തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍

തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി അമ്മമാര്‍

തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍ ക്വീവ്: യുദ്ധത്തില്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതി, തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുടെ കാര്യമെന്താകുമെന്ന ആശങ്ക യുക്രൈനിലെ അമ്മമാരുടെ ദുരവസ്ഥയാണിത്. റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ തങ്ങള്‍ കൊല്ലപ്പെട്ടാല്‍ മക്കള്‍ അനാഥരാകുമെന്ന ചിന്തയില്‍ സ്വന്തം മക്കളുടെ ദേഹത്ത് വിവരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന നൊമ്പര കാഴ്ചകളാണ് മിക്കയിടങ്ങളിലും. മക്കളുടെ പേര്, ജന്മദിനം, ബന്ധപ്പെടേണ്ട കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് കുരുന്നു ശരീരത്തില്‍ അമ്മമാര്‍ എഴുതി ചേര്‍ക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും […]

Continue Reading
യഹൂദരെ രക്ഷപെടുത്തി ക്രൈസ്തവര്‍

യഹൂദരെ രക്ഷപെടുത്തി ക്രൈസ്തവര്‍

നാസി കൂട്ടക്കൊലയെ അതിജീവിച്ച യഹൂദരെ രക്ഷപെടുത്തി ക്രൈസ്തവര്‍ യെരുശലേം: ഹിറ്റ്ലറുടെ നാസി പട്ടാളത്തിന്റെ കൂട്ടക്കൊലയെ അതിജീവിച്ച് കഴിഞ്ഞിരുന്ന യഹൂദരെ ക്രിസ്ത്യന്‍ സംഘടന യുക്രൈനില്‍നിന്നും രക്ഷപെടുത്തി സ്വന്തം നാട്ടിലെത്തിച്ചു. തെക്കന്‍ യുക്രൈനില്‍ ഖെര്‍സന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞിരുന്ന 620 യഹൂദരെയാണ് യെരുശലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി മുഖേന യഹൂദരുടെ വാഗ്ദത്തദേശത്തെത്തിക്കാനുള്ള വഴിയൊരുക്കിയത്. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന ഇവരില്‍ അധികവും 80 മുതല്‍ 100 വയസുവരെ പ്രായമുള്ളവരാണ്. പലരും ഊന്നു വടിയും വീല്‍ചെയറും ഉപയോഗിക്കുന്നവരാണ്. യുദ്ധ മേഖലയില്‍നിന്നും ഫെബ്രുവരി 24 മുതല്‍ […]

Continue Reading
എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി അസ്മാര: എറിത്രിയയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 29 സുവിശേഷ വിഹിത ക്രൈസ്തവ വിശ്വാസികളെ സുരക്ഷാ സേന അറസ്റ്റു ചെയ്ത് റിമാന്റിലാക്കി. മാര്‍ച്ച് മധ്യത്തോടെ തലസ്ഥാന നഗരമായ അസ്മാരയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ റെയ്ഡു നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ 19 സ്ത്രീകളെയും 12 പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തശേഷം കുപ്രസിദ്ധമായ മായിസേര്‍വ പ്രിസണ്‍ ക്യാമ്പില്‍ കൊണ്ടുപോവുകയായിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ പട്ടാള ഭരണമാണ്. അംഗീകാരമുള്ള ക്രൈസ്തവ സഭകള്‍ക്ക് ചര്‍ച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് മിക്കതും ഓര്‍ത്തഡോക്സ് സഭകളാണ്. […]

Continue Reading

ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

5 ചൈനീസ് ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം മലേഷ്യയില്‍ സുവിശേഷ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ചൈനീസ് അതിര്‍ത്തി കടന്നു എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ വാസം അനുഭവിച്ചു വന്നിരുന്ന അഞ്ച് ചൈനീസ് ക്രൈസ്തവര്‍ക്ക് മോചനം. ഷാന്‍സി പ്രവിശ്യയിലെ ഫെന്‍യാങ്, തായ്യുവാന്‍ സിറ്റിയിലെ സയോണ്‍ റിഫോംഡ് ചര്‍ച്ചിലെ അംഗങ്ങളായ ഷങ്ങ് ലിഗോങ്, വാങ് റണ്‍യുന്‍ ‍, വാങ് ഷിഖിയാങ്, ഷാങ് യാവോവന്‍ ‍, സോംഗ് ഷൌഷാന്‍ എന്നിവര്‍ക്കാണ് മോചനം ലഭിച്ചത്. ഇവര്‍ക്ക് 6 മുതല്‍ 8 മാസം വരെ തടവു […]

Continue Reading
ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ ഓരഞ്ച് ഇഷ്ടപ്പെടാത്തവരാരുമില്ല. ധാരാളം വിറ്റാമിനുകളുടെയും കലവറയാണ് ഓറഞ്ച്. രുചികരം, വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. 170-ല്‍ പരം ഫൈറ്റോകെമിക്കലുകളും, 60-ല്‍പരം ഫ്ളവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ഓറഞ്ചില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോള്‍ രക്തത്തില്‍ കലരുന്നതിനുമുമ്പ് പിടികൂടി ശരീരത്തിനു പുറത്തു തള്ളുന്നതിനു പെക്റ്റിന്‍ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുള്ള ഹെസ്പെരിഡിന്‍ എന്ന ആന്റി ഓക്സിഡന്റ് കൊളസ്ട്രോള്‍ ‍, രക്ത സമ്മര്‍ദ്ദം എന്നിവ […]

Continue Reading
അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

അഫ്ഗാനിസ്ഥാന്‍ ‍: അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി കാബൂള്‍ ‍: റഷ്യ-യുക്രൈന്‍ യുദ്ധം മൂലം അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിതങ്ങളും പീഢനങ്ങളും വിസ്മരിക്കപ്പെടുകയാണ്. താലിബാന്‍ ഭരണം വീണ്ടും അഫ്ഗാന്‍ മണ്ണില്‍ തിരിച്ചു വന്നപ്പോള്‍ അത് ദിവസങ്ങളോളം ആഗോള വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ താലിബാന്റെ നിഷ്ഠൂര പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ലോകമാധ്യമങ്ങള്‍ ‍. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കടുത്ത നീതി നിഷേധവും പീഢനങ്ങളും ദാരിദ്ര്യവും അനുഭവിക്കുകയാണെന്ന് ഒരു പ്രമുഖ ക്രൈസ്തവ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബേദ് എന്ന […]

Continue Reading
യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി

യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി

യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി ക്വീവ്: യുക്രൈനില്‍ യു.എസ്.-യുക്രൈന്‍ പൌരത്വമുള്ള പാസ്റ്ററെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ യുക്രൈന്‍ നഗരമായ മെലിറ്റോപോളില്‍ സഭാപരിപാലനവും മിഷണറിപ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ദിമിത്രി ബോഡ്യു (50) വിനെയാണ് കഴിഞ്ഞ ശനിയാഴ്ച പക്തോളം വരുന്ന റഷ്യന്‍ പട്ടാളക്കാര്‍ ബലമായി പിടിച്ചുകൊണ്ടുപോയതെന്ന് ഭാര്യ ഹെലന്‍ ബോഡ്യു പറഞ്ഞു. ഹെലനും ബന്ധുക്കളും നോക്കി നില്‍ക്കെയാണ് ദിമിത്രിയെ തട്ടിക്കൊണ്ടുപോയതെന്നും അവര്‍ ആരോപിച്ചു. ദിമിത്രിയെകകുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നുമില്ലെന്നും ഹെലനും ദമ്പതികളുടെ മകളുമായ എസ്ഥേറും പറഞ്ഞു. ദിമിത്രി മെലിറ്റോപോളിലെ […]

Continue Reading
പ്രമേഹത്തിന്റെ ഉല്‍പ്പത്തി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമെന്ന് പഠനം

പ്രമേഹത്തിന്റെ ഉല്‍പ്പത്തി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമെന്ന് പഠനം

പ്രമേഹത്തിന്റെ ഉല്‍പ്പത്തി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമെന്ന് പഠനം മറ്റു പല രോഗങ്ങളെയും പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊഴുപ്പ് പ്രമേഹത്തിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ ‍. എന്നാല്‍ പുരുഷന്മാരിലും സ്ത്രീകളിലും ഈ കൊഴുപ്പിന്റെ വിന്യാസം വ്യത്യസ്തമാകയാല്‍ പ്രമേഹത്തിന്റെ ഉല്‍പ്പത്തി ഇരു കൂട്ടരിലും വ്യത്യസ്തമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കോണ്‍കോര്‍ഡിയയിലെ ഗവേഷകരായ കെറി ഡെലനെയും സില്‍വിയ സാന്‍ടോസയുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹ ഉല്‍പ്പത്തിയും സാധ്യതകളും വ്യത്യസ്തമാണെന്ന് കണ്ടെത്തിയത് ഇരു കൂട്ടര്‍ക്കുമുള്ള ചികിത്സാ മാര്‍ഗ്ഗ […]

Continue Reading
പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു

പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു

പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ പട്ടാള വിഭാഗമായ ജുണ്ട കഴിഞ്ഞ 14 മാസത്തിനിടയില്‍ ക്രൈസ്തവരുടെ 47-ഓളം ആരാധനാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ട്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ പട്ടാള ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പട്ടാള നേതാക്കളുടെ പ്രത്യേക കമ്മറ്റിയാണ് ജുണ്ട. ക്രൈസ്തവര്‍ക്ക് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഏരിയായായ സാഗായാങ്, മഗ്വി റീജന്‍ ‍, കയാഹ് സ്റ്റേറ്റ്, ചിന്‍ സ്റ്റേറ്റ് എന്നിവിടങ്ങളില്‍ അതിക്രമങ്ങള്‍ രൂക്ഷമാണ്. […]

Continue Reading

ജീവിതം മടുത്ത പോണ്‍ താരം ഇപ്പോള്‍ സുവിശേഷ വഴിയില്‍

ജീവിതം മടുത്ത പോണ്‍ താരം ഇപ്പോള്‍ സുവിശേഷ വഴിയില്‍ യൌവ്വനത്തിന്റെ ആരംഭ ഘട്ടത്തില്‍ അറിയപ്പെടുന്ന പോണ്‍ താരമായി വളര്‍ന്നു വരികയും 6 വര്‍ഷത്തെ തന്റെ കരിയറിനോട് വിരസതയും ജീവിത മടുപ്പും അനുഭവപ്പെട്ട യുവാവ് ഇപ്പോള്‍ അറിയപ്പെടുന്ന ശക്തനായ സുവിശേഷ പ്രസംഗകന്‍ ‍. യു.എസിലെ ജോഷ്വാ ബ്രൂമിയാണ് യേശുക്രിസ്തുമൂലം തന്റെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ട് ഇപ്പോള്‍ കര്‍ത്താവിന്റെ വയല്‍പ്രദേശത്ത് ശക്തമായി പ്രവര്‍ത്തിക്കുന്ന ദൈവദാസന്‍ ‍. 1000ത്തിലധികം പോണ്‍ സിനിമയില്‍ അഭിനയിച്ച ജോഷ്വാ ബ്രൂം റോക്കി റീഡ്എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. […]

Continue Reading