കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു

കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു

കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു കാബൂള്‍ ‍: ലോകം യുക്രൈന്‍ വിഷയത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിത ജീവിതങ്ങള്‍ തമസ്ക്കരിക്കപ്പെടുകയാണ്. താലിബാന്റെ ഭരണത്തെത്തുടര്‍ന്ന് അരക്ഷിതാവസ്ഥയും കൊടും പട്ടിണിയും അഫ്ഗാനിസ്ഥാനെ പിടിച്ചുലയ്ക്കുന്നതിനിടയില്‍ ഇവിടത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. കൊടും പട്ടിണിയില്‍ ആഹാരം ലഭിക്കാതെ കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്ന കാഴ്ചയാണ് രാജ്യത്ത് മിക്കയിടങ്ങളിലും കണ്ടു വരുന്നത്. ചില അഫ്ഗാനികള്‍ തങ്ങളുടെ വൃക്കകള്‍ വെറും 1500 […]

Continue Reading
ദാരിദ്ര്യം: യു.പിയില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ദാരിദ്ര്യം: യു.പിയില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ദാരിദ്ര്യം: യു.പിയില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് കാണ്‍പൂര്‍ ‍: ദാരിദ്ര്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ ചെറിയ പ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു നല്‍കുന്നു. 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ദേശീയ ശരാശരി 23.3 ശതമാനം ആണെങ്കില്‍ യു.പിയില്‍ ഇത് 15.8 ശതമാനമാണ്. തങ്ങള്‍ 18 വയസ്സിനു മുമ്പ് തന്നെ വിവാഹിതരായവരാണെന്നാണ് 20-21 വര്‍ഷത്തില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 20 മുതല്‍ 24 വയസുവരെ പ്രായമുള്ള 42.5 […]

Continue Reading
വായു മലിനീകരണം: രാജ്യത്ത് മരണ നിരക്ക് 205 മടങ്ങ് വര്‍ദ്ധിച്ചു

വായു മലിനീകരണം: രാജ്യത്ത് മരണ നിരക്ക് 205 മടങ്ങ് വര്‍ദ്ധിച്ചു

വായു മലിനീകരണം: രാജ്യത്ത് മരണ നിരക്ക് 205 മടങ്ങ് വര്‍ദ്ധിച്ചു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ 2 ദശാബ്ദത്തിനിടെ 205 മടങ്ങ് വര്‍ദ്ധിച്ചതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ വായു മലിനീകരണം മൂലം മരിക്കുന്നവരില്‍ നാലില്‍ ഒന്ന് ഇന്ത്യയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1990-ല്‍ 2,79,500 പേരാണ് മരിച്ചതെങ്കില്‍ ഇത് 2019 ആയപ്പോഴേക്കും 9,79,900 പേരായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം

PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം

PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം PYC ജനറൽ പ്രസിഡൻറ് ബ്രദർ അജി കല്ലിങ്കൽ നിർവഹിച്ചു. PYC സംസ്ഥാന പ്രസിഡൻറ് ബ്രദർ ജിനു വർഗീസ് അധ്യക്ഷനായ യോഗത്തിൽ ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് എബ്രഹാം വചന ശുശ്രൂഷ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി, ജനറൽ കമ്മറ്റിയംഗംവും മുൻ ജനറൽ പ്രസിഡണ്ടും ആയിരുന്ന പാസ്റ്റർ ലിജോ ജോസഫ് പി വൈ സിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും, പാസ്റ്റർ ജോസ് ബേബി […]

Continue Reading
കുടുംബം ദൈവീക ദാനമാണ്

കുടുംബം ദൈവീക ദാനമാണ്

കുടുംബം ദൈവീക ദാനമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്കു പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹ ബന്ധങ്ങള്‍ വേര്‍ പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു, ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു, കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ സ്ഥിരം സംഭവങ്ങളാണ്. കുടുംബം എന്നത് ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം മാറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല […]

Continue Reading
ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു

ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു

ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു https://youtu.be/vR4qw9_1kw0 സാവന്നഖേത്ത്: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 12 അംഗ കുടുംബത്തെ ഓടിച്ചുവിട്ടശേഷം വീട് അഗ്നിക്കിരയാക്കി. തെക്കന്‍ ലാവോസില്‍ സാവന്നഖേത്ത് പ്രവിശ്യയിലെ ഡോങ് സാവന ഗ്രാമത്തിലാണ് സംഭവം. ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ പിതാവ് ഡിസംബര്‍ 4-നു മരിച്ചു. ശവസംസ്ക്കാരത്തെചൊല്ലി നാട്ടുകാര്‍ കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 9-ന് ഗ്രാമീണര്‍ ഇതേ കുടുംബാംഗങ്ങളെ വീട്ടില്‍നിന്നും ഓടിച്ചു വിടുകയും വീട് തീവെച്ചു നശിപ്പിക്കുകയുമായിരുന്നുവെന്ന് മരിച്ച വ്യക്തിയുടെ ഭാര്യ സെങ് അലൌണ്‍ പറഞ്ഞു. […]

Continue Reading
മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍

മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍

മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍ പിസിഐ കേരളാ യാത്രയ്ക്കു സമാപനം മതവിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അതു സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ‍. പെന്തക്കോസ്ത് കൌണ്‍സില്‍ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റിന്റെ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ നാനൂറോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷെ വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ഫാസിസ്റ്റ് ശക്തിക്കും കഴിയില്ല. വിലപേശലിന് ഇറങ്ങിപ്പുറപ്പെടാത്ത വിഭാഗമാണ് പെന്തക്കോസ്ത് സഭ. ഒട്ടേറെ […]

Continue Reading
യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി കീവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരായി കീവില്‍ സംയുക്ത പ്രാര്‍ത്ഥന നടത്തി. 31-ാം സങ്കീര്‍ത്തനം വായിച്ച് ധ്യാനിച്ചാണ് പ്രാര്‍ത്ഥനയ്ക്കു സാക്ഷ്യം വഹിച്ചത്. ഉക്രൈന്‍ ബൈബിള്‍ സൊസൈറ്റി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അനാറ്റോലി റെയ്ചിനെറ്റ്സും കീവിലെ യഹൂദ റബ്ബി യാക്കോവ് ഡോവ് ബ്ളെയ്ക് എന്നീ പ്രമുഖര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ നിരവധി ക്രൈസ്തവ-യഹൂജ നേതാക്കള്‍ സന്നിഹിതരായിരുന്നു. ലോകത്തിലെ മുഴുവന്‍ ക്രൈസ്തവരും ഉക്രൈനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് യുക്രൈന്‍ ചര്‍ച്ച് പാസ്റ്റര്‍ കൂടിയായ റെയ്ചിനെറ്റ്സ് […]

Continue Reading
യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം

യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം

യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം ന്യൂഡെല്‍ഹി: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യാക്കാരുടെ ഉള്ളിലും തീ കത്തുകയാണ്. അതിനു കാരണം യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം പേരും ഇന്ത്യാക്കാരാണ് എന്നതിനാലാണ്. യുക്രൈനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. 2020-ല്‍ യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ 24 ശതമാനവും ഇന്ത്യാക്കാരായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് യുക്രൈന്‍ പ്രിയങ്കര രാജ്യമാകുന്നതെന്നു […]

Continue Reading
യേശുവിനെ സ്വീകരിച്ച ഷെയ്ക്കിന്റെ കൊച്ചുമകനെ ക്രൂരമായി ആക്രമിച്ചു

യേശുവിനെ സ്വീകരിച്ച ഷെയ്ക്കിന്റെ കൊച്ചുമകനെ ക്രൂരമായി ആക്രമിച്ചു

യേശുവിനെ സ്വീകരിച്ച ഷെയ്ക്കിന്റെ കൊച്ചുമകനെ ക്രൂരമായി ആക്രമിച്ചു കിബുകു: ഉഗാണ്ടയില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്ന യുവാവിനെ ബന്ധുക്കളായ മുസ്ളീങ്ങള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കിഴക്കന്‍ ഉഗാണ്ടയിലെ കിബുകു ജില്ലയിലെ കഡാമ സ്വദേശിയായ സാദി ബിവാണ്ട (20) യാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 6-ന് ബിവാണ്ടയെ ഞായറാഴ്ച സഭാ ആരാധനയ്ക്കുശേഷം ഒരു സുവിശേഷകന്‍ ബൈക്കില്‍ വീട്ടിലേക്കു കൊണ്ടുവിടുന്ന സമയത്ത് ബന്ധുക്കളായ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെന്നു അറിയാം. പക്ഷെ ഞങ്ങളുടെ മകന്‍ മുസ്ളീമാണ് എന്നു […]

Continue Reading