സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Breaking News Obituary USA

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാളസ് :തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാലസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി 66 ഹ്രദയാഘാതത്തെത്തുടർന്നു ഡാലസിൽ നിര്യാതയായി .

അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ വർഗീസിനെയും മകളാണ് ഗ്ലാഡിസ് കോശി.
സംസ്കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്കു

ബിനീഷ് തോമസ് 214 535 1547
എൽവിൻ സകറിയ 940 594 5402

റിപ്പോർട്ട് പി പി ചെറിയാൻ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.