ചുവന്ന ചീരയുടെ ഗുണങ്ങള്‍
ചുവന്ന ചീരയുടെ ഗുണങ്ങള്‍ വീട്ടുവളപ്പിലെ ലളിതമായ ഒരു കൃഷിയാണ് ചീര. ചീര വര്‍ഗ്ഗത്തില്‍ പ്രധാനപ്പെട്ടത് ചുവന്ന ചീരയാണ്. ചീരയിലെ ആന്തോസയാനിന്‍ എന്ന ഘടകമാണ് ഈ ചിവപ്പിന് പിന്നില്‍ . വിളര്‍ച്ച, ത്വക് രോഗങ്ങള്‍ , ആസ്ത്മ, അതിസാരം, അസ്ഥി രോഗങ്ങള്‍ , മഞ്ഞപ്പിത്തം ഇവയ്ക്കെല്ലാം പരിഹാരമായി ചുവപ്പു ചീര കഴിച്ചാല്‍ വളരെ ഗുണം ചെയ്യും. കുടലിലെ അള്‍സര്‍ ര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവ രക്തം നഷ്ടം മൂലമുള്ള ക്ഷീണം […]
Continue Reading
