ആളുകളിലേക്ക് റേഡിയോ സുവിശേഷ സന്ദേശം എത്തിക്കുന്നു
ഉത്തര കൊറിയയില്‍ കൂടുതല്‍ ആളുകളിലേക്ക് റേഡിയോ സുവിശേഷ സന്ദേശം എത്തിക്കുന്നു സോള്‍ : ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ 2-ാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തരകൊറിയയില്‍ സുവിശേഷ സന്ദേശം റേഡിയോയിലൂടെ എത്തിക്കുന്ന പരിപാടി കൂടുതല്‍ വ്യാപിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയുടെ ചുമതലയിലാണ് 2006-ല്‍ ഫ്രീ നോര്‍ത്ത് കൊറിയ റേഡിയോ എന്ന സംപ്രേക്ഷണം ആരംഭിച്ചത്. വളരെ എതിര്‍പ്പുകളുണ്ടായിരുന്നിട്ടും ലക്ഷക്കണക്കിനു ആളുകളുടെ ഇടയില്‍ സുവിശേഷ പരിപാടികളും ദൈവവചന സന്ദേശങ്ങളും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ അടിമത്വത്തില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ റേഡിയോ […]
Continue Reading
