മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍

മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍

മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍ വാന്‍കൂവര്‍ ‍: ഹൃദയമിടിപ്പ് നിലയ്ക്കും മുമ്പും ശേഷവുമുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടിയാണ് ശാസ്ത്രലോകം. ഹൃദയാഘാതം മൂലം മരിച്ച 87 കാരന്റെ ന്യൂറോളജിക്കല്‍ റെക്കോര്‍ഡാണ് പരീക്ഷണത്തിനാധാരം. ഡോ. അജ്മല്‍ സെമ്മാറാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. ഹൃദയമിടിപ്പ് നില്‍ക്കുന്നതിനു തൊട്ടുമുമ്പുള്ള 30 സെക്കന്‍ഡും ശേഷമുള്ള 30 സെക്കന്‍ഡും തലച്ചോര്‍ തരംഗങ്ങളില്‍ വര്‍ദ്ധന കണ്ടെത്തി. രണ്ടും സമാന പാറ്റേണിലുള്ളതായിരുന്നു. ഓര്‍മ്മ പുതുക്കുകയോ, സ്വപ്നം കാണുകയോ, ജാഗ്രതയോടെ എന്തെങ്കിലും ചെയ്യുമ്പോഴോ ഇത്തരം തലച്ചോര്‍ […]

Continue Reading
എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ

എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ

എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപയെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരമാണിത്. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ക്ക് നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 13,843.70 കോടി രൂപയായിരുന്നു. 2020-ല്‍ 16,052.65 കോടിയായും 2021-ല്‍ 18,495.32 കോടി രൂപയുമായാണ് തുക ഉയര്‍ന്നത്. ക്ളെയിം ചെയ്യാത്ത തുക അതിന്റെ പലിശയുമാണ് ഇത്. രാജ്യത്തെ […]

Continue Reading
ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍

ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍

ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍ ഓഫായിരിക്കുന്ന അവസ്ഥയില്‍പ്പോലും ഗ്യാസ് സ്റ്റൌവിന് അന്തരീക്ഷ താപനത്തിന് കാരണമാകുന്ന മീതെയ്ന്‍ വാതകം പുറന്തള്ളാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അന്തരീക്ഷ താപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കാര്‍ബണ്‍ഡൈഓക്സൈഡിനേക്കാള്‍ വീര്യമേറിയ ഹരിതഗ്യാസ് വാതകമാണ് മീതെയ്ന്‍‍. അന്തരീക്ഷത്തില്‍ ഏറെ നാള്‍ ഇവയ്ക്ക് നിലനില്‍പ്പ് സാദ്ധ്യമല്ലെങ്കിലും പ്രത്യാഘാതം വളരെ വലുതാകുമെന്നാണ് വിലയിരുത്തല്‍ ‍. കാലിഫോര്‍ണിയായില്‍ 53 വീടുകളാണ് ഇതിനായി പഠനത്തിനുപയോഗിച്ചത്. നോബ് […]

Continue Reading
സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ മോഹം ആരോഗ്യത്തോടെ ജീവിക്കുവാനും ആയുസ് കൂടാനുമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ വ്യായാമത്തോടൊപ്പംതന്നെ ഭക്ഷണ കാര്യത്തിലും വളരെയധികം പ്രാധാന്യമുണ്ടെന്നാണ് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സസ്യഭക്ഷണം ശീലമാക്കിയാല്‍ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. ജീവിതശൈലിയിലെ മാറ്റം ഏത് പ്രായത്തില്‍ വരുത്തിയാലും അതിന്റെ ഗുണം ലഭിക്കും. 20 വയസ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും […]

Continue Reading
ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം എണ്ണൂറിലധികം ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍ രാജ്യത്ത് അരങ്ങേറി. മതവിരുദ്ധ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ള താല്‍ക്കാലിക കണക്കിലാണ് ഈ വിവരം. 1695 മതവിരുദ്ധ സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതില്‍ 875 എണ്ണം ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ടായിരുന്നു. യഹൂദ മതത്തിനെതിരെ 589 ഉം സംഭവങ്ങളുണ്ടായി. പ്രധാനമന്ത്രി ഷോണ്‍ കാസെറ്റക്സിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ലമെന്റ് അംഗങ്ങളായ […]

Continue Reading
ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു ബീജിംഗ്: ബൈബിള്‍ പൊളിച്ചെഴുതുമെന്നുള്ള ചൈനീസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പ്രഖ്യാപിത നയം നടപ്പാക്കുന്നു. ദൈവവചനത്തിലെ ചരിത്രങ്ങളും ദൈവശാസ്ത്രവും മാറ്റിയെഴുതി, തെറ്റായി വ്യാഖ്യാനിച്ച് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന പ്രക്രീയയാണ് നടന്നു വരുന്നത്. ഇതോടൊപ്പം ചൈനയിലെ പ്രമുഖ മതങ്ങളായ കണ്‍ഫ്യൂഷനിസം, ബുദ്ധിസം എന്നിവയുടെ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ബൈബിള്‍ പുനര്‍വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ വോയ്സ് ഓഫ് മാര്‍ട്ടിയര്‍ വക്താവായ ടോഡ് നെറ്റില്‍ടണ്‍ ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. […]

Continue Reading
ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം

ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം

ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം ഒരാള്‍ ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും. നിര്‍ജ്ജലീകരണം നമ്മുടെ ശരീരത്തില്‍ സംഭവിക്കാന്‍ പാടില്ല. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. കായികമായി ജോലി ചെയ്യുന്നവരും സ്പോര്‍ട്ട്സിലും ഗെയിംസിലും ഒക്കെ ഏര്‍പ്പെടുന്നവരും ഇതിലേറെ വെള്ളം കുടിക്കണം.കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ ജലം നഷ്ടപ്പെടുന്നു. എന്നാല്‍ കുടിക്കുന്ന വെള്ളം ശരീരത്തിനു തികയാതെ […]

Continue Reading
പേപ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ദേശീയ പതാക ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം

പേപ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ദേശീയ പതാക ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം

പേപ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ദേശീയ പതാക ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം ന്യൂഡെല്‍ഹി: ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍ ‍, സാംസ്ക്കാരിക പരിപാടികള്‍ ‍, കായിക മത്സരങ്ങള്‍ തുടങ്ങിയവയ്ക്കു പൊതു ജനങ്ങള്‍ പേപ്പറില്‍ നിര്‍മ്മിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാവു എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇത്തരം ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കു പേപ്പറില്‍ നിര്‍മ്മിച്ച ദേശീയ പതാക കൈയ്യില്‍ വീശാവുന്നതാണ്. എന്നാല്‍ പരിപാടികള്‍ക്കുശേഷം പതാക ഉപേക്ഷിക്കുകയോ നിലത്തു വലിച്ചെറിയുകയോ ചെയ്യരുത്. പതാകയുടെ അന്തസ് നിലനിര്‍ത്തും വിധം ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടി […]

Continue Reading
പ്രവൃത്തികള്‍ വിജയിക്കണമെങ്കില്‍

പ്രവൃത്തികള്‍ വിജയിക്കണമെങ്കില്‍

പ്രവൃത്തികള്‍ വിജയിക്കണമെങ്കില്‍ നാവുകൊണ്ട് എല്ലാവര്‍ക്കും എന്തും പറയുവാന്‍ കഴിയും. മനസ്സുകൊണ്ട് തീരുമാനിക്കാനും കഴിയും. എന്നാല്‍ പ്രവൃത്തിയില്‍ അത് നടപ്പിലാക്കിയോ? ചിലര്‍ തങ്ങളുടെ പെരുമാറ്റവും ജീവിതരീതികളിലെ ന്യൂനതകളും തിരുത്തിക്കൊള്ളാമെന്ന് തീരുമാനിക്കും. മറ്റു ചിലര്‍ ഇനി ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുമെന്നും ആരാധനകളും കൂട്ടായ്മകളും മുടക്കുകയില്ലെന്നും തീരുമാനിക്കും. മറ്റുചിലര്‍ ദൈവവേലയില്‍ കൂടുതല്‍ ശക്തമാകുമെന്നും പ്രതിഷ്ഠിക്കും. മേല്‍പ്പറഞ്ഞ മൂന്നുകാര്യങ്ങളും തീരുമാനിക്കുന്നതും പ്രതിഷ്ഠിക്കുന്നതും മനുഷ്യന്‍തന്നെയാണ്. അല്ലാതെ ദൈവമല്ല. അങ്ങനെയെങ്കില്‍ ദൈവത്തെ കുറ്റപ്പെടുത്താനും മറക്കില്ലായിരുന്നു. ശ്രദ്ധിക്കുക, ഇവിടെ നാംതന്നെയാണ് ഓരോ തീരുമാനങ്ങള്‍ എടുക്കുന്നതും അവലോകനം ചെയ്യുന്നതും. […]

Continue Reading
പ്രാര്‍ത്ഥനയും വിശ്വാസവും വേണ്ടെന്ന നിരീശ്വരവാദികളുടെ നിലപാടിനെ തള്ളി സര്‍വ്വേ ഫലം

പ്രാര്‍ത്ഥനയും വിശ്വാസവും വേണ്ടെന്ന നിരീശ്വരവാദികളുടെ നിലപാടിനെ തള്ളി സര്‍വ്വേ ഫലം

പ്രാര്‍ത്ഥനയും വിശ്വാസവും വേണ്ടെന്ന നിരീശ്വരവാദികളുടെ നിലപാടിനെ തള്ളി സര്‍വ്വേ ഫലം ന്യുയോര്‍ക്ക്: ചര്‍ച്ച്, വിശ്വാസം, പ്രാര്‍ത്ഥന ഇവയൊന്നും ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നുള്ള നിരീശ്വരവിശ്വാസികളുടെയും ചില മതേതരവാദികളുടെയും നിലപാടുകളെ പൊളിച്ച് ഗ്യാലപ്പ് സീനിയര്‍ ശാസ്ത്രജ്ഞന്‍ നടത്തിയ അഭിപ്രായ സര്‍വ്വേഫലം ശ്രദ്ധിക്കപ്പെടുന്നു. ഫ്രാങ്ക് ന്യുപേര്‍ട്ട് എന്ന ശാസ്ത്രജ്ഞന്‍ ജനങ്ങള്‍ക്കിടയില്‍ ജനുവരിയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ വിശ്വാസത്തിലും ജീവിതത്തിലും സന്തോഷവാന്മാരാണെന്ന് കണ്ടെത്തി. ന്യൂപേര്‍ട്ട് പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കക്കാരില്‍ ആഴ്ചയില്‍ ചര്‍ച്ചുകളില്‍ പോകുന്ന 92 ശതമാനം പേരും […]

Continue Reading