ചൂടുകാലം കരുതലോടെ വേണം ജീവിക്കാന്‍
ചൂടുകാലം കരുതലോടെ വേണം ജീവിക്കാന്‍ : മന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറം ശ്രദ്ധയും കരുതലും ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സൂര്യ താപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാ സമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂടു കൂടുതലുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ […]
Continue Reading
