അഫ്ഗാന്‍ വിട്ടവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു
അഫ്ഗാന്‍ വിട്ടവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു കാബൂള്‍ : താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെത്തുടര്‍ന്നു ജീവനെ ഭയന്ന് അഫ്ഗാനിസ്ഥാനില്‍നിന്നും പാലായനം ചെയ്തവര്‍ പട്ടിണി മാറ്റാനായി സ്വന്തം കുട്ടികളെ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കൊപ്പം അവയവങ്ങളും ഇവര്‍ വില്‍ക്കുകയാണ്. ടോളോ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് അഫ്ഗാന്റെ വടക്കന്‍ മേഖലയിലുള്ള ബാല്‍ക്, ബാര്‍ ഇപുല്‍ , ഫര്യാബ്, ജോസ്ജാന്‍ മേഖലയില്‍ നിന്ന് പാലായനം ചെയ്ത ഒരു കൂട്ടം അഫ്ഗാനികളാണ് കൊടും പട്ടിണിയില്‍ ജീവിതം തള്ളി നീക്കുന്നത്. ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ […]
Continue Reading
