സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വയറിളക്കത്തെത്തുടര്‍ന്ന് ഈ മാസം ചികിത്സ തേടിയത് 26,282 പേരാണ്. ആറ് മാസത്തിനുള്ളില്‍ 1.32 ലക്ഷം രോഗികളും ചികിത്സ തേടി. വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടെ 30 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം ഭക്ഷണവും മലിന ജലവുമാണ് രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Continue Reading
ഷെയ്ക്കും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിന് ആരാധനാലയവും വീടും തകര്‍ത്തു

ഷെയ്ക്കും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിന് ആരാധനാലയവും വീടും തകര്‍ത്തു

ഷെയ്ക്കും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിന് ആരാധനാലയവും വീടും തകര്‍ത്തു കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ മുസ്ളീം ഷെയ്ക്കും ഭാര്യയും യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് രോക്ഷാകുലരായ മുസ്ളീം ജനക്കൂട്ടം പാസ്റ്ററുടെ വീടും സഭാഹാളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. കിബുകു ജില്ലയിലെ മലാകാചോമോ ഗ്രാമത്തിലാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മെയ് ആറിന് രാവിലെ മുസ്ളീം ഷെയ്ക്കായ മുസ്യോയ അനാസിയും ഭാര്യയും രക്ഷിക്കപ്പെട്ടു ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിച്ചു. വിവരം നാട്ടില്‍ പരന്നു. അന്നു ഉച്ചയ്ക്ക് ഒരു സംഘം മുസ്ളീങ്ങള്‍ മലാകാചോമോയിലെ റിവൈവല്‍ […]

Continue Reading
ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം

ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം

ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം ടെല്‍അവീവ്: ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു അണിയറയില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ട പക പുറത്തെടുത്ത് തമ്മിലടിച്ചു ശക്തികാട്ടാനൊരുങ്ങുകയാണ് ഇരു രാഷ്ട്രങ്ങളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വശത്തു നടക്കുമ്പോള്‍ ഏഷ്യന്‍ രാഷ്ട്രങ്ങളായ ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധം ഉണ്ടായാല്‍ കാര്യങ്ങള്‍ അതിരു കടക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ ഭയക്കുന്നത്. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ എന്നു ഭയക്കുന്നവരുമുണ്ട്. യിസ്രായേല്‍ എന്ന ലോകശക്തി അവരുടെ നീക്കങ്ങള്‍ വളരെ വ്യക്തമാണ്. നാഷണല്‍ […]

Continue Reading
ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി

ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി

ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി മാര്‍ഡിന്‍ ‍: ആദിമ ക്രൈസ്തവര്‍ റോമാക്കാരുടെ പീഢനങ്ങളെ ഭയന്ന് ഒളിവ് ജീവിതം നയിച്ചിരുന്ന രഹസ്യ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയിലെ മിദ്യത് ജില്ലയിലാണ് 2000 വര്‍ഷം മുമ്പ് നിലനിന്നിരുന്ന നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2000 വര്‍ഷം മുമ്പു നിര്‍മ്മിച്ച ചെറു നഗരം ഭൂമിക്കടിയില്‍നിന്നും കണ്ടെത്തിയത് രണ്ടു വര്‍ഷം മുമ്പായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഈ വിവരം ഗവേഷകര്‍ പുറത്തുവിട്ടത്. നിരവധി മുറികളുള്ള ഈ കോംപ്ലക്സ് […]

Continue Reading
അസുഖം ബാധിക്കില്ല, മരിക്കില്ല; യന്ത്ര പാവയെ വിവാഹം കഴിച്ച് യുവാവ്

അസുഖം ബാധിക്കില്ല, മരിക്കില്ല; യന്ത്ര പാവയെ വിവാഹം കഴിച്ച് യുവാവ്

അസുഖം ബാധിക്കില്ല, മരിക്കില്ല; യന്ത്ര പാവയെ വിവാഹം കഴിച്ച് യുവാവ് ടോക്കിയോ: നമുക്കൊക്കെ വിവാഹ സ്വപ്നങ്ങളുണ്ട്. പങ്കാളി എപ്പോഴും ആരോഗ്യത്തോടും നിത്യ യൌവ്വനത്തോടും ഇരിക്കുന്നത് കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മനുഷ്യരില്‍ ഇങ്ങനെയൊരു പ്രതീക്ഷ ആഗ്രഹിക്കാത്ത ഒരു യുവാവ് തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്താണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. ജപ്പാനിലെ ഫിക്ടോ സോഷ്യലായ അക്കി ഹികകോ കൊണ്ടോസ്ക എന്ന 38 കാരനാണ് ആനിമേഷന്‍ കഥാപാത്രമായ മിക്കുവിനോടൊപ്പം നാലു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയത്. 2018-ലാണ് സാങ്കല്‍പ്പിക കഥാപാത്രമായ […]

Continue Reading
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു ബംഗളുരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു. ചൊവ്വാഴ്ച മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് ഒപ്പിട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ കൌണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടത്തിയ കൂടിക്കാഴ്ചയെ […]

Continue Reading
യഹൂദ വിരോധ നിയമം: 800 വര്‍ഷത്തിനുശേഷം ഇംഗ്ളണ്ട് ക്ഷമ പറഞ്ഞു.

യഹൂദ വിരോധ നിയമം: 800 വര്‍ഷത്തിനുശേഷം ഇംഗ്ളണ്ട് ക്ഷമ പറഞ്ഞു.

യഹൂദ വിരോധ നിയമം: 800 വര്‍ഷത്തിനുശേഷം ഇംഗ്ളണ്ട് ക്ഷമ പറഞ്ഞു. ഓക്സ്ഫോര്‍ഡ്: 800 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കാ സഭാ ഓക്സ്ഫോര്‍ഡ് സിനഡ് പാസ്സാക്കിയ യഹൂദ വിരോധ നിയമത്തില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് യഹൂദന്മാരോട് ക്ഷമ പറഞ്ഞു. മെയ് 8-ന് 2 മണിക്ക് ഇംഗ്ളണ്ടിലെ ഓക്സ്ഫോര്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലില്‍ കൂടിയ പ്രത്യേക സര്‍വ്വീസിലാണ് ക്ഷമാപണം നടത്തിയത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സര്‍വ്വീസില്‍ പങ്കെടുത്തില്ലെങ്കിലും ട്വിറ്ററിലാണ് ഈ വിവരം പുറത്തു വിട്ടത്. വളരെ മോശകരമായ പ്രവര്‍ത്തിയാണിത്, […]

Continue Reading
യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം യുവാക്കളെ അപേക്ഷിച്ച് യുവതികളില്‍ ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ദ്ധിച്ചു വരുന്നതായി യേല്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. യുവതികളില്‍ ഹൃദയാഘാത സാദ്ധ്യത ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഏത് ഘടകങ്ങളെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതത്തിനുശേഷം മരണപ്പെടാനുള്ള സാധ്യത ഒരേ പ്രായമുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രണ്ട് മടങ്ങ് കൂടുതലാണെന്ന് യേല്‍ സര്‍വ്വകലാശാലാ ഗവേഷകര്‍ പറയുന്നു. യുവതികളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ 84 ശതമാനത്തിനും കാരണമാകുന്നത് പ്രമേഹം, വിഷാദം, ഹൈപ്പര്‍ ടെന്‍ഷന്‍ ‍, പുകവലി, ഹൃദ്രോഗ […]

Continue Reading
ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും

ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും

ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും തീരുവനന്തപുരം: ഓര്‍ക്കാപ്പുറത്ത് ഇടിമിന്നല്‍ സംഭവിക്കുന്നത് കുറച്ചൊന്നുമല്ല നമ്മെ ഭയപ്പെടുത്തുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാക്കുകയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടിമിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ സംവിധാനം താമസിയാതെ നടപ്പാക്കാനാണ് തീരുമാനം. മിന്നലിനു 30 മിനിറ്റ് മുമ്പ് സാധ്യതാ അറിയിപ്പ് എസ്.എം.എസ് വഴി ലഭ്യമാക്കാനാണ് വിദഗ്ദ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍ ‍, തൃശ്ശൂര്‍ ‍, തിരുവനന്തപുരം, ഇടുക്കി […]

Continue Reading
മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു

മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു

മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു ലാഗോസ്: നൈജീരിയായില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ നൈജീരിയായില്‍ സോകോടോയിലെ ഷെഹുഷാഗരി കോളേജ് വിദ്യാര്‍ത്ഥിനിയായ ദെബോര യാക്കൂബാണ് കൊല്ലപ്പെട്ടത്. സമൂഹ മാധ്യമത്തിലെ പോസ്റ്റിന്റെ പേരില്‍ സഹവിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സ്കൂളിലെ സുരക്ഷാ മുറിയില്‍ ഒളിച്ച ദെബോരയെ ബലം പ്രയോഗിച്ച് അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞ് പുറത്തെത്തിച്ചശേഷം മര്‍ദ്ദിച്ചു കല്ലെറിഞ്ഞു. തുടര്‍ന്നു കെട്ടിടത്തിനു തീ വെച്ചപ്പോള്‍ പെണ്‍കുട്ടി മുറിയ്ക്കുള്ളില്‍ കത്തിയമരുകയായിരുന്നു. […]

Continue Reading