സണ്ണി മാത്യു (64)ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സണ്ണി മാത്യു (64)ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Breaking News Obituary

സണ്ണി മാത്യു (64)ഡാലസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാളസ് (ഗ്രാൻഡ്പ്രരേറി) :മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി വി മത്തായിയുടേയും സാറാ മത്തായിയുടേയും മകൻ സണ്ണി മാത്യു (64)ഹൃദ്രോഗത്തെ തുടർന്നു ഡാളസ്സിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

ജനുവരി 22 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്.

ഇർവിൻ ഐ.പി.സി എബനേസർ സഭംഗമാണ്

ഭാര്യ: ആനി സണ്ണി

മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ )
ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ് )

പരേതനായ മോൻസി മാത്യു ,ബെൻസി മാത്യു (ഖത്തർ) എന്നിവർ സാഹോദരങ്ങളാണ്
കൂടുതൽ വിവരങ്ങൾക്ക് എബ്രഹാം ബേബി (214 566 5040)
സംസ്കാരം പിന്നീട്

റിപ്പോർട്ട് :പി പി ചെറിയാൻ