായത്തോടെയാണ് വിഘടിപ്പിക്കുന്നത്. സാധാരണ താപനിലയില്‍ പ്ളാസ്റ്റിക്കിനെ വിഘടിപ്പിക്കാമെന്നതാണു എടുത്തു പറയത്തക്ക് പ്രധാന നേട്ടം. 51 പ്ളാസ്റ്റിക് സംയുക്തങ്ങളിലായിരുന്നു പരീക്ഷണം. പരീക്ഷണം […]

Continue Reading
കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന്

കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന്

കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന് ഗവേഷകര്‍ ആസ്ത്മ മരുന്നിന് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ‍. മാന്‍ഡലുകാസ്റ്റ് എന്ന മരുന്നാണ് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്. വലിവ്, ശ്വാസംമുട്ടല്‍ ‍, നെഞ്ചിന് കനം, ആസ്ത്മയും, അലര്‍ജികളും മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുള്ള ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് മാന്‍ഡലുകാസ്റ്റ് ഉപയോഗിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പറയുന്നു. വൈറസ് പെരുകുന്നതില്‍ മുഖ്യ […]

Continue Reading
യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് പോളണ്ടിലെ പെന്തക്കോസ്തുകാര്‍

യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് പോളണ്ടിലെ പെന്തക്കോസ്തുകാര്‍

യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് പോളണ്ടിലെ പെന്തക്കോസ്തുകാര്‍ വാര്‍സോ: റഷ്യയുടെ ആക്രമണത്തില്‍നിന്നും ജീവനെ ഭയന്ന് പോളണ്ടില്‍ അഭയം തേടിയ പതിനായിരക്കണക്കിനു ആളുകളെ കണ്ടെത്തി അവര്‍ക്ക് സഹായവും സംരക്ഷണവും നല്‍കി യഥാര്‍ത്ഥ ക്രൈസ്തവ സ്നേഹം പങ്കുവെയ്ക്കുകയാണ് പോളണ്ടിലെ പെന്തക്കോസ്തു സമൂഹം. തങ്ങളുടെ കണ്‍മുമ്പില്‍ സഹജീവികള്‍ റഷ്യന്‍ ആക്രമണങ്ങളില്‍ ചിന്നിച്ചിതറുകയും പിടഞ്ഞു വീഴുകയും, സര്‍വ്വതും നശിച്ചു പോകുന്നതും ഭീതിയോടെ കണ്ടു പ്രാണരക്ഷാര്‍ത്ഥം അന്യ രാജ്യങ്ങളിലേക്ക് അഭയം തേടിയ ലക്ഷക്കണക്കിനു ആളുകളില്‍ നല്ലൊരു ശതമാനം പേരും പോളണ്ടിലാണ് വന്നു ചേര്‍ന്നത്. യുദ്ധത്തിന്റെ ആദ്യ […]

Continue Reading
ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം കാലാവസ്ഥാ വ്യതിയാനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നതിനു കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു. പ്രധാനമായും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നാണ് രോഗവ്യാപനത്തിനു സാധ്യതയെന്നും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധി രോഗങ്ങളാണ് ഉണ്ടാകുകയെന്നും നേച്ചറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തില്‍ പറയുന്നു. 15,000 പുതിയ കോസ്-സ്പീഷീസ് വൈറല്‍ ട്രാന്‍സ്മിഷനുകള്‍ 2070-ഓടെ സംഭവിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. വനനശീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരം ദുരവസ്ഥയ്ക്ക് കാരണമെന്നും പഠനം […]

Continue Reading
ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി

ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി

ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി: എല്ലാറ്റിനും മുകളിലാണ് ഭഗവത്ഗീതയെന്ന് ബംഗളുരു: ബംഗളുരുവിലെ കാരന്‍സ് ഹൈസ്കൂളില്‍ കുട്ടികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയതിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ പ്രതികരിച്ച് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് രംഗത്ത്. ഭഗവത് ഗീതയും ബൈബിളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഭഗവത്ഗീത എല്ലാറ്റിനും മുകളിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ല, അതില്‍ മതാചാരങ്ങളെക്കുറിച്ചോ എങ്ങനെ പ്രാര്‍ത്ഥിക്കണണെന്നതിനെക്കുറിച്ചോ പറയുന്നില്ല. അടിസ്ഥാനപരമായി ഭഗവത് ഗീത എല്ലാറ്റിനും മുകളിലാണ് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത് […]

Continue Reading
ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്കു തുല്യം

ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്കു തുല്യം

മ്യാന്‍മറില്‍ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്കു തുല്യം റങ്കൂണ്‍ ‍: മ്യാന്‍മറില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത് വംശഹത്യയ്ക്കു സമാനമായ അതിക്രമങ്ങളെന്ന് യു.എസ്. കമ്മീഷനായ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ന്യൂനപക്ഷമായ റോഹിംഗ്യ മുസ്ളീങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതേ പീഢനങ്ങള്‍ തന്നെയാണ് ക്രൈസ്തവരും നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് 2022-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടാള ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ ഏറ്റവും മോശകരമായ അവസ്ഥയിലാണ് കഴിയുന്നത്. 2021 ഫെബ്രുവരിയില്‍ ജനാധിപത്യപരമായി ഭരണം നടത്തിയിരുന്ന ഓങ് സാന്‍ നിഡാകിയെയും ഭരണകൂടത്തെയും പുറത്താക്കിയാണ് […]

Continue Reading
ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ച കുടുംബത്തില്‍ റെയ്ഡും അറസ്റ്റും

ക്രിസ്തുവിനെ സ്വീകരിച്ച കുടുംബത്തില്‍ റെയ്ഡും അറസ്റ്റും

ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ച കുടുംബത്തില്‍ റെയ്ഡും അറസ്റ്റും ടെഹ്റാന്‍ ‍: ഇറാനില്‍ സമീപകാലത്ത് ഇസ്ളാം മതം വിട്ട് ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച കുടുംബത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കുടുംബ നാഥനെ അറസ്റ്റു ചെയ്തു. ഏപ്രില്‍ 18-ന് വടക്കന്‍ ഇറാനിലെ ഗിലാന്‍ പ്രവിശ്യയിലെ അന്‍സാലിയില്‍ റഹ്മത് റൊസ്റ്റമിപോര്‍ (49) എന്ന ക്രൈസ്തവന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. മിനിസ്ട്രി ഓഫ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഡസനോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ റഹ്മതിന്റെ വീട്ടിലെത്തി വീടു പരിശോധിച്ചു ബൈബിളുകള്‍ […]

Continue Reading
ലോകത്ത് 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു

ലോകത്ത് 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു

ലോകത്ത് 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു ജനീവ: ഭൂമിയില്‍ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായു ആണെന്നും ഐക്യരാഷ്ട്ര സഭ ഏജന്‍സി റിപ്പോര്‍ട്ട്. ഇത് വര്‍ഷം തോറും മില്യണ്‍ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതല്‍ മലിനീകരണമെന്നും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഏജന്‍സി വ്യക്തമാക്കി. നാലു വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ 90 ശതമാനം പേര്‍ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയത്. കോവിഡ് ലോക്ഡൌണും യാത്രാ നിയന്ത്രണങ്ങളും […]

Continue Reading
18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി അബുജ: ക്രൈസ്തവ കൂട്ടക്കൊല തുടരുന്ന നൈജീരിയായില്‍ മുസ്ളീം തീവ്രവാദികള്‍ ഒറ്റ രാത്രിയില്‍ 18 ക്രൈസ്തവരെ കൊലപ്പെടുത്തുകയും 92 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഏപ്രില്‍ 26-ന് കഡുന സംസ്ഥാനത്തെ കൌറു കൌണ്ടിയിലെ നാലു ഗ്രാമങ്ങളില്‍ ഫുലാനി മുസ്ളീങ്ങള്‍ നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായത്. ഉങ്വാന്‍ റിമി ഗ്രാമത്തില്‍ 11 പേരും, ഉങ്വാന്‍ മഗാജി ഗ്രാമത്തില്‍ 6 പേരും കിതക്കും ഗ്രാമത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് ചാവായി ഡെവലപ്മെന്റ് അസ്സോസിയേഷന്‍ […]

Continue Reading