ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി
ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി യു.എസ്. കോടതി റദ്ദാക്കി വാഷിംഗ്ടണ്‍ : യു.എസിലെ പബ്ളിക് സ്കൂള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുശേഷം കളിക്കാരുമായി പ്രാര്‍ത്ഥിച്ചു എന്ന കുറ്റത്തിനു ജോലി നഷ്ടപ്പെട്ട കോച്ചിനു സുപ്രീം കോടതിയില്‍ വിജയം. വാഷിംഗ്ടണിലെ കിറ്റ്സാപ് കൌണ്ടിയിലെ ബ്രമര്‍ട്ടണ്‍ ഹൈസ്കൂള്‍ ഡിസ്ട്രിക്കിലെ മുന്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡിക്കാണ് കോടതിയില്‍നിന്നും നീതി ലഭിച്ചത്. 2008-ല്‍ ഈ സ്കൂളില്‍ കോച്ചായി ജോലിയില്‍ പ്രവേശിച്ച കെന്നഡി ഫുട്ബോള്‍ കളിക്കുശേഷം കളിക്കാരുമൊത്ത് മൈതാനത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. 2015-ല്‍ സ്കൂള്‍ അധികൃതര്‍ […]
Continue Reading
