ഈ നൂറ്റാണ്ടു മദ്ധ്യത്തില്‍ ലക്ഷക്കണക്കിനു പേര് അകാലമൃത്യു വരിക്കും
ഈ നൂറ്റാണ്ടു മദ്ധ്യത്തില്‍ ലക്ഷക്കണക്കിനു പേര് അകാലമൃത്യു വരിക്കും; ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭൂമിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സംഭവിക്കും ലക്ഷക്കണക്കിനു ആളുകള്‍ അകാലമൃത്യുവിലേക്ക് വഴുതിവീഴുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രകൃതിയിലെ ശുദ്ധജല ശ്രോതസ്സുകള്‍ മലിനമാകുകയും സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ഇത് മനുഷ്യന്റെ അകാല മരണത്തിന് വഴിവെയ്ക്കുമെന്നും ‘സിക്സ്ത് ഗ്ളോബല്‍ എന്വയണ്മെന്റല് ഔട്ട്ലുക്ക്’ എന്ന പേരില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്തു 70-തിലധികം രാജ്യങ്ങളില്‍ നിന്നുമായി […]
Continue Reading
