ഉപ്പ് നോക്കാന്‍ ഇനി രുചിച്ച് നോക്കേണ്ട; പുതിയ ഉപകരണവുമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

ഉപ്പ് നോക്കാന്‍ ഇനി രുചിച്ച് നോക്കേണ്ട; പുതിയ ഉപകരണവുമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

ഉപ്പ് നോക്കാന്‍ ഇനി രുചിച്ച് നോക്കേണ്ട; പുതിയ ഉപകരണവുമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍ ശ്രീനഗര്‍ ‍: ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഉപ്പിട്ട് അളക്കുന്നതിനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ‍. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോറ ജില്ലയിലുള്ള 6 വിദ്യാര്‍ത്ഥികളാണ് പുതിയ ഉപകരണം കണ്ടുപിടിച്ചത്. സ്മാര്‍ട് സ്പൂണ്‍ എന്നാണ് ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ചാലകതയുടെയും പ്രതിരോധത്തിന്റെയും അടിസ്ഥാനത്തിലാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. ഉപകരണത്തില്‍ ഘടിപ്പിച്ച സ്പൂണിന് പച്ചയും ചുവപ്പും നിറങ്ങളിലുള്ള ഡിസ്പ്ളേ ഘടിപ്പിച്ചിട്ടുണ്ട്. അത് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സൂചിപ്പിക്കും. ഉപ്പിന്റെ അളവ് കൂടുമ്പോള്‍ […]

Continue Reading
https://youtu.be/8I_THltKBP4

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രൈസ്തവ സഭയല്ലെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രൈസ്തവ സഭയല്ലെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍ വിയന്ന: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ യുക്രൈന്‍ യുദ്ധത്തെ അനുകൂലിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ യേശുക്രിസ്തുവിന്റെ സുവിശേഷാധിഷ്ഠിതമായ സഭയുടെ ഭാഗമല്ലെന്ന് വിവിധ ലോകരാജ്യങ്ങളില്‍നിന്നും സഭകളില്‍നിന്നുമുള്ള എണ്ണൂറിലേറെ ദൈവശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്സ് ദൈവശാസ്ത്രജ്ഞരാണ്. റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭയും പുടിനും നിലകൊള്ളുന്നത് “റഷ്യന്‍ ലോക” ത്തിനുവേണ്ടിയാണ്. വംശീയതയിലും പ്രാദേശികതയിലും വേരുറപ്പിച്ച ഈ സങ്കല്‍പ്പം തികഞ്ഞ പാഷാണ്ഡതയും തെറ്റുമാണ്. “അത് ഓര്‍ത്തോഡോക്സ് അല്ല, ക്രൈസ്തവമല്ല, മനുഷ്യവിരുദ്ധമാണ്. മതപരമായ മൌലികവാദവും […]

Continue Reading
യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു

യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു

യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു യൂഫ്രട്ടീസ് നദിയുടെ പല ഭാഗങ്ങളും വറ്റി വരളുന്നു. ഭാവിയില്‍ സംഭവിക്കാനുള്ള കാര്യങ്ങള്‍ ദൈവം തന്റെ ദാസന്മാരില്‍ക്കൂടി വെളിപ്പെടുത്തിയത് നിവര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍. ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന (ഉല്‍പ്പത്തി 2:10-14) നദികളില്‍ ഒന്നായ ഫ്രാത്ത് ആണ് യൂഫ്രട്ടീസ് നദി. ഇത് ഇപ്പോള്‍ വറ്റി വരണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് യോഹന്നാനില്‍ക്കൂടി ദൈവം വെളിപ്പെടുത്തിയ പ്രവചനമാണ് നിറവേറിക്കൊണ്ടിരിക്കുന്നത്. സിറിയയിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് നദി സിറിയയിലെ 50 ലക്ഷത്തിലധികം ആളുകളുടെ ജീവിത ആശ്രയമാണ്. […]

Continue Reading
കോവാക്സിന് കോവിഡ്ഷീല്‍ഡ് ബൂസ്റ്റര്‍ ‍: ആറിരട്ടി ഫലപ്രദമെന്ന് പഠനം

കോവാക്സിന് കോവിഡ്ഷീല്‍ഡ് ബൂസ്റ്റര്‍ ‍: ആറിരട്ടി ഫലപ്രദമെന്ന് പഠനം

കോവാക്സിന് കോവിഡ്ഷീല്‍ഡ് ബൂസ്റ്റര്‍ ‍: ആറിരട്ടി ഫലപ്രദമെന്ന് പഠനം കോവാക്സിന്‍ രണ്ട് ഡോസുകള്‍ക്കു ശേഷം ബൂസ്റ്ററായി കോവിഡ് ഷില്‍ഡ് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം. ഇത് ശരീരത്തിലെ ആന്റി ബോഡികളില്‍ ആറ് മടങ്ങ് വര്‍ദ്ധനയുണ്ടാക്കുമെന്ന് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഡിസിജിഐയ്ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം രണ്ടു ഡോസ് കോവിഡ് ഷീല്‍ഡ് ഉപയോഗിച്ചതിനുശേഷം കോവാക്സിന്‍ ഉപയോഗിച്ചാല്‍ ആന്റി ബോഡിയുടെ വര്‍ദ്ധനവ് താരതമ്യേന കുറയുമെന്നും പഠനം പറയുന്നു. ബൂസ്റ്റര്‍ ഡോസിനായി വാക്സിനുകള്‍ […]

Continue Reading
12-ാം ക്ളാസ് വരെയുള്ള സിലബസില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍

12-ാം ക്ളാസ് വരെയുള്ള സിലബസില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍

12-ാം ക്ളാസ് വരെയുള്ള സിലബസില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ അഹമ്മദാബാദ്: ഇംഗ്ളീഷ് മീഡിയമടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഭഗവത്ഗീത പഠനമുണ്ടാകുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനിയ അറിയിച്ചു. ആറാം ക്ളാസ് മുതല്‍ 12-ാം ക്ളാസ് വരെയുള്ള സ്കൂള്‍ സിലബസിലാണ് ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തിരുമാനമെന്നാണ് […]

Continue Reading
യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി. യെരുശലേമില്‍വച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യ യുക്രൈന്‍ യുദ്ധം രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും ഇരു രാജ്യങ്ങളും പല തവണ ചര്‍ച്ച നടത്തയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്കി അറിയിച്ചത്. യിസ്രായേല്‍ […]

Continue Reading
നിത്യ യൌവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

നിത്യ യൌവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

നിത്യ യൌവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണം വിജയമെന്ന് ഗവേഷകര്‍ സാന്‍ഡിയോഗോ: മനുഷ്യന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് നിത്യ യൌവ്വനം നിലനിര്‍ത്തുക എന്നത്. പല പഠനങ്ങളും പരീക്ഷണങ്ങളും വര്‍ഷങ്ങളായി നടന്നു വരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയൊരു പരീക്ഷണം വിജയത്തിലേക്ക് എത്തിയെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. കാലിഫോര്‍ണിയായിലെ ഗവേഷകരാണ് ഇതിനു പിന്നില്‍ ‍. ശരീരത്തിലെ കോടിക്കണക്കിനു കോശങ്ങള്‍ വളരുകയും പ്രായമാവുകയും വിഭജിക്കുകയും ചെയ്യുക വഴിയാണ് നമ്മള്‍ വളര്‍ന്നു വലുതാകുന്നത്. കോശ വളര്‍ച്ചയുടെ ഗതി തലതിരിക്കാനായാല്‍ കോശം പ്രായമാവുന്നതും അതുവഴി ശരീരത്തിനെ […]

Continue Reading
ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ട പാസ്റ്ററുടെ മൃതദേഹം സംസ്ക്കരിച്ചു

ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ട പാസ്റ്ററുടെ മൃതദേഹം സംസ്ക്കരിച്ചു

ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ട പാസ്റ്ററുടെ മൃതദേഹം സംസ്ക്കരിച്ചു ബിജാപൂര്‍ ‍: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നക്സലൈറ്റുകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ പാസ്റ്റര്‍ യാലം ശങ്കറിന്റെ (50) മൃതദേഹം സംസ്ക്കരിച്ചു. അംഗംപള്ളിയിലെ ബിഡിഎം (ബസ്തര്‍ ഫോര്‍ ക്രൈസ്റ്റ് മൂവ്മെന്റ്) സഭയിലെ സീനിയര്‍ ശുശ്രൂഷകനായിരുന്നു കൊല്ലപ്പെട്ട പാസ്റ്റര്‍.ശങ്കര്‍ പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്ന് സംശയിച്ച് നക്സലൈറ്റുകള്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് വെളിപ്പെടുത്തി. മാര്‍ച്ച് 17 വ്യാഴാഴ്ച മദ്ദേഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അംഗംപള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ആയുധധാരികളായ ഒരു സംഘം പ്രവര്‍ത്തകര്‍ […]

Continue Reading
കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന പരസ്യക്കാര്‍ക്കെതിരെ നടപടി

കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന പരസ്യക്കാര്‍ക്കെതിരെ നടപടി

കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന പരസ്യക്കാര്‍ക്കെതിരെ നടപടിയുമായി സ്പെയ്ന്‍ മാഡ്രിഡ്: കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും ടെലിവിഷന്‍ അവതാരകര്‍ക്കും കായിക താരങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് സ്പെയ്ന്‍. ചോക്ളേറ്റ്, കേക്ക്, ബിസ്ക്കറ്റ്, എനല്‍ജി ബാറുകള്‍ , ജ്യൂസ്, എനര്‍ജി ഡ്രിങ്ക്, ഐസ്ക്രീം തുടങ്ങിയ ഇനങ്ങള്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുമെന്ന് സ്പെയിനിലെ ഉപഭോക്തൃകാര്യമന്ത്രാലയത്തിന്റെ കരട് ഉത്തരവില്‍ പറയുന്നു. പ്രമുഖ വ്യക്തികളെയോ, ഫിക്ഷണല്‍ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് കുട്ടികളെ പഞ്ചസാര, സോഡിയം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവ് കൂടിയ […]

Continue Reading
ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി കീവ്: റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്ന യുക്രൈനില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയായ സിറ്റി സേര്‍വ് 10 ലക്ഷം ഭക്ഷണങ്ങള്‍ വിതരണം ചെയ്തു. ആക്രമണ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കഴിയുന്നവരും അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നവര്‍ക്കുമാണ് പ്രത്യേക ഭടന്മാര്‍ മുഖാന്തിരം ഭക്ഷണം വിതരണം ചെയ്തത്. ട്രെയിനുകളിലും വാഹനങ്ങളിലുമൊക്കെയായി 1800 സന്നദ്ധ പ്രവര്‍ത്തകര്‍ പ്രാദേശിക സഭകളുമായി ബന്ധപ്പെടുത്തി യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഭാഗമായുള്ള അനുകമ്പ പുലര്‍ത്തിക്കൊണ്ടാണ് ആഹാരം വിതരണം ചെയ്തതെന്ന് മിനിസ്ട്രിയുടെ […]

Continue Reading