ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം
ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് കുടുംബങ്ങളുടെ മേല്‍ പിതാവ് ആസിഡ് തളിച്ചു. മറ്റൊരു സംഭവത്തില്‍ മുന്‍ ഇമാമിനെ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. രണ്ടു സംഭവങ്ങളും ഉഗാണ്ടയിലെ ഒരേ ജില്ലയിലാണ് നടന്നത്. കിഴക്കന്‍ ഉഗാണ്ടയിലെ നമുതുംബ ജില്ലയില്‍ ഇന്റോങ്കോ ഗ്രാമത്തില്‍ മാര്‍ച്ച് 8-ന് ജൂമാ വെയ്സവ (38) എന്ന യുവാവിനും ഭാര്യ നസിമു നെയ്ഗ (32), മകള്‍ ആമിന […]
Continue Reading
