പുരോഹിതന്റെ നാവു പിഴ; 25 വര്‍ഷത്തെ മാമോദിസ അസാധുവായി

പുരോഹിതന്റെ നാവു പിഴ; 25 വര്‍ഷത്തെ മാമോദിസ അസാധുവായി

പുരോഹിതന്റെ നാവു പിഴ; 25 വര്‍ഷത്തെ മാമോദിസ അസാധുവായി വാഷിംഗ്ടണ്‍ ‍: കത്തോലിക്കാ പുരോഹിതന്റെ നാക്കുപിഴ മൂലം 25 വര്‍ഷമായി ചെയ്ത മാമോദിസ അസാധുവായി. രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ പള്ളികളില്‍ നടത്തിയ മാമോദിസ ചടങ്ങിലെ ആശീര്‍വ്വാദത്തില്‍ പുരോഹിതനായ ആന്‍ഡ്രൂസ് ആരാംഗോ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തുകയായിരുന്നു. വത്തിക്കാന്‍ അംഗീകരിച്ച വാക്യമായ ‘ഞാന്‍ നിങ്ങളെ ജ്ഞാനസ്നാനം ചെയ്യുന്നു’ എന്നതിനു പകരം ‘ഞങ്ങള്‍ നിങ്ങളെ ജ്ഞാനസ്നാനം ചെയ്യുന്നു’ എന്നായിരുന്നു ആരാംഗോ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. മാമോദീസ സ്വീകരിച്ചവര്‍ക്കു […]

Continue Reading
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച – പി.പി. ചെറിയാന്‍ ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു . വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ്. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ […]

Continue Reading
പാക്കിസ്ഥാനില്‍ ക്രൈസ്തവന്റെ കട ആക്രമിച്ചശേഷം കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവന്റെ കട ആക്രമിച്ചശേഷം കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവന്റെ കട ആക്രമിച്ചശേഷം കൊലപ്പെടുത്തി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവ് ഒരു സംഘം മുസ്ളീങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ലാഹോറില്‍ വാള്‍ട്ടന്‍ റോഡിലെ എല്‍ഡിഎ ക്വാര്‍ട്ടര്‍ മേഖലയിലെ പര്‍വേസ് മസിഹ് (25) എന്ന യുവാവാണ് മരിച്ചത്. അയല്‍വാസിയായ സോഹ്നി മാലിക് ശബ്ദം കൂട്ടി പാട്ടുവെച്ചത് പര്‍വേസ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 13-ന് ഞായറാഴ്ച മാലിക്കിന്റെ സംഘം പര്‍വേസിന്റെ ബന്ധുവായ സോഡന്‍ മസിഹിനെ മര്‍ദ്ദിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മാലിക് 200 ഓളം […]

Continue Reading
അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിര്‍ത്താല്‍ അത് ലോകമഹായുദ്ധമാകും; ബൈഡന്‍

അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിര്‍ത്താല്‍ അത് ലോകമഹായുദ്ധമാകും; ബൈഡന്‍

അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിര്‍ത്താല്‍ അത് ലോകമഹായുദ്ധമാകും; ബൈഡന്‍ വാഷിംഗ്ടണ്‍ ‍: യുക്രൈനിലെ സംഭവ വികാസങ്ങളെപ്പറ്റി രൂക്ഷമായി പ്രതികരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ‍. അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിര്‍ത്താല്‍ അത് ലോകമഹായുദ്ധമാകും, ബൈഡന്‍ മുന്നറിയിപ്പ നല്‍കി. എന്‍ ‍.ബി.എസ്. ന്യുസിനു നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈനിലെ അമേരിക്കന്‍ പൌരന്മാരോട് 18 മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ സോവിയറ്റ് യൂണിയിന്‍ രാജ്യമായ യുക്രൈനിനെ റഷ്യ ഏതു നിമിഷവും ആക്രമിച്ചേക്കാമെന്നും ബൈഡന്‍ പറഞ്ഞു. […]

Continue Reading
സിസ്റ്റർ സൂസൻ ജോർജ്ജ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

സിസ്റ്റർ സൂസൻ ജോർജ്ജ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

സിസ്റ്റർ സൂസൻ ജോർജ്ജ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ബോസ്റ്റൺ : ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു അന്തരിച്ചു . രോഗബാധിതയായി ചികിത്സയിലായിരുന്നു. ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത. ശക്തയായ പ്രാർത്ഥനാ പോരാളിയായിരുന്ന സൂസൻ ജോർജ്ജ് പ്രത്യാശാനിർഭരമായ നിരവധി ഗാനങ്ങളുടെ രചിയിതാവു കൂടിയാണ് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ കുടുംബം, 2007 മെയ് മാസത്തിൽ ആരംഭിച്ചതാണു ബോസ്റ്റൺ […]

Continue Reading
ഇന്തോനേഷ്യയില്‍ സേവനത്തോടൊപ്പം നേഴ്സ് സുവിശേഷവും പങ്കുവെയ്ക്കുന്നു

ഇന്തോനേഷ്യയില്‍ സേവനത്തോടൊപ്പം നേഴ്സ് സുവിശേഷവും പങ്കുവെയ്ക്കുന്നു

ഇന്തോനേഷ്യയില്‍ സേവനത്തോടൊപ്പം നേഴ്സ് സുവിശേഷവും പങ്കുവെയ്ക്കുന്നു ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഒരു പ്രാദേശിക നേഴ്സായ യുവതി താന്‍ പരിചരിക്കുന്ന രോഗികളുടെ വീടുകളില്‍ യേശുക്രിസ്തുവിന്റെ സത്യസുവിശേഷം ഭയമില്ലാതെ പങ്കുവെയ്ക്കുന്നതായി ഒരു ക്രിസ്ത്യന്‍ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് ആരാധനകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പരിമിതികളും നിയന്ത്രണങ്ങളുമുള്ളപ്പോഴാണ് തന്റെ പൊതു സേവനത്തോടൊപ്പം കര്‍ത്താവിനെ സാക്ഷീകരിക്കാനും നേഴ്സ് സമയം വെര്‍തിരിത്തിരിക്കുന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സുവിശേഷം പങ്കുവെയ്ക്കുന്ന ഈ നഴ്സിന്റെ പേര് പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ വാര്‍ത്തയില്‍ പരിചയപ്പെടുത്തുന്നത് […]

Continue Reading
ഹരിയാനയില്‍ രണ്ടു പാസ്റ്റര്‍മാരെ ആക്രമിച്ചു, ബൈബിള്‍ കത്തിച്ചു

ഹരിയാനയില്‍ രണ്ടു പാസ്റ്റര്‍മാരെ ആക്രമിച്ചു, ബൈബിള്‍ കത്തിച്ചു

ഹരിയാനയില്‍ രണ്ടു പാസ്റ്റര്‍മാരെ ആക്രമിച്ചു, ബൈബിള്‍ കത്തിച്ചു ഗുരുഗ്രാം: ഹരിയാനയില്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന രണ്ടു പാസ്റ്റര്‍മാരെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു. അംബാല കന്റോണ്‍മെന്റില്‍ സ്വന്തം വീടിന്റെ മുകളില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്ന പാസ്റ്റര്‍ കുമാര്‍ ‍, പാസ്റ്റര്‍ ഇന്ദര്‍ജിത്ത് എന്നിവരാണ് ആക്രമണത്തിന് ഇരകളായത്. സമീപവാസിയായ സഞ്ജയ് റാണ എന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകന്‍ സംഘടിപ്പിച്ചു കൊണ്ടുവന്ന പന്ത്രണ്ടോളം പേരും പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് വീടിനു മുമ്പിലെത്തി. ഇത് മനസ്സിലാക്കിയ പാസ്റ്റര്‍ പ്രാര്‍ത്ഥന നിര്‍ത്തി താഴേക്കു വന്നു. […]

Continue Reading
സംശുദ്ധമായ ജീവിതം നയിക്കുക

സംശുദ്ധമായ ജീവിതം നയിക്കുക

സംശുദ്ധമായ ജീവിതം നയിക്കുക അനേക കുടുംബ ബന്ധങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പഴയ കാലത്തേക്കാള്‍ വേഗത്തിലാണ് പലരുടെയും കുടുംബ ബന്ധങ്ങള്‍ തകരുന്നത്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. നിസ്സാര കാര്യങ്ങള്‍ക്കു പോലും പരസ്പരം വഴക്കു കൂടുകയും അക്രമത്തിന്റെ വക്കിലെത്തുകയും, വേര്‍പിരിഞ്ഞു ജീവിക്കുകയും, വക്കീല്‍ നോട്ടീസുകള്‍ അയയ്ക്കുകയും ചെയ്യുന്ന പ്രവണതകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം പിന്നിലെ പ്രധാന കാരണം സ്നേഹമില്ലായ്മയാണ്. പിന്നെ പരസ്പര വിശ്വാസക്കുറവും. അവിശ്വാസികളുടെ ഇടയില്‍ സര്‍വ്വസാധാരണമായ ഇത്തരം സ്വഭാവങ്ങള്‍ ഇന്നു നല്ലൊരു വിഭാഗം ക്രൈസ്തവ കുടുംബങ്ങളേയും സ്വാധീനിച്ചിരിക്കുകയാണ്. പെന്തക്കോസ്തു […]

Continue Reading
ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡാളസ്:ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. ഭാര്യ:പരേതയായ ഓമന ജോസഫ് (ചെറിയാൻ). മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു); ജാമാതാക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീടു് കൂടുതൽ വിവരങ്ങൾക്കു ജോസ് മലിയിൽ :972 253 […]

Continue Reading
സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അമ്മയ്ക്ക് അലര്‍ജി; ശരീരം ചൊറിഞ്ഞു പൊട്ടുന്നു

സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അമ്മയ്ക്ക് അലര്‍ജി; ശരീരം ചൊറിഞ്ഞു പൊട്ടുന്നു

സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ അമ്മയ്ക്ക് അലര്‍ജി; ശരീരം ചൊറിഞ്ഞു പൊട്ടുന്നു ലണ്ടന്‍ ‍: സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയില്‍ ഒരു യുവതി. ഇംഗ്ളണ്ടിലെ ഹാംഷെയറില്‍ ജീവിക്കുന്ന ഫിയോണ ഹൂകെര്‍ (32) എന്ന അമ്മയ്ക്കാണ് നിര്‍ഭാഗ്യകരമായ ഈ അവസ്ഥ. ലോകത്തിലെ 50,000 സ്ത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 31 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ വയറില്‍ ചൊറിച്ചിലും ചുവന്ന വലിയ പാടുകളും അനുഭവപ്പെട്ട് തുടങ്ങിയതെന്ന് ഫിയോണ പറയുന്നു. പിന്നീട് […]

Continue Reading