ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍
ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍ ബീജിംഗ്: മനുഷ്യ ഭ്രൂണ പരീക്ഷണങ്ങളില്‍ വിസ്മയമായ കുതിപ്പുമായി ലോകത്തിലാദ്യമായി ജനിതക മാറ്റം വരുത്തിയ മനുഷ്യ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍ . മനുഷ്യന്റെ ജനിതക ഘടനയ്ക്ക് അടിസ്ഥാനമായ ഡി.എന്‍ .എ.യില്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലുലു, നാന എന്നീ പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെ സൃഷ്ടിച്ച മനുഷ്യ ഭ്രൂണത്തിന്റെ ജീന്‍ ആണ് എഡിറ്റു ചെയ്തത്. എലികളിലും, കുരങ്ങുകളിലും […]
Continue Reading
