വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

വെളുത്തുള്ളി എന്ന ദിവ്യ ഔഷധം ഇന്ന് വെളുത്തുള്ളി ഉപയോഗിക്കാത്ത ഒരു വീടുപോലുമില്ല. ഒട്ടേറെ ഔഷധ മേന്മകളാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി. അമിത വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി ചേര്‍ത്ത് തിളപ്പിച്ച പാനീയം ഉത്തമമാണ്. ഇത് കൂടാതെ പ്രതിരോധശേഷി കൂട്ടുന്ന ഒന്നാന്തരം മരുന്നുകൂടിയാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ‍, വിറ്റാമിനുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ മാരക രോഗങ്ങളെപ്പോവും പ്രതിരോധിക്കുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി പാനീയം […]

Continue Reading
അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയ്ക്ക് എത്രത്തോളം ആഘാതമെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍

അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയ്ക്ക് എത്രത്തോളം ആഘാതമെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍

അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയ്ക്ക് എത്രത്തോളം ആഘാതമെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയ്ക്ക് എത്രത്തോളം ഹാനികരമാണെന്ന പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍ ‍. പസഫിക് ദ്വീപ സമൂഹത്തിനടത്തുള്ള ഹോംഗ ടോംഗ-ഹോംഗ ഹാവായ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ ലോകമെമ്പാടും ആഘാതങ്ങള്‍ അനുഭവപ്പെട്ടു. സുനാമി ഉണ്ടായി, അവശിഷ്ടം പ്രാദേശിക പ്രദേശങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ ‍. ഇതുമായി ബന്ധപ്പെട്ട് കാലാവസ്ഥ പുനഃസൃഷ്ടിച്ച് നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലുകലിലേക്ക് എത്തിച്ചേര്‍ന്നത്. 15 ദശലക്ഷത്തിനും 17 ദശലക്ഷത്തിനും […]

Continue Reading
ചേനയുടെ ആരോഗ്യ ഗുണങ്ങള്‍

ചേനയുടെ ആരോഗ്യ ഗുണങ്ങള്‍

ചേനയുടെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ നാട്ടിലെ കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചേന. ഇതിന്റെ തണ്ടും ഇലകളുമെല്ലാം ഭക്ഷ്യപ്രധാനമാണെന്നു മാത്രമല്ല ഇതിന് ഏറെ പോഷക ഗുണങ്ങളുമുണ്ട്. ചേനയില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും കാത്സ്യവും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ചേനയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകള്‍ ശരീര കോശങ്ങളുടെ ഗ്ളൂക്കോസ് ആഗീരണം കുറയ്ക്കും. ഇതില്‍ ഗ്ളൈസമിക് തീരെ കുറവായതിനാല്‍ ചേന കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു. […]

Continue Reading
കടലയുടെ ആരോഗ്യ ഗുണങ്ങള്‍

കടലയുടെ ആരോഗ്യ ഗുണങ്ങള്‍

കടലയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധി പോഷകങ്ങളടങ്ങിയിരിക്കുന്ന ഒരു പയറുവര്‍ഗ്ഗമാണ് കടല. ഫോളേറ്റ്, ഫോസ്ഫറസ്, അയണ്‍ ‍, മാംഗനീസ് എന്നീ നിരവധി ധാതുക്കള്‍ കടലയില്‍ അടങ്ങിയിട്ടുണ്ട്. അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ കടല കഴിക്കുന്നത് സഹായകരമായിരിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദിവസ,വും കടല നല്‍കുന്നത് അവരുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു. കടലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്, ഫൈബര്‍ ‍, വിറ്റാമിന്‍ സി എന്നിവ […]

Continue Reading
വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കായി ബര്‍ണബാസ് ഫണ്ട് 350 ടണ്‍ സാധനങ്ങള്‍ അയച്ചു

വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കായി ബര്‍ണബാസ് ഫണ്ട് 350 ടണ്‍ സാധനങ്ങള്‍ അയച്ചു

വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കായി ബര്‍ണബാസ് ഫണ്ട് 350 ടണ്‍ സാധനങ്ങള്‍ അയച്ചു പ്രമുഖ ആഗോള ക്രിസ്ത്യന്‍ സന്നദ്ധ മിഷണറി സംഘടനയായ ബര്‍ണബാസ് ഫണ്ട് പട്ടിണിയും ദുരിതവും അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി 8 മാസം കൊണ്ട് 350 ടണ്‍ അടിസ്ഥാന സാധനങ്ങള്‍ അയച്ചു നല്‍കി. എട്ട് 22 ഫുട്ട് കണ്ടെയ്നറില്‍ 144 ടണ്‍ പോഷകാഹാര സാധനങ്ങളും വിറ്റാമിന്‍ ന്യൂട്രീഷ്യന്‍ സാധനങ്ങളും സിംബാവേയിലേക്കും ഒന്‍പത് 40 ഫുട്ട് കണ്ടെയ്നറുകളില്‍ 200 ടണ്‍ ആഹാര സാധനങ്ങള്‍ ‍, വസ്ത്രങ്ങള്‍ മുതലായവ യുക്രൈനിലും അയച്ചു […]

Continue Reading
ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി

ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി

ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി ഗുരുഗ്രാം: ഹരിയാനയില്‍ 5000 വര്‍ഷങ്ങള്‍ മുമ്പുള്ള ഹാരപ്പന്‍ കാലഘട്ടത്തെ ശവക്കല്ലറയില്‍നിന്നും ലഭിച്ച രണ്ടു മനുഷ്യ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി. ഹാരപ്പന്‍ കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണ രീതി ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) പറഞ്ഞു. അസ്ഥികൂടങ്ങള്‍ ലഭിച്ച സ്ഥലത്തിനു സമീപത്തുനിന്നും കുടങ്ങളും കരകൌശല വസ്തുക്കളും ലഭിച്ചിട്ടുണ്ട്. ഹാരപ്പന്‍ കാലഘട്ടത്തില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഇത്തരം വസ്തുക്കള്‍ അടക്കം ചെയ്യുന്ന പതിവുണ്ടായിരുന്നു. ആര്‍ജിആര്‍ ‍-7 […]

Continue Reading
ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

ലൌ ജിഹാദ്: ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ന്യൂഡെല്‍ഹി: ലൌജിഹാദ് സംബന്ധിച്ച പരാതികളിലെ അന്വേഷണ പുരോഗതി വിശദീകരിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ചീഫ് സെക്രട്ടറിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സംസ്ഥാനത്തു സന്ദര്‍ശനം നടത്തി ബന്ധപ്പെട്ടനരുമായി ചര്‍ച്ച നടത്തുമെന്നു കമ്മീഷന്‍ ദേശീയ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടി സ്വീകരിക്കും. ലൌജിഹാദ് കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് […]

Continue Reading
1200 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സഭകള്‍ വളരുന്നു

1200 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സഭകള്‍ വളരുന്നു

ലിബിയ: 1200 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സഭകള്‍ വളരുന്നു ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈസ്തവ സഭകളുടെ ഹൃദയഭൂമിയായിരുന്നു. പുരാതന ലിബിയയില്‍ നല്ലൊരു വിഭാഗം യഹൂദരും ഉണ്ടായിരുന്നു. എന്നാല്‍ ഇസ്ളാമിക അധിനിവേശത്തെത്തുടര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് രാജ്യത്ത് നിലനില്‍ക്കാന്‍ കഴിയാത്തവണ്ണം ഇസ്ളാമിക അതിക്രമങ്ങളും അരാജകത്വങ്ങളും കൊടികുത്തിവാണതിനാല്‍ ക്രൈസ്തവ സമൂഹത്തിന്റെ വേരറുക്കപ്പെട്ടതായാണ് ചരിത്രം പറയുന്നത്. ഇപ്പോഴത്തെ ജനസംഖ്യയുടെ 97 ശതമാനവും മുസ്ളീങ്ങളാണ്. ക്രൈസ്തവ സമൂഹം വെറും 2.7 ശതമാനം മാത്രമാണ്. അതും […]

Continue Reading
റഷ്യ ആണവ മിസൈല്‍ പരിശീലനം നടത്തി; ആശങ്കയില്‍ ലോകം

റഷ്യ ആണവ മിസൈല്‍ പരിശീലനം നടത്തി; ആശങ്കയില്‍ ലോകം

റഷ്യ ആണവ മിസൈല്‍ പരിശീലനം നടത്തി; ആശങ്കയില്‍ ലോകം മോസ്ക്കോ: യുക്രൈനില്‍ റഷ്യയുടെ ആക്രണം തുടരുന്നതിനിടയില്‍ ആണവായുധ പരിശീലനമാരംഭിച്ച് റഷ്യ. പടിഞ്ഞാറന്‍ നഗരമായ ലെനിന്‍ ഗ്രാഡിലാണ് റഷ്യ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തൊടുത്ത് പരിശീലനം നടത്തുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്ര മേഖലയിലാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇസ്കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ ഇലക്ട്രോണിക് ലോഞ്ച് നടത്തിയത്. ഇതില്‍ നൂറോളം സൈനികര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.എസ്. ഉള്‍പ്പെടെയുള്ള നാറ്റോ അംഗരാജ്യങ്ങള്‍ യുക്രൈനിന് […]

Continue Reading
ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി

ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി

ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി ന്യൂഡെല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ പീഢനങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനു ക്രൈസ്തവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് അഭയം തേടിയതായി ക്രൈസ്തവ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും അറിയിച്ചു. മ്യാന്‍മറില്‍ 2021 ഫെബ്രുവരിയില്‍ അധികാരം ഏറ്റെടുത്ത പട്ടാളം ആയിരക്കണക്കിനു നിരപരാധികളായ പൌരന്മാരെയാണ് കൊന്നൊടുക്കിയതെന്ന് പ്രമുഖ ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടാളം ജനങ്ങളെ ഉപദ്രവിക്കുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ഗ്രാമങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുകയും സ്ത്രീകളെയും, കുട്ടികളെയും മാനഭംഗപ്പെടുത്തുകയും ചെയ്തതായും വാര്‍ത്തകളുണ്ട്. സാധാരണക്കാരായ ആളുകളെ […]

Continue Reading