എച്ച്ഐവിയുടെ മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി

എച്ച്ഐവിയുടെ മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി

എച്ച്ഐ വിയുടെ മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി വാഷിംഗ്ടണ്‍ ‍: എച്ച്ഐവി വൈറസിന്റെ മാരക ശേഷിയുള്ള പുതിയ വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയെന്ന് ഓക്സ്ഫോര്‍ഡ് ഗവേഷകര്‍ ‍. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വി.ബി. വകഭേദത്തില്‍ മറ്റ് വകഭേദങ്ങളേക്കാള്‍ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് വരെ കാരണമാകാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇത് രോഗിയുടെ പ്രതിരോധശേഷിയെ വളരെവേഗം ഇല്ലാതാക്കും. എന്നാല്‍ മെച്ചപ്പെട്ട ചികിത്സാ […]

Continue Reading
ആക്രമണത്തിനായി റഷ്യ, നേരിടാനായി അമേരിക്ക, ലോകം ഭീതിയില്‍

ആക്രമണത്തിനായി റഷ്യ, നേരിടാനായി അമേരിക്ക, ലോകം ഭീതിയില്‍

യുക്രൈന്‍ ‍: ആക്രമണത്തിനായി റഷ്യ, നേരിടാനായി അമേരിക്ക, ലോകം ഭീതിയില്‍ വാഷിംഗ്ടണ്‍ ‍: യുക്രൈന്‍ അതിര്‍ത്തിയില്‍ വന്‍ തോതില്‍ സൈനികരെയും പടക്കോപ്പും വിന്യസിച്ച് റഷ്യ; നേരിടാനായി അമേരിക്കയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യ യുക്രൈനെ ആക്രമിക്കുവാന്‍ തയ്യാറെടുക്കുന്നതായും അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളും വിന്യസിച്ചതിന്റെ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ അടക്കമാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ ഏകദേശം 85,000 സൈനികരെ വിന്യസിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. […]

Continue Reading
എൽ-റുഫായിയുടെ (നൈജീരിയ ) കടുന സംസ്ഥാനം തുടർച്ചയായ ആക്രമണങ്ങൾ

എൽ-റുഫായിയുടെ (നൈജീരിയ ) കടുന സംസ്ഥാനം തുടർച്ചയായ ആക്രമണങ്ങൾ

എൽ-റുഫായിയുടെ (നൈജീരിയ ) കടുന സംസ്ഥാനം തുടർച്ചയായ ആക്രമണങ്ങൾ നൈജീരിയൻ ലോക്കൽ ഗവൺമെന്റ് ഏരിയയായ സാംഗോൺ കറ്റാഫിൽ രക്തരൂക്ഷിതമായ ആക്രമണ പരമ്പരകളോടെയാണ് ജനുവരി അവസാനിച്ചത്. സമീപ വർഷങ്ങളിൽ നിരവധി ജീവനുകൾ അപഹരിച്ചുകൊണ്ട് ഈ പ്രദേശം വളരെക്കാലമായി തീവ്രവാദികൾക്കും സർക്കാർ പീഡനങ്ങൾക്കും വിധേയമാണ്. ഏറ്റവും പുതിയ ആക്രമണ പരമ്പരകൾ പതിനാറ് പേരെങ്കിലും കൊല്ലപ്പെടുകയും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്ത് ഡസൻ കണക്കിന് വീടുകൾ നശിപ്പിക്കുകയും ചെയ്തു. ജനുവരി 30 ഞായറാഴ്ചയാണ് ആദ്യ ആക്രമണം നടന്നത്, പതിനൊന്ന് ഗ്രാമീണർ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തേക്കുള്ള […]

Continue Reading
സുവിശേഷം പ്രസംഗിക്കുന്നതിനിടെ കുടുംബാംഗങ്ങളുടെ മുന്നില്‍ യുവാവ് വെടിയേറ്റു മരിച്ചു

സുവിശേഷം പ്രസംഗിക്കുന്നതിനിടെ കുടുംബാംഗങ്ങളുടെ മുന്നില്‍ യുവാവ് വെടിയേറ്റു മരിച്ചു

സുവിശേഷം പ്രസംഗിക്കുന്നതിനിടെ കുടുംബാംഗങ്ങളുടെ മുന്നില്‍ യുവാവ് വെടിയേറ്റു മരിച്ചു മിസ്സിസ്സിപ്പി: അമേരിക്കയില്‍ നാട്ടുകാരോട് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യുവാവ് ഭാര്യയുടെയും 2 വയസ്സുള്ള കുഞ്ഞിന്റെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചു. അലബാമായിലെ മോണ്ട് ഗോമറിയിലാണ് സംഭവം. മുന്‍ അമേരിക്കന്‍ സുന്ദരിയായ ക്രിസ്റ്റീന കോസ്ളോവസ്കിയുടെ (33) ഭര്‍ത്താവ് തോമസ് ഹാന്‍ഡ് ജൂനിയര്‍ (37) ആണ് 17 കാരന്റെ വെടിയേറ്റു മരിച്ചത്. 6 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. തോമസ് ദൈവഭാഗത്തേക്ക് കൂടുതല്‍ അടുക്കുകയും പ്രാദേശിക സഭയില്‍ സജീവമായി പങ്കെടുക്കുകയും […]

Continue Reading
സിറിയയിലെ ക്രിസ്ത്യൻ ജനസംഖ്യ ഏതാണ്ട് ഒന്നുമില്ലായ്മയിലേക്ക് കുറയുന്നു

സിറിയയിലെ ക്രിസ്ത്യൻ ജനസംഖ്യ ഏതാണ്ട് ഒന്നുമില്ലായ്മയിലേക്ക് കുറയുന്നു

സിറിയയിലെ ക്രിസ്ത്യൻ ജനസംഖ്യ ഏതാണ്ട് ഒന്നുമില്ലായ്മയിലേക്ക് കുറയുന്നു സിറിയ ഇദ്‌ലിബിന്റെ അവസാന ക്രിസ്ത്യൻ, 90-കാരനായ മിഷേൽ ബുട്രോസ് അൽ-ജിസ്‌രി, കഴിഞ്ഞ വർഷങ്ങളിൽ താൻ അഭിമുഖീകരിച്ച കലഹങ്ങളും യുദ്ധവും അടുത്തിടെ അനുസ്മരിച്ചു, അത് ജീവിച്ചിരുന്ന മറ്റ് ക്രിസ്ത്യാനികളെ പുറത്താക്കി. അവനോടൊപ്പം. 2015ൽ പ്രതിപക്ഷം ഭരണം പിടിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും വിട്ടുനിന്നു. കുട്ടികളോ കുടുംബമോ സഭാ സഭയോ ഇല്ലാതെ, ബുട്രോസ് ഒറ്റയ്ക്ക് ജീവിക്കുകയും ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹം അൽ മോണിറ്ററുമായി പങ്കുവെച്ചു, “എന്റെ കുടുംബം ഇദ്‌ലിബ് നഗരത്തിൽ […]

Continue Reading
കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍

കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍

കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍ ബേനി: ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ കോംഗോയില്‍ പിടിയില്‍ ‍. കെനിയന്‍ സര്‍ക്കാര്‍ 88,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്ന ഇസ്ളാമിക തീവ്രവാദി നേതാവായ റാഷിദ് മുഹമ്മദ് സലിം ആണ് കഴിഞ്ഞ ദിവസം രണ്ട് അനുചരന്മാര്‍ക്കൊപ്പം പിടിയിലായത്. ഇവര്‍ സൌത്ത് ആഫ്രിക്കയിലേക്കു കടക്കുന്നതിനിടയില്‍ കോംഗോയിലെ ചില യുവാക്കളാണ് തിരിച്ചറിയുകയും ഉടന്‍തന്നെ പിടികൂടി സുരക്ഷാ സേനയ്ക്കു കൈമാറുകയും ചെയ്തു. സര്‍വ്വകലാശാലാ ബിരുദധാരികളായ സലിം ചോട്ടാര, തുര്‍ക്കി സലിം എന്നീ […]

Continue Reading
പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം

പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം

പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം ഇസ്ളാമബാദ്: പബ്ജി ഗെയിമിന് അടിമപ്പെട്ട കൌമാരക്കാരന്‍ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഗെയിമിനു നിരോധനം ഏര്‍പ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ ജനുവരി 18-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. അലി സെയ്ന്‍ എന്ന 14 കാരനാണ് അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകയായ നഹിദ് മുബാറക് (45), സഹോദരന്‍ തൈമൂര്‍ (22), 17,11 വയസ്സുള്ള രണ്ട് സഹോദരിമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. […]

Continue Reading
നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി അബുജ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളായ ഫുലാനി മുസ്ളീങ്ങള്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ക്രൈസ്തവര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ മരിച്ചു. ജനുവരി 30-നു ഞായറാഴ്ച വടക്കന്‍ നൈജീരിയായിലെ കടുന സംസ്ഥാനത്ത് സിങ്ങന്‍ കതാഫ് കൌണ്ടിയില്‍ കുര്‍മിന്‍ മസാര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലര്‍ച്ചെ 3 മണിക്ക് ആയുധധാരികളായ അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റു കൊല്ലപ്പെട്ട 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണ സമയത്ത് ആളുകള്‍ […]

Continue Reading
കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വാഷിംങ്ടണ്‍ ‍: കോവിഡ് ബാധിച്ചുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനത്തിനു മുകളില്‍ നടക്കുന്നത് വാക്സിന്‍ എടുക്കാത്തവരിലാണെന്ന് മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഫഹിം യൂനുസ്. 2022 പകുതിയോടെ ലോക ജനസംഖ്യയുടെ 70 ശതമാനത്തെയും വാക്സിന്‍ എടുപ്പിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ഇത് ഉദ്ദേശിച്ച രീതിയില്‍ കൈവരിക്കാനായില്ലെങ്കില്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരന്ന് നിരവധി പുതിയ വകഭേദങ്ങള്‍ക്ക് കാരണമാകുമെന്ന് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹിം മുന്നറിയിപ്പു […]

Continue Reading
കുട്ടികളോടു കാട്ടുന്ന അതിക്രമം

കുട്ടികളോടു കാട്ടുന്ന അതിക്രമം

കുട്ടികളോടു കാട്ടുന്ന അതിക്രമം നമ്മുടെ നാട്ടില്‍ നടക്കുന്ന പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ‍, കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഇവ എന്തുതന്നെയായാലും നമ്മുടെ ഇടയില്‍ ഒരിക്കലും സംഭവിച്ചു കൂടാത്ത വലിയ കുറ്റകൃത്യങ്ങള്‍ തന്നെയാണ്. തിരിച്ചറിവുള്ള, വിവേക ബുദ്ധിയുള്ള മനുഷ്യന്‍ വകതിരിവില്ലാത്ത മൃഗങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളോടുപോലും വലിയ ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ എത്രയോ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടുവരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ഈ നാട്ടില്‍ നടന്നുകൂടാ. കുഞ്ഞുങ്ങള്‍ […]

Continue Reading