നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ബെന്യു: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 3 ദിവസങ്ങളിലായി ക്രൈസ്തവ ഗ്രാമങ്ങളില്‍ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെന്യു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കുന്ന മുസ്ളീം ഗോത്ര വര്‍ഗ്ഗക്കാരായ അക്രമികളാണ് കൊലപാതകങ്ങള്‍ക്കു പിന്നില്‍ . ഗുമ, ലോഗോ ജില്ലകളിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. യെല്‍വിനയിലെ മിഞ്ചവയില്‍ 2 ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂണ്‍ 6-ന് […]
Continue Reading
