ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ‍, റിക്കിനോലിക് ആസിഡ്, ഫ്ളവനോയിഡുകള്‍ ‍, വിറ്റാമിന്‍ ഇ, ഫിനോളിക് ആസിഡുകള്‍ ‍, അമിനോ ആസിഡുകള്‍ ‍, ടെര്‍പനോയിഡുകള്‍ ‍, ഫൈറ്റോ സ്റ്ററോളുകള്‍ എന്നിവ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും കറുപ്പിനും പുരികം വളരാനുമെല്ലാം ആവണക്കെണ്ണ ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു കുറയ്ക്കാനും ആവണക്കെണ്ണ സഹായിക്കുമെന്ന് അനേകം പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം കൂടി […]

Continue Reading
ക്രൈസ്തവര്‍ക്കെതിരായ പീഢനം; മുന്നില്‍ അഫ്ഗാന്‍ ‍, ഇന്ത്യ പത്താം സ്ഥാനത്ത്

ക്രൈസ്തവര്‍ക്കെതിരായ പീഢനം; മുന്നില്‍ അഫ്ഗാന്‍ ‍, ഇന്ത്യ പത്താം സ്ഥാനത്ത്

ക്രൈസ്തവര്‍ക്കെതിരായ പീഢനം; മുന്നില്‍ അഫ്ഗാന്‍ ‍, ഇന്ത്യ പത്താം സ്ഥാനത്ത് വാഷിംഗ്ടണ്‍ ‍: ലോകത്ത് ക്രൈസ്തവര്‍ക്കെതിരായി എതിരാളികള്‍ നടത്തുന്ന പീഢനങ്ങളില്‍ ഏറ്റവും മുന്നില്‍ അഫ്ഗാനിസ്ഥാന്‍ ‍. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വടക്കന്‍ കൊറിയയെ പിന്തള്ളിയാണ് കുപ്രസിദ്ധിയില്‍ അഫ്ഗാനിസ്ഥാന്റെ സ്ഥാനം. ഇന്ത്യ പത്താം സ്ഥാനത്താണ്. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റ് 2022 റിപ്പോര്‍ട്ടിലാണ് ഈ വിവരം. യേശുക്രിസ്തുവിനെ പിന്‍പറ്റി ജീവിക്കുകയും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം […]

Continue Reading
സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ഡാളസ് :തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാലസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി 66 ഹ്രദയാഘാതത്തെത്തുടർന്നു ഡാലസിൽ നിര്യാതയായി . അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ വർഗീസിനെയും മകളാണ് ഗ്ലാഡിസ് കോശി. സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾക്കു ബിനീഷ് തോമസ് 214 535 1547 എൽവിൻ സകറിയ […]

Continue Reading
ഭൂമിയുടെ ഉള്‍ഭാഗം തണുത്തുറയുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ഭൂമിയുടെ ഉള്‍ഭാഗം തണുത്തുറയുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ഭൂമിയുടെ ഉള്‍ഭാഗം തണുത്തുറയുന്നു; ആശങ്കയോടെ ശാസ്ത്രലോകം ഭൂമിയുടെ ഉള്‍ഭാഗം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തണുത്തുറയുന്നതായി ഗവേഷകര്‍ ‍. ഭാവിയില്‍ ഭൂമി പാറ ഗ്രഹങ്ങളായ ബുധന്റെയും ചൊവ്വായുടെയും സ്ഥിതിയിലേക്ക് മാറിയേക്കാമെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ണഗീ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സിലെ പ്രൊഫസര്‍ മോട്ടോ എക്കോ മുറകാമിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എര്‍ത്ത് ആന്‍ഡ് പ്ളാനറ്ററി സയന്‍സ് ലെറ്റേഴ്സ് ജേണലില്‍ ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയുടെ ഉള്ളില്‍ നിലനില്‍ക്കുന്ന മര്‍ദ്ദത്തിലും താപനിലയിലും വരുന്ന മാറ്റങ്ങള്‍ വിശകലനം […]

Continue Reading
യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി

യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി

യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി പാരീസ്: യഹൂദ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ കാന്‍ നഗരത്തിലെ മോസ്ക്ക് സര്‍ക്കാര്‍ അടച്ചുപൂട്ടി. വിദ്വേഷം പടര്‍ത്തുന്നതിനു പുറമേ രണ്ടു നിരോധിത തീവ്രവാദി സംഘടനകളുമായി മോസ്ക്കിനു ബന്ധമുള്ളതും അടച്ചുപൂട്ടലിനു കാരണമാണെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡെര്‍മാനിന്‍ അറിയിച്ചു. രണ്ടു വര്‍ഷം മുമ്പ് ക്രൈസ്തവനായ സാമുവേല്‍ പാറ്റി എന്ന അദ്ധ്യാപകനെ ഇസ്ളാമിക തീവ്രവാദി കഴുത്തറത്തുകൊന്നതിനു പിന്നാലെ നിരോധിക്കപ്പെട്ട സി.സി.ഐ.എഫ്, ബറാക്കാസിറ്റി എന്നീ സംഘടനകളുമായി മോസ്ക്കിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

Continue Reading
ഹിമാലയന്‍ ചെടി കോവിഡിന് മരുന്നാകുമെന്ന് കണ്ടെത്തല്‍

ഹിമാലയന്‍ ചെടി കോവിഡിന് മരുന്നാകുമെന്ന് കണ്ടെത്തല്‍

ഹിമാലയന്‍ ചെടി കോവിഡിന് മരുന്നാകുമെന്ന് കണ്ടെത്തല്‍ ന്യൂഡെല്‍ഹി: ഹിമാലയ പര്‍വ്വതങ്ങളില്‍ കാണുന്ന ‘ബുരാന്‍ഷ്’ എന്ന ചെടിയുടെ ഇലകള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ ‍. ഐ.ഐ.ടി. മണ്ഡി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എഞ്ചിനിയറിംഗ് ആന്‍ഡ് ബയോടെക്നോളജി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ബയോമോളിക്യുലര്‍ സ്ട്രെക്ചര്‍ ആന്‍ഡ് ഡൈനാമിക്സ് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രകൃതിയില്‍നിന്നും നോരിട്ടാകുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ കുറയുമെന്ന് ഐ.ഐ.ടി. മണ്ഡി സ്കൂള്‍ ഓഫ് ബോഡിക് സയന്‍സ് […]

Continue Reading
സണ്ണി മാത്യു (64)ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സണ്ണി മാത്യു (64)ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സണ്ണി മാത്യു (64)ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ഡാളസ് (ഗ്രാൻഡ്പ്രരേറി) :മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി വി മത്തായിയുടേയും സാറാ മത്തായിയുടേയും മകൻ സണ്ണി മാത്യു (64)ഹൃദ്രോഗത്തെ തുടർന്നു ഡാളസ്സിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ജനുവരി 22 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഇർവിൻ ഐ.പി.സി എബനേസർ സഭംഗമാണ് ഭാര്യ: ആനി സണ്ണി മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ ) ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ് ) പരേതനായ മോൻസി മാത്യു […]

Continue Reading
പകര്‍ച്ച വ്യാധികളും അശ്രദ്ധയും

പകര്‍ച്ച വ്യാധികളും അശ്രദ്ധയും

പകര്‍ച്ച വ്യാധികളും അശ്രദ്ധയും കേരളത്തില്‍ പകര്‍ച്ചപ്പനി വീണ്ടും വ്യാപകമായി. പതിവു വൈറല്‍പ്പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നീ വ്യാധികളാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. രോഗം വന്നു മൂര്‍ച്ഛിക്കുമ്പോഴാണ് പലരും തിരിച്ചറിഞ്ഞ് ചികിത്സതേടുന്നത്. അപ്പോഴേക്കും ചികിത്സ ഫലിക്കാതെ വരുന്നു. ഇതുമൂലം മരണസംഖ്യ ഉയരുന്നു. ആയിരങ്ങളാണ് ചികിത്സതേടി വിവിധ ആശുപത്രികളില്‍ അഭയം തേടുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനു കാരണം നമ്മുടെതന്നെ വീഴ്ചകളാണ്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിഹീനമാകുന്നതുമൂലമാണ് എലികളും കൊതുകുകളും ക്ഷുദ്രജീവികളും പെരുകുവാന്‍ ഇടവരുന്നത്. ആദ്യം നമ്മള്‍ വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി […]

Continue Reading
ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍

ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍

ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പതിനായി ബൈബിള്‍ വായിക്കുന്നതുമൂലം ആളുകളില്‍ ബോധവും പ്രത്യാശയും വര്‍ദ്ധിക്കുന്നതായി പഠനം. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ഫ്ളറിഷിംഗ് പ്രോഗ്രാം കേന്ദ്രത്തിന്റെ സഹായത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. ആറു മാസങ്ങള്‍കൊണ്ട് അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പ്രത്യേക രണ്ടു പഠനത്തിലാണ് ബൈബിള്‍ വായന ആളുകള്‍ക്കിടയില്‍ വരുത്തുന്ന നിര്‍ണ്ണായക മാറ്റങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആയിരം പേരിലായിരുന്നു സര്‍വ്വേ നടത്തിയത്. ബൈബിള്‍ ഇടയ്ക്കിടെ വായിക്കുന്നവരേക്കാള്‍ പതിവായി വായിക്കുന്നവരില്‍ ബോധവും പ്രത്യാശയും […]

Continue Reading
അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി (CMA)

അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി (CMA)

അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി തിരുവനന്തപുരം: ക്രൈസ്തവ മാധ്യമ ലോകത്തിൽ ഒരു ചരിത്രപരമായ ചുവടുവെയ്പ്പ് ആണ്.ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ മാധ്യമ സമൂഹം ഒന്നിച്ച് ഒരു കുടക്കീഴിൽ ഇദംപ്രദമായി അണിചേരുന്നു. ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) രജിസ്റ്റർ ചെയ്ത വാർത്ത പ്രചരിച്ചതോടെ സംഘടനയ്ക്ക് ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ വർദ്ധിച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാധ്യമ പ്രവർത്തന രംഗത്തേക്ക് പുത്തൻ തലമുറയെ വാർത്തെടുക്കുക, മാധ്യമ പ്രവർത്തകർക്ക് ശരിയായ ദിശാബോധം ഉണർത്തുക,മാധ്യമ പ്രവർത്തന രംഗത്ത് വർദ്ധിച്ചുവരുന്ന […]

Continue Reading