നിഴലില്‍നിന്നും വൈദ്യുതി: അത്ഭുത കണ്ടെത്തലുമായി ഗവേഷകര്‍
നിഴലില്‍നിന്നും വൈദ്യുതി: അത്ഭുത കണ്ടെത്തലുമായി ഗവേഷകര്‍ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്നമാണ് വൈദ്യുതി ക്ഷാമം. എന്നാല്‍ ഇതിന് ഒരു പരിഹാരം വരുത്തുവാനുള്ള അത്ഭുത കണ്ടെത്തല്‍ നടത്തുകയാണ് ഒരു കൂട്ടം ഗവേഷകര്‍ . നിഴലില്‍നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് സിംഗപ്പൂരിലെ ഒരുകൂട്ടം ഗവേഷകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഷാഡോ എഫക്ട് എനര്‍ജി ജനറേറ്റര്‍ (എസ്.ഇ.ജി.) എന്ന നവീന സംവിധാനം സൃഷ്ടിച്ചെടുത്തത്. സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സൂര്യപ്രകാശം ഭൂമിയില്‍ […]
Continue Reading
