മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍

മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍

മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍ ടെല്‍അവീവ്: ശത്രുക്കള്‍ മനസില്‍ കാണുന്നത് ഇപ്പോള്‍ യിസ്രായേല്‍ മാനത്തു കാണുകയാണ്. ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് മൊസാദ് ആസ്ഥാനത്തിനു നേരെ നടത്താന്‍ പദ്ധതിയിട്ട ആക്രമണം തകര്‍ത്ത് യിസ്രായേല്‍. തെക്കന്‍ ലെബനനില്‍ ഇന്നലെ പുലര്‍ച്ചെ മുന്‍കൂട്ടി വ്യോമാക്രമണം നടത്തിയായിരുന്നു യിസ്രായേലിന്റെ നീക്കം. മദ്ധ്യ യിസ്രായേലിലെ ഹെര്‍സ്ളിയ നഗരത്തിലെ ഗ്ളിലേത്ത് ബേസിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ഹിസ്ബുള്ളയുടെ പദ്ധതിയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു […]

Continue Reading
മികച്ച സേവനത്തിനു ജീവനക്കാരുടെ ചിരി അളക്കുന്ന എഐ സംവിധാനം

മികച്ച സേവനത്തിനു ജീവനക്കാരുടെ ചിരി അളക്കുന്ന എഐ സംവിധാനം

മികച്ച സേവനത്തിനു ജീവനക്കാരുടെ ചിരി അളക്കുന്ന എഐ സംവിധാനം സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങി ജപ്പാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല. ജപ്പാനീസ് കമ്പനിയായ ഇന്‍സ്റ്റ വിആര്‍ വികസിപ്പിച്ചെടുത്ത മിസ്റ്റര്‍ സ്മൈല്‍ എന്ന എഐ സംവിധാനമാണ് ജീവനക്കാരെ അളക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം കൃത്യമായി റേറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിനു സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരുടെ പെരുമാറ്റം, മുഖത്തെ ചിരി എന്നിവ നിരീക്ഷിക്കാന്‍ സംവിധാനത്തിനു കഴിയും. സൂപ്പര്‍ […]

Continue Reading
യേശുവിന്റെ കാലത്തെ പുരാവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി

യേശുവിന്റെ കാലത്തെ പുരാവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി

യേശുവിന്റെ കാലത്തെ പുരാവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി യെരുശലേം: യെരുശലേമിലെ പഴയ നഗരത്തിനു കീഴില്‍ ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ 2000 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. അത് യേശുവിന്റെ കാലത്തെ ഭൂമിയിലെ ആളുകള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിച്ചിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. പുരാതന യെരുശലേമിന്റെ പ്രധാന തെരുവിന് താഴെയുള്ള ഒരു ചാനലിന്റെ ഖനനത്തിനിടെ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി (ഐഎഎ) ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് പുരാവസ്തുക്കള്‍ ലഭിച്ചത്. എഡി 70-ല്‍ റോമന്‍ ചക്രവര്‍ത്തി ടൈറ്റസ് യെരുശലേമില്‍ രണ്ടാം യെരുശലേം ദൈവാലയം […]

Continue Reading
ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി

ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി

ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഒരു ഭൂകമ്പത്തില്‍ ദൈവത്തിന്റെ കരത്തിന്റെ ശക്തി വെളിപ്പെട്ടതായി ചിലര്‍ കാണുന്നു. യിസ്രായേലിനെതിരായി ഇറാന്റെയും ഹിസ്ബുള്ളയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ദിവസം തന്നെ തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഭൂകമ്പത്തെ കുറിക്കുന്ന കാര്യങ്ങള്‍ പ്രമുഖ പണ്ഡിതര്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയായി വ്യാഖ്യാനിക്കുന്നു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ജൂലൈ 31-ന് ടെഹ്റാനില്‍ കൊലപ്പെടുത്തിയതു മുതല്‍ ഇറാന്റെയും അവരുടെ തീവ്രവാദി […]

Continue Reading
മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ ജീവിതത്തില്‍ മതത്തിനും പ്രാര്‍ത്ഥനയ്ക്കും വളരെ പ്രാധാന്യം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഉള്ളവരിലുണ്ടെന്ന് പഠനം. 42 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് മതം തങ്ങള്‍ക്ക് മുക്തിപരമായി നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്നത്. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഗവേഷകനായ ജോനാഥാന്‍ ഇവാന്‍സ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തലുകള്‍ ഓഗസ്റ്റ് 9-നു വെളിപ്പെടുത്തി. എസ്തോണിയ, ചെക്ക് റിപ്പബ്ളിക്, ഡെന്മാര്‍ക്ക്, […]

Continue Reading
വിശ്വാസത്തിന്റെ പേരില്‍ തടവ്; ക്രിസ്ത്യന്‍ പിതാവ് ജയിലില്‍ നിരാഹാരം ആരംഭിച്ചു

വിശ്വാസത്തിന്റെ പേരില്‍ തടവ്; ക്രിസ്ത്യന്‍ പിതാവ് ജയിലില്‍ നിരാഹാരം ആരംഭിച്ചു

വിശ്വാസത്തിന്റെ പേരില്‍ തടവ്; ക്രിസ്ത്യന്‍ പിതാവ് ജയിലില്‍ നിരാഹാരം ആരംഭിച്ചു രണ്ടു വര്‍ഷത്തിലേറെയായി ഈജിപ്റ്റില്‍ തടവിലാക്കപ്പെട്ട അഞ്ച് മക്കളുടെ പിതാവായ ഒരു ക്രിസ്ത്യന്‍ തന്റെ ആരോഗ്യ നില വഷളായിട്ടും തന്റെ അനധികൃത തടങ്കലില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചു. ഇസ്ളാമില്‍നിന്ന് ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തികളെ പിന്തുണയ്ക്കുന്ന ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ യെമന്‍ അഭയാര്‍ത്ഥി അബ്ദുള്‍ ബാഖി സയിദ് അബ്ദോയാണ് ഓഗസ്റ്റ് 7-ന് തന്റെ നിരാഹാര സമരം പ്രഖ്യാപിച്ച് കുടുംബത്തിന് കത്തെഴുതിയത്. […]

Continue Reading
താലിബാന്‍ പിടിച്ചടക്കലിന്റെ മൂന്നാം വാര്‍ഷികം; അഫ്ഗാന്‍ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയില്‍

താലിബാന്‍ പിടിച്ചടക്കലിന്റെ മൂന്നാം വാര്‍ഷികം; അഫ്ഗാന്‍ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയില്‍

താലിബാന്‍ പിടിച്ചടക്കലിന്റെ മൂന്നാം വാര്‍ഷികം; അഫ്ഗാന്‍ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയില്‍ ഇസ്ളാമിക തീവ്രവാദ സംഘടനയായ താലിബാന്‍ മൂന്നു വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലാണ്. 2021 ആഗസ്റ്റില്‍ യു.എസ്. സൈന്യം പിന്‍വാങ്ങിയശേഷം ആണ് താലിബാന്റെ കൈകളില്‍ ഭരണം ലഭിച്ചത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയിലാണെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം താലിബാന്‍ വീണ്ടും മതപരവും സാമൂഹികവുമായ സ്വാതന്ത്ര്യത്തെ തകര്‍ത്തു. ഇത് ക്രിസ്ത്യാനികളുടെ ജീവിതം അങ്ങേയറ്റം അപകടകരമാക്കുന്നു. താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ കാലങ്ങളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അംഗീകരിക്കുമെന്ന […]

Continue Reading
ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും

ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും

ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും വെസ്റ്റ് ബാങ്കില്‍ ചരിത്ര പ്രാധാന്യമുള്ള ബേത്ലഹേമിലെ യുനെസ്കോയുടെ പൈതൃക സ്ഥലത്തിനടുത്ത് യഹൂദ കുടിയേറ്റ പദ്ധതിക്ക് അംഗീകാരം നല്‍കി യിസ്രായേല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്മോട്രിച്ചാണ് പുതിയ യഹൂദ സെറ്റില്‍മെന്റിനുള്ള പ്ളാന്‍ പൂര്‍ത്തിയായെന്ന് അറിയിച്ചത്. ഗുഷ് എറ്റ്സിയോണില്‍ നഹല്‍ ഹെലറ്റ്സ് എന്ന പേരിലാകും പുതിയ യഹൂദ കുടിയേറ്റ കേന്ദ്രം വരിക. യിസ്രായേല്‍ വിരുദ്ധവും സയണിസ്റ്റ് വിരുദ്ധവുമായ ഒരു തീരുമാനവും സെറ്റില്‍മെന്റുകളുടെ വികസനം തടയില്ല. പലസ്തീന്‍ രാഷ്ട്രത്തിനെതിരെ ഞങ്ങള്‍ ഇനിയും പോരാടും. ഇത് തന്റെ […]

Continue Reading
സമാധാനം ഏറ്റവും കൂടുതലുള്ള രാജ്യം ഐസ്ളാന്റ്

സമാധാനം ഏറ്റവും കൂടുതലുള്ള രാജ്യം ഐസ്ളാന്റ്

സമാധാനം ഏറ്റവും കൂടുതലുള്ള രാജ്യം ഐസ്ളാന്റ് ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യം ഐസ്ളാന്റാണ്. ലോക സമാധാന സൂചിക (ജിപിഐ) ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്റ് പീസ് (ഐഇപി) ആണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ആഭ്യന്തര അന്താരാഷ്ട്ര സംഘര്‍ഷം, സാമൂഹിക സുരക്ഷയും സംരക്ഷണവും, സൈനിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ജിപിഐ സ്കോര്‍ കണക്കാക്കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങളുടെ എണ്ണം, സമയ ദൈര്‍ഘ്യം, സംഘടിത കലാപങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, തടവിലടയ്ക്കപ്പെടുന്നവരുടെ എണ്ണം തുടങ്ങിയ വിവിധ […]

Continue Reading
ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷ നേതാവിന് ജയില്‍ശിക്ഷ

ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷ നേതാവിന് ജയില്‍ശിക്ഷ

ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷ നേതാവിന് ജയില്‍ശിക്ഷ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ നേതാവിനെ വഞ്ചനയും ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചു എന്ന അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഗുയിയാങ് റീനായി റീഫോംഡ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ ഷങ് ചുന്‍ലേയ്ക്കാണ് ജൂലൈ 24-ന് ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയിയാങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2021 മെയ് 1-ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം അന്നു മുതല്‍ […]

Continue Reading