യുക്രൈനിനു വേണ്ടത് കൂടുതല്‍ ബൈബിളുകള്‍ ‍: ബൈബിള്‍ സൊസൈറ്റി

യുക്രൈനിനു വേണ്ടത് കൂടുതല്‍ ബൈബിളുകള്‍ ‍: ബൈബിള്‍ സൊസൈറ്റി

Breaking News Europe Top News

യുക്രൈനിനു വേണ്ടത് കൂടുതല്‍ ബൈബിളുകള്‍ ‍: ബൈബിള്‍ സൊസൈറ്റി

കീവ്: റഷ്യയുടെ ആക്രമണത്തിനിരയായ യുക്രൈന്‍ നിവാസികള്‍ക്ക് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത് പ്രധാനമായും ദൈവവചനമാണെന്ന് യുക്രൈന്‍ ബൈബിള്‍ സൊസൈറ്റി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റെയ്ക്കിനെറ്റ്സ്.

ഇപ്പോള്‍ പല ആളുകളും ബൈബിളിലെ വാക്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ ആവശ്യത്തിനു ബൈബിളുകള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധഭീതിയില്‍ കഴിയുന്ന യുക്രൈന്‍കാര്‍ക്ക് യേശുക്രിസ്തുവില്‍ കൂടിയുള്ള രക്ഷ ലഭിക്കുവാന്‍ ബൈബിള്‍ ആവശ്യമായിരിക്കുന്നു.

കീവില്‍ ബൈബിള്‍ സൊസൈറ്റിയുടെ വില്‍പ്പനശാലയുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുന്നു. ദൈവവചനം അവരെ നിലനിര്‍ത്തും അദ്ദേഹം പറഞ്ഞു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.