ജിംസൺ കെ ജോർജ്ജ് (41) ന്യൂയോർക്കിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ജിംസൺ കെ ജോർജ്ജ് (41) ന്യൂയോർക്കിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ജിംസൺ കെ ജോർജ്ജ് (41) ന്യൂയോർക്കിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു റോക്ക് ലാൻഡ് ( ന്യൂയോർക്ക്) :പത്തനാപുരം കൊച്ചു നിലത്തിൽ ജോർജ്ജുകുട്ടി തോമസിന്റെയും പരേതയായ മറിയാമ്മ ജോർജ്ജ് കുട്ടിയുടെയും മകൻ ജിംസൺ കെ ജോർജ് (41)റോക്ക് ലാൻഡിൽ നിര്യാതനായി. റോക്ക് ലാൻഡ് എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച അംഗമാണ് ഭാര്യ :ജോമോൾ ജോർജ് (തൃശ്ശൂർ കണ്ണാറ മാമ്പിള്ളികുഴി ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകൾ) മകൾ :ഏവ മറിയ ജോർജ് Viewing Service: Tuesday – 2/22/22 Service: […]

Continue Reading
മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം -പി പി ചെറിയാൻ ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്ക രൂപംകൊണ്ടു . സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ജോസ് പ്രകാശ് കരിമ്പിനേത്ത് (പ്രസിഡൻറ്) ,ബ്രദർ നൈനാൻ കൊടിയത് (സെക്രട്ടറി) ,ബ്രദർ സാജൻ കരിമ്പിനേത്ത് (ട്രഷർ) , റവ രാജൻ തർക്കോലിൽ ( നാഷണൽ കോർഡിനേറ്റർ) […]

Continue Reading
ആണ്‍കുഞ്ഞിനായ ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ച് മന്ത്രവാദം

ആണ്‍കുഞ്ഞിനായ ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ച് മന്ത്രവാദം

ആണ്‍കുഞ്ഞിനായ ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ച് മന്ത്രവാദം പെഷവാര്‍ ‍: ആണ്‍കുഞ്ഞിനെ ലഭിക്കാനായി ഗര്‍ഭിണിയുടെ തലയില്‍ ആണി തറച്ചുകയറ്റി മന്ത്രവാദം. പാക്കിസ്ഥാനിലെ പെഷവാറിലാണ് ക്രൂര സംഭവം നടന്നത്. വേദന സഹിക്കാന്‍ കഴിയാതെ ആശുപത്രിയിലെത്തിച്ച യുവതിയെ ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ഖാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതിക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. ഗര്‍ഭത്തിലുള്ളതും പെണ്‍കുഞ്ഞാണെന്നാണ് ഇവര്‍ ഡോക്ടറോടു പറഞ്ഞത്. ആണ്‍കുഞ്ഞിനെ കിട്ടാന്‍വേണ്ടിയാണ് മന്ത്രവാദിയുടെ അടുക്കല്‍ പോയത്. അഞ്ചുസെന്റീമീറ്റര്‍ നീളമുള്ള ആണിയാണ് തലയുടെ മുന്‍ഭാഗത്ത് താഴോട്ടായി അടിച്ചു കയറ്റിയത്. തലച്ചോറില്‍ തട്ടാതിരുന്നത് യുവതിയുടെ […]

Continue Reading
എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍ ന്യൂഡെല്‍ഹി: കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ഗവേഷകര്‍ ‍. പശ്ചിമ ബംഗാളിലെ അഡന്‍സോളിലുള്ള കാഡി നഡ്റൂള്‍ സര്‍വ്വകലാശാലയിലും ഭുനേശ്വറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷനിലെ ശാസ്ത്രജ്ഞരും സംയുക്തമായാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. കോവിഡിന്റെ ആറ് വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിന് അടിസ്കോവ് വാക് എന്ന പേരിലുള്ള വാക്സിനു ശേഷിയുണ്ട്. ലോകത്തെ മറ്റൊരു വാക്സിനും ഇത്തരമൊരു ശേഷിയില്ല. പരിശോധന വിലയിരുത്തിയശേഷം ഉത്പാദന ഘട്ടത്തിലേക്ക് കടക്കാനാണ് ശ്രമമെന്ന് […]

Continue Reading
വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ വിറ്റാമിന്‍ എ, ബി, ബി2, ഡി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീന്‍ ‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, കോപ്പര്‍ ‍, ഇരുമ്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷക സമ്പുഷ്ടമായ ഒരു പലവ്യഞ്ജന സാധനമാണ് വെളുത്തുള്ളി. തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുള്ളി കഴിക്കുന്നത് ഗ്യാസ് ട്രബിളിനു ആശ്വാസകരമാണ്. വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരമാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ ‍, കൊറോണറി, ഹൃദയ രോഗങ്ങള്‍ ‍, ഹൃദയാഘാതം, ആര്‍ട്ടീരിയോ സ്ളിറോസിസ് എന്നിവ തടയുന്നതിനു […]

Continue Reading
ഈജിപ്റ്റില്‍ ആദ്യമായി ക്രിസ്ത്യന്‍ സുപ്രീം കോടതി ചീഫ് ജഡ്ജി

ഈജിപ്റ്റില്‍ ആദ്യമായി ക്രിസ്ത്യന്‍ സുപ്രീം കോടതി ചീഫ് ജഡ്ജി

ഈജിപ്റ്റില്‍ ആദ്യമായി ക്രിസ്ത്യന്‍ സുപ്രീം കോടതി ചീഫ് ജഡ്ജി കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റിലെ സുപ്രീം ഭരണഘടനാ കോടതിയുടെ അദ്ധ്യക്ഷനായി കോപ്റ്റിക് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ജഡ്ജി ബോളിസ് ഫഗ്മിയെ (65) പ്രസിഡന്റ് ഫത്താ അല്‍സിസി നിയമിച്ചു. മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഈജിപ്റ്റിലെ പരമോന്നത കോടതിയുടെ അദ്ധ്യക്ഷനായി ഒരു ക്രൈസ്തവന്‍ നിയമിതനാകുന്നത് ഇത് ആദ്യമാണ്. മുന്‍ ചീഫ് ജഡ്ജി സയിദ് മുരേയി ആരോഗ്യകാരണങ്ങളാല്‍ വിരമിക്കുകയായിരുന്നു. ഇതോടെ ഈജിപ്റ്റിലെ 19-ാമത്തെ സുപ്രീം ഭരണഘടനാ കോടതിയുടെ അദ്ധ്യനായാണ് ബോളിസ് നിയമിതനായത്. ഈജിപ്റ്റിലെ […]

Continue Reading
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം വേണമെന്ന് കെജ്രിവാള്‍

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം വേണമെന്ന് കെജ്രിവാള്‍

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം വേണമെന്ന് കെജ്രിവാള്‍ ജലന്ധര്‍ ‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ‍. പഞ്ചാബിലെ ജലന്ധറില്‍ തിരഞ്ഞെടുപ്പ് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡര്‍ഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ ‍. മതപരിവര്‍ത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം. എന്നാല്‍ ഇതിലൂടെ ആരേയും ഉപദ്രവിക്കരുത്. ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്നും കെജ്രിവാള്‍ പറഞ്ഞു. യു.പി., ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം […]

Continue Reading
കോടതി വിട്ടയച്ച ഇറാന്‍ ക്രൈസ്തവര്‍ക്ക് ഇസ്ളാമിക ക്ളാസ്സില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം

കോടതി വിട്ടയച്ച ഇറാന്‍ ക്രൈസ്തവര്‍ക്ക് ഇസ്ളാമിക ക്ളാസ്സില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം

കോടതി വിട്ടയച്ച ഇറാന്‍ ക്രൈസ്തവര്‍ക്ക് ഇസ്ളാമിക ക്ളാസ്സില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം ടെഹ്റാന്‍ ‍: ഇറാനില്‍ കര്‍ത്താവിനെ ആരാധിച്ചതിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെയും പേരില്‍ കേസെടുക്കപ്പെട്ടതിനെത്തുടര്‍ന്നു കോടതി വിട്ടയച്ച ക്രൈസ്തവര്‍ ഇസ്ളാമിക പഠന ക്ളാസ്സുകളില്‍ പങ്കെടുക്കണമെന്നു അറിയിപ്പ്. ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ ഡെസ്ഫുള്ളിലെ 10 ക്രൈസ്തവര്‍ക്കാണ് ഇസ്ളാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കഴിഞ്ഞ വെള്ളിയാഴ്ച ടെലഫോണിലൂടെ ക്രൈസ്തവരെ വിവരം അറിയിച്ചത്. നേരത്തെ ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരാണ് ജയില്‍ മോചിതരായ 10 പേര്‍ ‍. ഇവരെ തെളിവില്ലെന്ന […]

Continue Reading
പരസ്യ വാചകങ്ങളില്‍ മുഴുകുന്നവര്‍

പരസ്യ വാചകങ്ങളില്‍ മുഴുകുന്നവര്‍

പരസ്യ വാചകങ്ങളില്‍ മുഴുകുന്നവര്‍ പരസ്യത്തെ ആശ്രയമാക്കിയാണ് സമൂഹം ഇന്ന് എന്തും ഏതും ചെയ്തു കൂട്ടുന്നത്. വ്യവസായ വാണിജ്യ ഉല്‍പ്പന്നങ്ങള്‍ ‍, തൊഴിലിനെ സംബന്ധിച്ച് അറിയിപ്പുകള്‍ തുടങ്ങി ആത്മീയ കാര്യങ്ങളില്‍ പോലും ഇന്ന് പരസ്യബോര്‍ഡുകളും വിളംബരങ്ങളും ഇന്ന് നാടിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ കൂടാതെ പൊതുനിരത്തുകള്‍ ‍, പൊതുസ്ഥലങ്ങള്‍ ‍, സ്വകാര്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരസ്യബോര്‍ഡുകള്‍ കൈയ്യടക്കി വെച്ചിരിക്കുന്നു. നാട്ടില്‍ നിന്നുതിരിയുവാന്‍പോലും ഇടമില്ലാതെയാണ് പതിനായിരക്കണക്കിനു രൂപ ചിലവാക്കിയുള്ള ഇത്തരം പരസ്യബോര്‍ഡുകള്‍ നാട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. ഉടമസ്ഥര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണം: രാഷ്ട്രപതിയോട് പ്രമുഖര്‍

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണം: രാഷ്ട്രപതിയോട് പ്രമുഖര്‍

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണം: രാഷ്ട്രപതിയോട് പ്രമുഖര്‍ ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് രാജ്യത്തെ പ്രമുഖര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ നാഷണല്‍ സോളിഡാരിറ്റി ഫോറം (എന്‍എസ്എഫ്) ആണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്., ഈ നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനവും മതേതര പാരമ്പര്യത്തെ തകര്‍ക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്ന് നിവേദനത്തില്‍ സംഘടന ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യത്തെ പൌരന്മാരെന്ന നിലയില്‍ ഈ നിയമത്തിന്റെ പ്രയോഗം ഞെട്ടലുളവാക്കുന്നു. 1967-ല്‍ ഒഡീഷയിലാണ് ആദ്യ […]

Continue Reading