ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ

ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ

Breaking News USA

ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ
വാർത്ത: പ്രസാദ് തീയാടിക്കൽ

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള നിർണായക ചർച്ചകൾ ജൂൺ 1 മുതൽ ആരംഭിക്കും.

ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രണ്ടു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, കയറ്റുമതി–ഇറക്കുമതി മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

കരാർ യാഥാർഥ്യമായാൽ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.