ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദന്മാരുടെ എണ്ണത്തിന് റെക്കോര്‍ഡ് വര്‍ദ്ധനവ്
ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദന്മാരുടെ എണ്ണത്തിന് റെക്കോര്‍ഡ് വര്‍ദ്ധനവ് 1962-ല്‍ യെരുശലേം യിസ്രായേല്‍ നിയന്ത്രണത്തില്‍ തിരിച്ചെത്തിയതിനുശേഷം ടെമ്പിള്‍ മൌണ്ടിലേക്കുള്ള (പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലം) യഹൂദ സന്ദര്‍ശകരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ യഹൂദ കലണ്ടറിലെ റോഷ് ഹഷാനയ്ക്കുശേഷം സെപ്റ്റംബര്‍ 6 വരെ മൊത്തം 51,672 യഹൂദരാണ് വിശുദ്ധ സ്ഥലം സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തില്‍ ഇത് 44,512 ആയിരുന്നു. യഹൂദ മതത്തിലെ ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന സ്ഥലത്ത് എത്തുവാനുള്ള യഹൂദ സമൂഹത്തിലെ വര്‍ദ്ധിച്ചു വരുന്ന പ്രവണതയെ […]
Continue Reading
