85 ശതമാനം ക്രൈസ്തവരുള്ള ഈ രാജ്യത്ത് ശരിഅത്ത് കോടതികള്‍ വിപുലീകരിക്കുന്നു: ക്രൈസ്തവര്‍ക്കും ആശങ്ക

85 ശതമാനം ക്രൈസ്തവരുള്ള ഈ രാജ്യത്ത് ശരിഅത്ത് കോടതികള്‍ വിപുലീകരിക്കുന്നു: ക്രൈസ്തവര്‍ക്കും ആശങ്ക

85 ശതമാനം ക്രൈസ്തവരുള്ള ഈ രാജ്യത്ത് ശരിഅത്ത് കോടതികള്‍ വിപുലീകരിക്കുന്നു: ക്രൈസ്തവര്‍ക്കും ആശങ്ക തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പിന്‍സില്‍ ന്യൂനപക്ഷങ്ങളായ മുസ്ളീങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ശരിഅത്ത് കോടതികള്‍ സ്ഥാപിക്കുന്നു. മൂന്ന് പുതിയ ജുഡിഷ്യല്‍ ഡിസ്ട്രിക്കുകളും രാജ്യവ്യാപകമായി 12 അധിക സര്‍ക്യൂട്ട് കോടതികളും സൃഷ്ടിച്ചുകൊണ്ട് ഫിലിപ്പിന്‍സിലെ ശരിഅത്ത് ജുഡിഷ്യല്‍ സംവിധാനം വിപുലീകരിച്ചുകൊണ്ട് പ്രസിഡന്റ് ഫെര്‍ഡിനാന്റ് ആര്‍ മാര്‍ക്കോസ് ജൂനിയര്‍ അടുത്തിടെ റിപ്പബ്ളിക് ആക്ട് (ആര്‍എ) 2018 നിയമമായി ഒപ്പുവച്ചു. ഈ വിപുലീകരണം രാജ്യത്തെ മുസ്ളീം വ്യക്തി നിയമങ്ങളുടെ കോഡായ […]

Continue Reading
ആഗോള താപനം; ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലും വെള്ളപ്പൊക്കം

ആഗോള താപനം; ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലും വെള്ളപ്പൊക്കം

ആഗോള താപനം; ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലും വെള്ളപ്പൊക്കം ആഗോള താപനം മൂലം കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രകൃതിയുടെ നിയമങ്ങള്‍ താളം തെറ്റുന്ന അവസ്ഥയിലാണ്. ലോകത്തിന്റെ ഒട്ടു മിക്കയിടങ്ങളിലും മഹാമാരിയും വെള്ളപ്പൊക്കവും നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇപ്പോള്‍ അതിശയകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത്. ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയില്‍ അമ്പതു വര്‍ഷത്തിനിടെ ആദ്യമായി വെള്ളപ്പൊക്കം. തെക്കു കിഴക്കന്‍ മൊറോക്കോയില്‍ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയാണ് സഹാറയുടെ ഭാഗങ്ങളെ വെള്ളക്കെട്ടിലാക്കിയത്. സഹാറയിലെ മേഖലയില്‍ ഒരു വര്‍ഷം ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ കൂടുതലാണ് […]

Continue Reading
ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍

ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍

ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍ മതം പ്രത്യേകിച്ച് ക്രിസ്തുമതം തങ്ങളുടെ അധികാരത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് കരുതി ക്രൂരമായ പീഢനങ്ങള്‍ നടത്തുന്ന ഒരു രാജ്യത്തേക്ക് വിശ്വാസികളെ നിര്‍ബന്ധിതമായി തിരിച്ചയച്ചുകൊണ്ട് ചൈനയുടെ ക്രൂര നടപടി. ക്രൈസ്തവ പീഢനങ്ങളില്‍ ഉത്തര കൊറിയയും ചൈനയും മുന്നിലാണ്. ചൈന കഴിഞ്ഞ വര്‍ഷം മുതല്‍ നൂറുകണക്കിനു ഉത്തരകൊറിയക്കാരായ ക്രിസ്ത്യന്‍ വിശ്വാസികളെയാണ് തങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കിയത്. അടുത്തിടെ യു.എസില്‍ നടന്ന ഒരു ഹിയറിംഗിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ […]

Continue Reading
ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍

ചുവന്ന പശുക്കിടാക്കള്‍ റെഡി; യഹൂദ മത ചടങ്ങിലേക്കുള്ള ഒരുക്കം പുരോഗതിയില്‍ യെരുശലേം: ബൈബിളില്‍ പഴയ നിയമ കാലത്ത് ദൈവാലയത്തില്‍ യാഗത്തിനായി ഒരുക്കുന്ന ചുവന്ന പശുക്കിടാവിന്റെ ഉല്‍പ്പാദനത്തില്‍ വിജയം കാണുകയും, ഇവയെ യിസ്രായേലിലേക്ക് എത്തിക്കുകയും ചെയ്ത യഹൂദ മത നേതാവ് ബൈറോണ്‍ സ്റ്റിന്‍സണ്‍ ചരിത്രപരമായ മത ചടങ്ങിലേക്ക് അടുക്കുംന്തോറും അവയുടെ പുരോഗതിയെക്കുറിച്ച് ആവേശകരമായി പങ്കുവെയ്ക്കുകയാണ്. അദ്ദേഹം ശുഭാപ്തി വിശ്വാസം പങ്കുവെയ്ക്കുന്നു. പശുക്കിടാക്കള്‍ക്ക് ഈ മാസം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രായപൂര്‍ത്തിയായി. ചടങ്ങ് നടത്താന്‍ ആവശ്യമായ കാര്യങ്ങള്‍ അവര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. […]

Continue Reading
യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും

യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും

യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും യെരുശലേം: സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെ യിസ്രായേലില്‍ നടക്കുന്ന യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യധാര്‍ഢ്യ യാത്ര 20-ാം വാര്‍ഷികത്തോടനുബന്ധിച്ചു വിദേശരാജ്യങ്ങളില്‍നിന്നുള്ള പാസ്റ്റര്‍മാരും ഇത്തവണ പങ്കെടുക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിനു ക്രിസ്ത്യന്‍ സഭാ പാസ്റ്റര്‍മാരാണ് യിസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്ന് സംഘാടകരായ ഈഗിള്‍സ് വിംഗ്സ് എന്ന സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. 25 വര്‍ഷത്തിലേറെയായി ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഇടയില്‍ പാലം പണിയുന്നതിനാല്‍ ഈ യാത്ര അതിന്റെ […]

Continue Reading
മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു

മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു

മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു കെയ്റോ: വടക്കന്‍ ഈജിപ്റ്റിലെ ഒരു പുരാതന കോട്ട ഖനനം ചെയ്ത പുരാവസ്തു ഗവേഷകര്‍ ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ പരാമര്‍ശിച്ചതുപോലെ മോശെയെ എതിര്‍ത്തിരുന്ന ഫറവോന്‍ റാംസെസ് രണ്ടാന്‍ എന്ന് ആലേഖനം ചെയ്ത വെങ്കല വാള്‍ കണ്ടെടുത്തു. റാംസെസ് രണ്ടാമന്റെ ഭരണത്തെക്കുറിച്ചുള്ള ഹൈറോഗ്ളിഫിക്സ് അടങ്ങിയ ഒരു ചുണ്ണാമ്പു കല്ലും കോട്ട സൈറ്റില്‍നിന്നും കണ്ടെടുക്കുകയുണ്ടായി. ഈജിപ്റ്റിലെ ബെഹൈറ ഗവര്‍ണറേറ്റിലെ ടെല്‍-അല്‍ അബ്ഖൈന്‍ പുരാവസ്തു സൈറ്റില്‍ ഉല്‍ഖനനത്തിനു നേതൃത്വം […]

Continue Reading
ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു

ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു

ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു യെരുശലേം: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗിലെയാദ് തൈലം ഉല്‍പ്പാദിപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്ന വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തി ഗവേഷകര്‍. എഡി 993നും 1202നും ഇടയിലുള്ള നിഗൂഢമായ ഈ പുരാതന വിത്ത് വെസ്റ്റ് ബാങ്കിനും യിസ്രായേലിനും ഇടയിലുള്ള യഹൂജ മരുഭൂമിയില്‍ നിന്ന് 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തിയത്. ഈ വിത്ത് യിസ്രായേല്‍, പലസ്തീന്‍, യോര്‍ദ്ദാന്‍ എന്നീ […]

Continue Reading
വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി

വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി

വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി ലെബനനിലെ പള്ളികള്‍ യിസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറി. വ്യോമാക്രമണം തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും അനന്തര ഫലങ്ങള്‍ ദൂരവ്യപകവും എല്ലാവരെയും ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ ഒരു ഭാഗമായ തെക്ക് താമസിക്കുന്നവരെ കാര്യമായി ബാധിക്കുമെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാരിയെല്ലെ ബുട്രോസ് പറഞ്ഞു. അത് അനേക ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലമാണ്. എയ്ഡ് ടു ദ […]

Continue Reading
ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നു മുതലായി പ്രഖ്യാപിച്ച് പ്രസിഡന്റ് മഡുറോ

ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നു മുതലായി പ്രഖ്യാപിച്ച് പ്രസിഡന്റ് മഡുറോ

ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നു മുതലായി പ്രഖ്യാപിച്ച് പ്രസിഡന്റ് മഡുറോ വെനസ്വേലയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിസ്തുമസ് സീസണായി പ്രഖ്യാപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് മഡുറോ ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സുരക്ഷയും പകര്‍ന്ന് ക്രിസ്തുമസ് ആഗതമായെന്ന് മഡുറോ കൂട്ടിച്ചേര്‍ത്തു. വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണകൂടം 2019,2020, 2021 വര്‍ഷങ്ങളിലും ക്രിസ്തുമസ് സീസണ്‍ കാലേകൂട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നിനു തുടങ്ങുമെന്ന പ്രസിഡന്റ് മഡുറോയുടെ പ്രഖ്യാപനത്തിനെതിരെ വെനസ്വേലന്‍ […]

Continue Reading
യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യ തകര്‍ത്തത് 630 ആരാധനാലയങ്ങളെന്ന് റിപ്പോര്‍ട്ട്. 2022-ലെ റഷ്യന്‍ അധിനിവേശത്തിനുസേഷം മിസൈലുകള്‍, ഡ്രോണുകള്‍, പീരങ്കി ആക്രമണങ്ങള്‍ എന്നിവയാലാണ് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടത്. അതുപോലെ റഷ്യന്‍ പട്ടാളക്കാര്‍ മനപൂര്‍വ്വം കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തവയുമുണ്ട്. റഷ്യന്‍ സൈനികരുടെ താവളത്തിനും ഒളിവില്‍ കഴിയുവാനുള്ള മറയ്ക്കായും പള്ളികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഒരു യൂറോപ്യന്‍ ക്രിസ്ത്യന്‍ മിനിസ്ട്രിയായ ഫെയ്ത്ത് അണ്ടര്‍ ഫയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പട്ടാളക്കാര്‍ ഏതെങ്കിലുമൊരു പ്രാര്‍ത്ഥനാലയമോ പള്ളികളോ പിടിച്ചടക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ […]

Continue Reading