മക്കള്‍ സംരക്ഷിക്കുന്നില്ല; സ്വത്ത് മുഴുവനും വളര്‍ത്തു മൃഗങ്ങള്‍ക്ക് എഴുതിവച്ച് വൃദ്ധ
മക്കള്‍ സംരക്ഷിക്കുന്നില്ല; സ്വത്ത് മുഴുവനും വളര്‍ത്തു മൃഗങ്ങള്‍ക്ക് എഴുതിവച്ച് വൃദ്ധ ബീജിംഗ്: മക്കള്‍ തന്നെ സംരക്ഷിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യാത്തതിന് വൃദ്ധ മാതാവ് 28 ലക്ഷം ഡോളര്‍ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ വളര്‍ത്തു മൃഗങ്ങളുടെ പേരില്‍ എഴുതി വച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ലിയു എന്ന സ്ത്രീയാണ് തന്റെ സ്വത്തിന്റെ അവകാശികളായി വീട്ടിലെ വളര്‍ത്തു നായകളെയും പൂച്ചകളെയും പ്രഖ്യാപിച്ചത്. തന്റെ മൂന്നു മക്കളുടെ പേരിലായിരുന്നു ലിയു ആദ്യം തന്റെ സ്വത്തുക്കളും സമ്പാദ്യവും എഴുതിവച്ചിരുന്നത്. എന്നാല്‍ രോഗബാധിതയായി കിടന്നപ്പോള്‍ മക്കള്‍ […]
Continue Reading
