വായു മലിനീകരണം: രാജ്യത്ത് മരണ നിരക്ക് 205 മടങ്ങ് വര്‍ദ്ധിച്ചു

വായു മലിനീകരണം: രാജ്യത്ത് മരണ നിരക്ക് 205 മടങ്ങ് വര്‍ദ്ധിച്ചു

Breaking News India

വായു മലിനീകരണം: രാജ്യത്ത് മരണ നിരക്ക് 205 മടങ്ങ് വര്‍ദ്ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ 2 ദശാബ്ദത്തിനിടെ 205 മടങ്ങ് വര്‍ദ്ധിച്ചതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-ല്‍ വായു മലിനീകരണം മൂലം മരിക്കുന്നവരില്‍ നാലില്‍ ഒന്ന് ഇന്ത്യയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

1990-ല്‍ 2,79,500 പേരാണ് മരിച്ചതെങ്കില്‍ ഇത് 2019 ആയപ്പോഴേക്കും 9,79,900 പേരായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് 6.67 ദശലക്ഷം ആളുകള്‍ വായു മലിനീകരണം മൂലം മരിച്ചു. ഇതില്‍ 1067 ദശലക്ഷം മരണം ഇന്ത്യയിലാണ് നടന്നത്.

ചൈനയില്‍ 1.85 ദശലക്ഷം പേരും മരണപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.