ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി കത്തിച്ചു
ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി കത്തിച്ചു കമ്പാല: യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് സ്കൂള്‍ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി മോസ്ക്കിനുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം തീവെച്ചു. കിഴക്കന്‍ ഉഗാണ്ടയില്‍ ബുഗുരിയിലെ ഇബുണ്ടാസ് മുസ്ളീം പ്രൈമറി സ്കൂളിന്റെ തലവനും അദ്ധ്യാപകനുമായ യുസഫ് മവഞ്ചിക്കാണ് ക്രൂര പീഢനമുണ്ടായത്. യുസഫ് സ്കൂളിലെ ഔദ്യോഗിക പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നു ചില മുസ്ളീം അദ്ധ്യാപകര്‍ മാനേജ്മെന്റിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ 2020-ല്‍ ഒരു ക്രിസ്ത്യന്‍ ബിസിനസ്സുകാരന്‍ മുസ്ളീമായ യുസഫിനോട് യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് ഉപദേശിക്കയും കര്‍ത്താവിനെക്കുറിച്ച് പറഞ്ഞതിന്റെയും അടിസ്ഥാനത്തില്‍ വീട്ടില്‍വെച്ച് […]
Continue Reading
