2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി

2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി

ഗലീലയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കളപ്പുര കണ്ടെത്തി ഗലീല: ഗലീലിയില്‍ 2100 വര്‍ഷം മുമ്പുണ്ടായിരുന്ന കൃഷിസ്ഥലത്തിലെ കളപ്പുരയുടെ അവശിഷ്ടങ്ങള്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടേത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീല തടാകത്തിനു 6 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗലീല റീജണില്‍ അര്‍ബല്‍ അരുവിക്കടുത്താണ് കളപ്പുരയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങള്‍ ‍, തുണികള്‍ നെയ്യാന്‍ ഉപയോഗിക്കുന്ന പത്തോളം തറി തൂക്കങ്ങള്‍ ‍, ശീതീകരിച്ച വലിയ മണ്‍പാത്രങ്ങള്‍ ‍, കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ആയുധങ്ങള്‍ (ഇതില്‍ കൂന്താലി, വെട്ടുകത്തി, അരിവാള്‍ […]

Continue Reading
ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300-ഓളം വീടുകള്‍ തീവെച്ചു നശിപ്പിച്ചു. മെയ് 20ന് സാഗയ്ങ് റീജണിലെ ചൌങ് യോ ഗ്രാമത്തിലാണ് തത്മൂദാ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് അതിക്രമം കാട്ടിയത്. രാവിലെ 7.30-ന് തുടങ്ങിയ റെയ്ഡില്‍ 350 വീടുകളില്‍ 320-ഉം നശിപ്പിച്ചു. ഉച്ചവരെ ആക്രമണം തുടര്‍ന്നു. ഭീതിയലായ ഗ്രാമീണര്‍ സ്വന്തം നാടുപേക്ഷിച്ച് അടുത്തുള്ള ഗ്രാമങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാതൊരു മുന്നറിയിപ്പോ വെടിവെയ്പോ […]

Continue Reading

മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

മധ്യപ്രദേശില്‍ മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഭോപ്പാല്‍ ‍: മധ്യപ്രദേശില്‍ മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഭോപ്പാലിലെ ക്രൈസ്റ്റ് മെമ്മോറിയില്‍ സ്കൂളില്‍ മതപരിവര്‍ത്തനം നടന്നുവെന്ന പരാതിയെത്തുടര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം സ്കൂളുകളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ എത്തുന്നത്. ഞായറാഴ്ച നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടനെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. മതപരിവര്‍ത്തനം നടന്നതായി ആരോപിച്ച് ഭോപ്പാല്‍ സ്വദേശി […]

Continue Reading
വഴുതനങ്ങായുടെ ഗുണങ്ങള്‍

വഴുതനങ്ങായുടെ ഗുണങ്ങള്‍

വഴുതനങ്ങായുടെ ഗുണങ്ങള്‍ പച്ചക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വഴുതന. നമ്മുടെ പച്ചക്കറി തോട്ടങ്ങളില്‍ സര്‍വ്വസാധാരണമായ വഴുതനങ്ങായുടെ ഗുണങ്ങള്‍ നിരവധിയാണ്. വിറ്റാമിനുകളും, ധാതുക്കളും, ആന്റി ഓക്സിഡന്റുകളും ഉയര്‍ന്ന അളവില്‍ വഴുതനങ്ങായിലുണ്ട്. ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വഴുതനങ്ങാ പതിവായി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമാണ് വഴുതനങ്ങാ. കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വഴുതനങ്ങായിലടങ്ങിയ ഫീനോളിക് സംയുക്തങ്ങളും, കാല്‍സ്യവും എല്ലുകള്‍ക്ക് ശക്തി […]

Continue Reading
മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നത് നമ്പറല്ല, ഇനി വിളിക്കുന്നവരുടെ പേര്‍

മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നത് നമ്പറല്ല, ഇനി വിളിക്കുന്നവരുടെ പേര്‍

മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നത് നമ്പറല്ല, ഇനി വിളിക്കുന്നവരുടെ പേര്‍ ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണില്‍ വിളിച്ചവരെ കണ്ടെത്താനായി ട്രൂകോളറിന്റെയോ സൈബര്‍ വിദഗ്ദ്ധരുടെയോ സഹായം തേടുന്ന കാലം കഴിയുന്നു. നമ്പറിനു പകരം വിളിക്കുന്നയാളിന്റെ പേര് ഫോണ്‍ സ്ക്രീനില്‍ തെളിയുന്നത് കാണാന്‍ അധികം കാത്തിരിക്കേണ്ടതില്ല. ഇതോടെ അജ്ഞാതരുടെ നമ്പറുകളും ഫോണ്‍ വിളി വഴിയുള്ള തട്ടിപ്പുകളും അവസാനിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വിളിക്കുന്ന ആള്‍ മൊബൈല്‍ നമ്പര്‍ എടുക്കാന്‍ നല്‍കിയ രേഖയിലെ (കെ.വൈ.സി ഡാറ്റ) പേരാണ് സ്ക്രീനില്‍ തെളിഞ്ഞു വരിക. ടെലികോം വകുപ്പില്‍നിന്ന് ടെലികോം […]

Continue Reading
കാലാവസ്ഥാ വ്യതിയാനം;മധ്യ അറേബ്യയെ ശ്വസം മുട്ടിച്ച് പൊടിക്കാറ്റ്

കാലാവസ്ഥാ വ്യതിയാനം;മധ്യ അറേബ്യയെ ശ്വസം മുട്ടിച്ച് പൊടിക്കാറ്റ്

കാലാവസ്ഥാ വ്യതിയാനം;മധ്യ അറേബ്യയെ ശ്വസം മുട്ടിച്ച് പൊടിക്കാറ്റ് ബാഗ്ദാദ്: മദ്ധ്യ അറേബ്യയിലെ ജനജീവിതം തടസ്സപ്പെടുത്തി അസാധാരണ പൊടിക്കാറ്റ്. ഇറാക്ക്, വടക്ക് കിഴക്കന്‍ സൌദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലാണ് അതി ഭീകരമായ പൊടിക്കാറ്റ് വീശുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആഞ്ഞടിക്കുന്ന ഒമ്പതാമത്തെ പൊടിക്കാറ്റാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊടിക്കാറ്റിന്റെ ദുരിതം കൂടുതലായും ബാധിച്ചിരിക്കുന്നത് ഇറാക്കിലാണ്. ഇവിടെ സര്‍ക്കാര്‍ മന്ദിരങ്ങളും വിമാനത്താവളങ്ങളും രണ്ടു ദിവസമായി അടഞ്ഞുകിടക്കുകയാണ്. ശ്വസന ബുദ്ധിമുട്ടുകളുമായി ആയിരത്തിലേറെ പേരാണ് ആശുപത്രികളില്‍ […]

Continue Reading
മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി

മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി

മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി ടെഹ്റാന്‍ ‍: ഇറാനിലെ ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി, ജീവിതം കലുഷിതമായപ്പോള്‍ ആത്മഹത്യാ പ്രവണത കാണിച്ചപ്പോള്‍ യേശുക്രിസ്തുവിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മാനസാന്തരപ്പെട്ട് ദൈവപൈതലായിത്തീര്‍ന്ന കഥ ഏതൊരു വ്യക്തിക്കും ആത്മപ്രചോദനം നല്‍കുന്ന വസ്തുതയാണ്. നികിത(വ്യക്തി സുരക്ഷയുടെ കാരണത്താല്‍ പേരു മാറ്റിയിട്ടതാണ്) എന്ന പെണ്‍കുട്ടി കുട്ടിക്കാലം ചിലവഴിച്ചത് ജന്മസ്ഥലമായ ഇറാനിലായിരുന്നു. എന്നാല്‍ നികിതയും മാതാപിതാക്കളും കുടുംബമായി അമേരിക്കയിലെ കാലിഫോര്‍ണിയായിലേക്ക് ജീവിതം മാറ്റി സ്ഥാപിക്കുകയായിരുന്നു. കടുത്ത ഇസ്ളാം മത […]

Continue Reading
മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം മഴക്കാലം തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ ണ്ണതയിലേക്കും തുടര്‍ന്നു മരണത്തിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. പെട്ടന്നുണ്ടാകുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് […]

Continue Reading
മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍

മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍

മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍ മലിനീകരണം മൂലം ലോകത്ത് 2019-ല്‍ മാത്രം ഏകദേശം 9 ദശലക്ഷം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വായുവില്‍ ലെഡ് മൂലകത്തിന്റെ സാന്നിദ്ധ്യം മരണ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടിലുണ്ട്. രക്തത്തിലെ ഉയര്‍ന്ന ലെഡ് അളവ് ദശലക്ഷക്കണക്കിനു കുട്ടികളെ ബാധിക്കുമെന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ഇത് തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. വായുവിലും, വെള്ളത്തിലും, മണ്ണിലും മനുഷ്യര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് […]

Continue Reading
സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വയറിളക്കത്തെത്തുടര്‍ന്ന് ഈ മാസം ചികിത്സ തേടിയത് 26,282 പേരാണ്. ആറ് മാസത്തിനുള്ളില്‍ 1.32 ലക്ഷം രോഗികളും ചികിത്സ തേടി. വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടെ 30 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം ഭക്ഷണവും മലിന ജലവുമാണ് രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Continue Reading