പൊണ്ണത്തടി: ഭക്ഷണത്തിന് അധിക നികുതി ചുമത്തും

പൊണ്ണത്തടി: ഭക്ഷണത്തിന് അധിക നികുതി ചുമത്തും ന്യൂഡെല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പൊണ്ണത്തടി പ്രശ്നത്തെ നേരിടാനായി പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇന്ത്യയില്‍ കുട്ടികള്‍ ‍, കൌമാരക്കാര്‍ ‍, സ്ത്രീകള്‍ എന്നിവരില്‍ അമിത ഭാരവും പൊണ്ണത്തടിയും വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് നീതി ആയോഗ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ബ്രാന്‍ഡഡ് അല്ലാത്ത വെജിറ്റബിള്‍ […]

Continue Reading
ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് ബീജിംങ്: കോവിഡിനെതിരെ ചൈനയുടെ പ്രതിരോധ വാക്സിന്‍ രക്താര്‍ബുദത്തിനു കാരണമാകുന്നതായി പുതിയ പഠനം. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അര്‍ബുദം ബാധിച്ചുവെന്ന കണ്ടെത്തല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് ചൈനീസ് എന്‍ ‍.എച്ച്.സി. മുന്നറിയിപ്പ് നല്‍കി. ചൈനയിലെ 18 പ്രവിശ്യകളിലേക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഹെബെയ്, ലിയോനിങ്, സിചുവാന്‍ ‍, ഷാന്‍ഷി തുടങ്ങിയ പ്രധാന […]

Continue Reading
യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മുസ്ളീം ബന്ധുക്കള്‍ കൊലപ്പെടുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മുസ്ളീം ബന്ധുക്കള്‍ കൊലപ്പെടുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മുസ്ളീം ബന്ധുക്കള്‍ കൊലപ്പെടുത്തി ബാഗ്ദാദ്: ഇറാക്കില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച് വിശ്വാസ ജീവിതം നയിച്ച യുവതിയെ ബന്ധുക്കളായ മുസ്ളീങ്ങള്‍ കൊലപ്പെടുത്തി. വടക്കന്‍ ഇറാക്കില്‍ കുര്‍ദ്ദിസ്ഥാനിലെ എര്‍ബലില്‍ ഒരു മുസ്ളീം പുരോഹിതന്റെ മകളായ ഇമാന്‍ സാമിയാണ് മാര്‍ച്ച് 7-ന് വെടിയേറ്റ് മരിച്ചത്. അങ്കാവ ടുഡേ എന്ന ക്രിസ്ത്യന്‍ മാധ്യമമാണ് ഈ വിവരം പുറത്തു വിട്ടത്. ഇപ്പോള്‍ 20 വയസുണ്ടായിരുന്ന സാമി 12 വര്‍ഷം മുമ്പ് വിവാഹ ജീവിതത്തിലേക്ക് തള്ളിയിടപ്പെട്ട പെണ്‍കുട്ടിയാണ്. കഷ്ടപ്പാടുകളും […]

Continue Reading
പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍

പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍

പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍ ലണ്ടന്‍ ‍: രക്തസമ്മര്‍ദ്ദം കൂടിയവര്‍ ദീര്‍ഘകാലം പാരാസെറ്റമോള്‍ കഴിച്ചാല്‍ ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടിയേക്കാമെന്ന് ഗവേഷകര്‍ ‍. ബ്രിട്ടനിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. പനിക്കും തലവേദനയ്ക്കും പാരസെറ്റമോള്‍ സുരക്ഷിതമാണ്. പക്ഷെ വേദനയ്ക്കും മറ്റുമായി മനാസങ്ങളോളം ഈ മരുന്ന് കഴിക്കുന്നത് ദോഷം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപകട സാധ്യത കൂടും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനു മരുന്നു കഴിക്കുന്ന 110 പേര്‍ക്ക് രണ്ടാഴ്ച പാരസെറ്റമോള്‍ നല്‍കിയാണ് […]

Continue Reading
സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ആവശ്യമായിരിക്കുന്നു. എന്നാല്‍ ഇതിന്റെ അനാവശ്യ ഉപയോഗങ്ങള്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യത്തിനു മാത്രം ഫോണ്‍ ഉപയോഗിക്കുന്നു എന്ന തീരുമാനത്തിലേക്കു വന്നാല്‍ അത് ഏറ്റവും ഗുണകരമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൈവേദന: ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയില്‍ മരവിപ്പും വേദനയും […]

Continue Reading
യുക്രൈനിനു വേണ്ടത് കൂടുതല്‍ ബൈബിളുകള്‍ ‍: ബൈബിള്‍ സൊസൈറ്റി

യുക്രൈനിനു വേണ്ടത് കൂടുതല്‍ ബൈബിളുകള്‍ ‍: ബൈബിള്‍ സൊസൈറ്റി

യുക്രൈനിനു വേണ്ടത് കൂടുതല്‍ ബൈബിളുകള്‍ ‍: ബൈബിള്‍ സൊസൈറ്റി കീവ്: റഷ്യയുടെ ആക്രമണത്തിനിരയായ യുക്രൈന്‍ നിവാസികള്‍ക്ക് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത് പ്രധാനമായും ദൈവവചനമാണെന്ന് യുക്രൈന്‍ ബൈബിള്‍ സൊസൈറ്റി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റെയ്ക്കിനെറ്റ്സ്. ഇപ്പോള്‍ പല ആളുകളും ബൈബിളിലെ വാക്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ ആവശ്യത്തിനു ബൈബിളുകള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധഭീതിയില്‍ കഴിയുന്ന യുക്രൈന്‍കാര്‍ക്ക് യേശുക്രിസ്തുവില്‍ കൂടിയുള്ള രക്ഷ ലഭിക്കുവാന്‍ ബൈബിള്‍ ആവശ്യമായിരിക്കുന്നു. കീവില്‍ ബൈബിള്‍ സൊസൈറ്റിയുടെ വില്‍പ്പനശാലയുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ […]

Continue Reading
ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു

ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു

ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും ആപ്പിള്‍ ഉത്തമമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്, പോളിഫിനോള്‍സ് എന്നീ ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം യുവത്വം നിലനിര്‍ത്താനും സഹായകരമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും, വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടറിക് ആസിഡ് എന്നിവ കരളിനുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ […]

Continue Reading
പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് പലപ്പോഴും അഷ്റഫ് താമരശ്ശേരി സോഷ്യല്‍ മീഡിയായില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പും വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മൃതദേഹങ്ങളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്കയച്ചത്. ഇതില്‍ ഹൃദയാഘാതം മൂലം മരിച്ചവരും, ചിലര്‍ ആത്മഹത്യ ചെയ്തവരുമാണ്. ജീവനെടുക്കുന്നതിനെതിരായി അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നതിപ്രകാരമാണ്. ജീവിതം ദൈവം നമുക്ക് അനുഗ്രഹിച്ച് തന്നതാണ്. നമ്മളാരും ആഗ്രഹിക്കാതെയാണ് ഈ ഭൂമിയില്‍ പിറന്നു വീണത്. ഏത് മാതാപിതാക്കളുടെ മക്കളായി എവിടെ […]

Continue Reading
കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം

കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം

കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം കോവിഡിനെ അത്ര ഭയക്കേണ്ടതില്ല എന്നുള്ള പ്രചാരണത്തിനിടയിലും മൂന്നാം തരംഗത്തില്‍ വൈറസ് ബാധിക്കാത്തവര്‍ കുറവാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. കോവിഡ് വന്നുപോയവര്‍ ഇത് അത്ര നിസ്സാരക്കാരനായ പനി അല്ലെന്ന് ഉറപ്പിച്ചു പറയുകയാണ്. ശക്തമായ ശരീര വേദന, പനി, ജലദോഷം, രുചിയും മണവും നഷ്ടപ്പെടുക ഇങ്ങനെ പല പ്രശ്നങ്ങളാണ് കോവിഡ് ബാധിതരായവരുടെ ശരീരത്തില്‍ സംഭവിക്കുന്നത്. കോവിഡ് നെഗറ്റീവ് ആയാലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ പല രീതിയിലും തുടര്‍ന്നിരുന്നു. കോവിഡിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും […]

Continue Reading
യുദ്ധ വിരുദ്ധ പ്രസംഗം നടത്തിയതിന് പുരോഹിതനെ തടങ്കലിലാക്കി https://youtu.be/9F_71Bkmwps

യുദ്ധ വിരുദ്ധ പ്രസംഗം നടത്തിയതിന് പുരോഹിതനെ തടങ്കലിലാക്കി

യുദ്ധ വിരുദ്ധ പ്രസംഗം നടത്തിയതിന് പുരോഹിതനെ തടങ്കലിലാക്കി മോസ്ക്കോ: യുക്രൈനിനെതിരായി റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണത്തിനെതിരായി പ്രസംഗിച്ച റഷ്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച കരാബനോവോ ഗ്രാമത്തിലെ ഒരു ചെറിയ കൂട്ടായ്മയില്‍ യുദ്ധ വിരുദ്ധ പ്രസംഗം നടത്തിയതിന് ഫാ. ജോണ്‍ ബര്‍ഡിനെയാണ് റഷ്യന്‍ പോലീസ് തടങ്കിലാക്കിയതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന ഷെല്ലാക്രമണത്തെക്കുറിച്ച് വിവരിക്കുകയും ഇടവകയുടെ വെബ്സൈറ്റില്‍ യുദ്ധവിരുദ്ധ ചിത്രങ്ങള്‍ നല്‍കിയെന്നുമാണ് ആരോപണം. റഷ്യന്‍ സായുധ സേനയുടെ നീക്കത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റമാണ് ബര്‍ഡിനെതിരായി […]

Continue Reading