ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Breaking News Obituary USA

ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്:ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു.
ഭാര്യ:പരേതയായ ഓമന ജോസഫ് (ചെറിയാൻ).

മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു); ജാമാതാക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീടു്

കൂടുതൽ വിവരങ്ങൾക്കു
ജോസ് മലിയിൽ :972 253 1024
റിപ്പോർട്ട് പി പി ചെറിയാൻ