കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍

കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍

കെനിയയില്‍ ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ പിടിയില്‍ ബേനി: ക്രൈസ്തവരെ കശാപ്പു ചെയ്യുന്ന കൊടും ഭീകരന്‍ കോംഗോയില്‍ പിടിയില്‍ ‍. കെനിയന്‍ സര്‍ക്കാര്‍ 88,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്ന ഇസ്ളാമിക തീവ്രവാദി നേതാവായ റാഷിദ് മുഹമ്മദ് സലിം ആണ് കഴിഞ്ഞ ദിവസം രണ്ട് അനുചരന്മാര്‍ക്കൊപ്പം പിടിയിലായത്. ഇവര്‍ സൌത്ത് ആഫ്രിക്കയിലേക്കു കടക്കുന്നതിനിടയില്‍ കോംഗോയിലെ ചില യുവാക്കളാണ് തിരിച്ചറിയുകയും ഉടന്‍തന്നെ പിടികൂടി സുരക്ഷാ സേനയ്ക്കു കൈമാറുകയും ചെയ്തു. സര്‍വ്വകലാശാലാ ബിരുദധാരികളായ സലിം ചോട്ടാര, തുര്‍ക്കി സലിം എന്നീ […]

Continue Reading
പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം

പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം

പബ്ജിയില്‍ വിശ്വസിച്ച് 14 കാരന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നു; പാക്കിസ്ഥാനില്‍ നിരോധനം ഇസ്ളാമബാദ്: പബ്ജി ഗെയിമിന് അടിമപ്പെട്ട കൌമാരക്കാരന്‍ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഗെയിമിനു നിരോധനം ഏര്‍പ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ ജനുവരി 18-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. അലി സെയ്ന്‍ എന്ന 14 കാരനാണ് അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകയായ നഹിദ് മുബാറക് (45), സഹോദരന്‍ തൈമൂര്‍ (22), 17,11 വയസ്സുള്ള രണ്ട് സഹോദരിമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. […]

Continue Reading
നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി അബുജ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളായ ഫുലാനി മുസ്ളീങ്ങള്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ക്രൈസ്തവര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ മരിച്ചു. ജനുവരി 30-നു ഞായറാഴ്ച വടക്കന്‍ നൈജീരിയായിലെ കടുന സംസ്ഥാനത്ത് സിങ്ങന്‍ കതാഫ് കൌണ്ടിയില്‍ കുര്‍മിന്‍ മസാര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലര്‍ച്ചെ 3 മണിക്ക് ആയുധധാരികളായ അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റു കൊല്ലപ്പെട്ട 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണ സമയത്ത് ആളുകള്‍ […]

Continue Reading
കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

കോവിഡ് മരണങ്ങളില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വാഷിംങ്ടണ്‍ ‍: കോവിഡ് ബാധിച്ചുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനത്തിനു മുകളില്‍ നടക്കുന്നത് വാക്സിന്‍ എടുക്കാത്തവരിലാണെന്ന് മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഫഹിം യൂനുസ്. 2022 പകുതിയോടെ ലോക ജനസംഖ്യയുടെ 70 ശതമാനത്തെയും വാക്സിന്‍ എടുപ്പിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ഇത് ഉദ്ദേശിച്ച രീതിയില്‍ കൈവരിക്കാനായില്ലെങ്കില്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരന്ന് നിരവധി പുതിയ വകഭേദങ്ങള്‍ക്ക് കാരണമാകുമെന്ന് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹിം മുന്നറിയിപ്പു […]

Continue Reading
കുട്ടികളോടു കാട്ടുന്ന അതിക്രമം

കുട്ടികളോടു കാട്ടുന്ന അതിക്രമം

കുട്ടികളോടു കാട്ടുന്ന അതിക്രമം നമ്മുടെ നാട്ടില്‍ നടക്കുന്ന പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ‍, കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഇവ എന്തുതന്നെയായാലും നമ്മുടെ ഇടയില്‍ ഒരിക്കലും സംഭവിച്ചു കൂടാത്ത വലിയ കുറ്റകൃത്യങ്ങള്‍ തന്നെയാണ്. തിരിച്ചറിവുള്ള, വിവേക ബുദ്ധിയുള്ള മനുഷ്യന്‍ വകതിരിവില്ലാത്ത മൃഗങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളോടുപോലും വലിയ ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ എത്രയോ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടുവരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ഈ നാട്ടില്‍ നടന്നുകൂടാ. കുഞ്ഞുങ്ങള്‍ […]

Continue Reading
അമൂല്യനേട്ടമായി ജീവിതത്തിൽ കരുതേണ്ടത് ധന സംമ്പാദനമോ

അമൂല്യനേട്ടമായി ജീവിതത്തിൽ കരുതേണ്ടത് ധന സംമ്പാദനമോ

അമൂല്യനേട്ടമായി ജീവിതത്തിൽ കരുതേണ്ടത് ധന സംമ്പാദനമോ -പി പി ചെറിയാൻ ധനം സമ്പാദിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാകുന്നതിനു എന്ത് കുൽസിത മാർഗവും സ്വീകരിക്കുവാൻ മനുഷ്യൻ തയാറാകുന്ന വിചിത്രമായ ഒരു കാല ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സമ്പത്തു ദൈവീക ദാനമാണെന്നു തിരിച്ചറിഞ്ഞു സഹോദരന്റെ ആവശ്യങ്ങളിൽ അവനു കൈതാങ്ങൾ നൽകുന്നതിനു വിമുഖത കാണിക്കുകയും, എത്രയൊക്കെ സമ്പത്തു നാം സ്വരൂപിച്ചാലും മരണം നമ്മെ മാടിവിളിക്കുമ്പോൾ അതെല്ലാം നാം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടവരാണെന്നുമുള്ള തിരിച്ചറിവ് നഷ്ടപെടുകയും ചെയ്തിരിക്കുന്ന ബഹുഭൂരിപക്ഷ സമൂഹമാണ് […]

Continue Reading
26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര്‍ 4pm

26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര്‍ 4pm

26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര്‍ 4pm മുതല്‍* കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 26-ാമത് പ്രാര്‍ത്ഥനാ സംഗമം* 2022 ഫെബ്രുവരി 6, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും. ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബി. മോനച്ചൻ, കായകുളം വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി കായംകുളം (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. […]

Continue Reading
ഇറാനിലെ തെരുവുകളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കാന്‍ യു.എസ്. ക്രിസ്ത്യന്‍ സംഘടന

ഇറാനിലെ തെരുവുകളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കാന്‍ യു.എസ്. ക്രിസ്ത്യന്‍ സംഘടന

ഇറാനിലെ തെരുവുകളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കാന്‍ യു.എസ്. ക്രിസ്ത്യന്‍ സംഘടന ടെഹ്റാന്‍ ‍: ഇറാനില്‍ തെരുവോരങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുട്ടികളെത്തേടി അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി സംഘടന എത്തുന്നു. ഇറാനില്‍ വിവിധ സ്ഥലങ്ങളില്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുക, വാഹനങ്ങള്‍ കഴുകി വൃത്തിയാക്കി കൊടുക്കുക മുതലായ തൊഴിലുകള്‍ ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന യു.എസ്. മിഷണറി സംഘടനയാണ് പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ പേടിച്ച് ഇറാനില്‍ അഭയം തേടിയവരുടെ നല്ലൊരു വിഭാഗം കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതുപോലെ ദാരിദ്ര്യത്താല്‍ വീടുവിട്ടവരും, […]

Continue Reading
ദൈവത്തിനു പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ല; പൊതുഭൂമിയില്‍ ക്ഷേത്രം അനുവദിക്കില്ലെന്നു കോടതി

ദൈവത്തിനു പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ല; പൊതുഭൂമിയില്‍ ക്ഷേത്രം അനുവദിക്കില്ലെന്നു കോടതി

ദൈവത്തിനു പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ല; പൊതുഭൂമിയില്‍ ക്ഷേത്രം അനുവദിക്കില്ലെന്നു കോടതി ചെന്നൈ: ദൈവം സര്‍വ്വ വ്യാപിയാണെന്നും ദൈവിക സാന്നിദ്ധ്യത്തിനായി ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള പൊതു ഭൂമിയില്‍ ക്ഷേത്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഉത്തരവിറക്കി. തമിഴ്നാട്ടിലെ പെരമ്പലൂര്‍ ജില്ലയിലെ പേപ്പന്‍തട്ടയിലെ ക്ഷേത്രം പൊളിച്ച് മാറ്റുന്നതിനായി സംസ്ഥാന ദേശീയ പാത വിഭാഗം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്. പെരിയസ്വാമി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ ‍, ഡി. […]

Continue Reading
കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം

കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം

കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം മനുഷ്യന്റെ കണ്ണുകളുടെ വില വലിയതാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. കണ്ണുകളിലൂടെ മനസ് മാത്രമല്ല, ഒരു മനുഷ്യന്റെ പ്രായവും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എളുപ്പത്തില്‍ പറയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കണ്ണിന്റെ പിന്‍ഭാഗത്ത് മൃദുവായ കോശങ്ങളുണ്ട്. മദ്ധ്യവയസ്സെത്തുമ്പോള്‍ ഈ കോശങ്ങള്‍ നശിക്കുവാന്‍ തുടങ്ങുന്നു. 4700 മദ്ധ്യവയസ്ക്കരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ കോശങ്ങളില്‍ പരിശോധന നടത്തുന്നതിലൂടെ നിങ്ങള്‍ എപ്പോള്‍ മരിക്കും എന്നൊക്കെ കണ്ടെത്താനാകും. നിങ്ങളുടേത് വരണ്ട കണ്ണുകളാണെങ്കില്‍ […]

Continue Reading