യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍ .
യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍. ന്യുയോര്‍ക്ക്: യുക്രൈന്‍ അതിര്‍ത്തികളില്‍ വംശീയ വിവേചനം നടത്തുന്നതിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. യുക്രൈനില്‍നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് വംശീയ വിവേചനം നേരിടാതെ സംരക്ഷണം ഉറപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനും, അംഗരാജ്യങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.എന്‍ . ഉദജ്യോഗസ്ഥ തെന്‍ഡായി അച്യുമി ആവശ്യപ്പെട്ടു. വലിയപ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ തമ്മില്‍ വിവേചനം പാടില്ലെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ […]
Continue Reading
