'എല്‍ നിനോ' പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

'എല്‍ നിനോ' പ്രതിഭാസം:  രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്
'എല്‍ നിനോ' പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ് ഇന്ത്യയില്‍ ഇപ്രാവശ്യം മണ്‍സൂണ്‍ മഴ സാധാരണ നിലയിലേക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പെസഫിക് സമുദ്രത്തില...

'എല്‍ നിനോ' പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ ഇപ്രാവശ്യം മണ്‍സൂണ്‍ മഴ സാധാരണ നിലയിലേക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പെസഫിക് സമുദ്രത്തിലെ താപ നില ഉയരുന്ന എല്‍ നിനോ പ്രതിഭാസമാകും ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

യു.എസ് ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫെറിക് പറയുന്നതിനനുസരിച്ച് ജൂണ്‍ ആഗസ്റ്റ് മാസങ്ങളില്‍ എല്‍ നിനോ ശക്തി പ്രാപിക്കും.

തല്‍ഫലമായി ഇന്ത്യയില്‍ ചൂട് ഉയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യും.

ഭൂമദ്ധ്യ രേഖയ്ക്ക് മധ്യ കിഴക്ക് പെസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്.

ചരിത്രപരമായി ഇന്ത്യയില്‍ എല്‍ നിനോ കാലത്ത് മണ്‍സൂണ്‍ മഴ കുറയുന്നതായി കണ്ടിരുന്നു.
https://youtu.be/dlnzOgPcytk?si=qhiaclsWYkI4eP4Y

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ