ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം
ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം കുതിച്ചു കയറുകയാണ്. പലരും അവസാന ഘട്ടത്തിലായിരിക്കും ഇത് തിരിച്ചറിയുന്നത്. എന്നാല്‍ തുടക്കത്തില്‍ത്തന്നെ കാന്‍സറിനെ തിരിച്ചറിയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നു ശതമാനവും സ്തനാര്‍ബുദവും എട്ട് ശതമാനം പ്രോസ്റ്റേറ്റ് കാന്‍സറുകളും പ്രാരംഭ പരിശോധനകളില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശം, കരള്‍ , മസ്തിഷ്കം, ആമാശയം, അന്നനാളം, പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സര്‍ അതീവ ഗുരുതരമാണ്. സാധാരണയായി ഇവ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുകയുമില്ല. എന്നാല്‍ ചില ലക്ഷണങ്ങളോടെ കാന്‍സര്‍ തിരിച്ചറിയാനാകുമെന്ന് […]
Continue Reading
