പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി
പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി ലാഹോര്‍ : പ്രവാചക നിന്ദാ കേസില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് 2018-ല്‍ വിധിച്ച വധശിക്ഷ ശരിവച്ച് പാക്കിസ്ഥാന്‍ കോടതി. ഖൈസര്‍ അയൂബ്, അമൂന്‍ അയൂബ് എന്നീ സഹോദരങ്ങള്‍ 2011-ല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിന്റെ പേരിലാണ് കേസ്. പ്രവാചകനെ അധിക്ഷേപിച്ചു എന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ നല്‍കിയ പരാതിയിന്മേലായിരുന്നു കേസ്. തുടര്‍ന്ന് 2018-ല്‍ ഇരുവര്‍ക്കും സെക്ഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ […]
Continue Reading
