പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു
പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു പി പി ചെറിയാൻ ഡിട്രോയിറ്റ് : പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ പി എൽ ) ആദരാഞ്ജലികൾ അർപ്പിച്ചു. ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-മത് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ പ്രൊ എം വൈ.യോഹന്നാനെ കുറിച്ചുള്ള സ്മരണകൾ കോർഡിനേറ്റർ […]
Continue Reading
