ആഘോഷങ്ങള്‍ക്കെത്തിയ ഇറാന്‍കാര്‍ ക്രിസ്തുവിങ്കലേക്ക്
തുര്‍ക്കിയില്‍ ആഘോഷങ്ങള്‍ക്കെത്തിയ ഇറാന്‍കാര്‍ ക്രിസ്തുവിങ്കലേക്ക് ഈസ്റ്റാംബുള്‍ : വര്‍ഷംതോറും ആയിരക്കണക്കിന് ഇറാന്‍കാരാണ് തുരപ്ക്കിയില്‍ പുതുവല്‍സരം ആഘോഷിക്കാനെത്തുന്നത്. ഇറാനിലേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുര്‍ക്കിയില്‍ ആഘോഷിക്കാന്‍ കഴിയും എന്നതാണ് ഇവര്‍ക്ക് തുര്‍ക്കിയ ആശ്രയിക്കാന്‍ ഇടയാക്കുന്നത്. പക്ഷെ ഇവിടെ സന്ദര്‍ശിക്കുവാനെത്തുന്ന ഇറാന്‍കാരെ സന്ദര്‍ശിച്ച് സുവിശേഷം പങ്കുവെച്ച് അവരെ യേശുക്രിസ്തുവിങ്കലേക്ക് ആനയിക്കുവാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബൈബിള്‍സ് ഫോര്‍ ദ വേള്‍ഡ് എന്ന അമേരിക്കന്‍ മിഷണറി സംഘടന. ഇറാന്‍ പൌരന്മാരെ ലക്ഷ്യമാക്കി ബൈബിള്‍ വിതരണവും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുമൊക്കെ നല്‍കി അവരെ ക്രമേണ സത്യവിശ്വാസത്തിലേക്ക് […]
Continue Reading
