ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു
ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു ലോസ്ഏഞ്ചല്‍സ്: ചൈനയില്‍ ക്രൈസ്തവ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരിക്ക ആഗോള തലത്തില്‍ ദൈവജനത്തിനു ആത്മീക സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ പ്രാര്‍ത്ഥനാ ആപ്പ് സര്‍ക്കാര്‍ നീക്കം ചെയ്തു. ചൈനയിലെ മെയിന്‍ലാന്‍ഡിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് പ്രേ.കോം എന്ന ആപ്പാണ് നീക്കം ചെയ്തത്. ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം, ദൈനം ദിന ബൈബിള്‍ വായനാ പരിപാടികള്‍, ആത്മീക മുന്നേറ്റത്തിനുതകുന്ന പ്രോഗ്രാമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരുന്ന ഒരു പ്ളാറ്റ്ഫോമായിരുന്നു ഇത്. ഈ […]
Continue Reading
