നേപ്പാളില്‍ പ്രമുഖ പാസ്റ്ററെ ആക്രമിച്ചു
നേപ്പാളില്‍ പ്രമുഖ പാസ്റ്ററെ ആക്രമിച്ചു കാഠ്മാണ്ഡു: നേപ്പാളിലെ ഫെഡറേഷന്‍ ഓഫ് നാഷണല്‍ ക്രിസ്ത്യന്‍ വക്താവും കോ-ജനറല്‍ സെക്രട്ടറിയുമായ പാസ്റ്റര്‍ സാഗര്‍ ബയ്സുവിനെ (46) ഒരു സംഘം സുവിശേഷ വിരോധികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ മാസം ഇദ്ദേഹം കാഠ്മണ്ഡുവില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നതിനു മുമ്പ് ഒരു കടയില്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 8 പേരടങ്ങിയ ഒരു സംഘം അക്രമികള്‍ എത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ അക്രമികള്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തു. “ഇനി മുതല്‍ ചര്‍ച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ ബോംബു […]
Continue Reading
